Day: April 15, 2023

തര്‍ബിയത്ത് ക്യാമ്പും ഇഫ്ത്താര്‍ മീറ്റും സംഘടിപ്പിച്ചു

അലനല്ലൂര്‍: കെഎന്‍എം എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ കോട്ടപ്പള്ള സലഫി സെന്ററില്‍ വെച്ച് തര്‍ബിയത്തു ക്യാമ്പും ഇഫ്ത്താര്‍ മീറ്റും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കാപ്പില്‍ മൂസഹാജി ഉദ്ഘാടനം ചെയ്തു.നോര്‍ത്ത് മണ്ഡലം വൈസ് പ്രസിഡന്റ് പാറോക്കോട്ട് മമ്മി ഹാജി അധ്യക്ഷനായി.കെഎന്‍എം മണ്ഡലം സെക്രട്ടറി…

അംബേദ്കര്‍ ജയന്തി ആഘോഷിച്ചു

അലനല്ലൂര്‍: എംവിഎസ്എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡോ.ബി ആര്‍ അം ബേദ്കര്‍ ജയന്തി ആഘോഷിച്ചു.സംസ്ഥാന സെക്രട്ടറി കെ സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ ശാന്തകുമാരി അധ്യക്ഷയായി. ശങ്കര നാരായണന്‍,വി സുരേന്ദ്രന്‍,ശശിധരന്‍ ഒറ്റപ്പാലം,ശ്രീധരന്‍ ചെമ്പ്ര,കെ അജയഘോഷ്,കെ ഭാസ്‌കരന്‍,വി സജീഷ്,രതീഷ് തരൂര്‍,പി ഗിരീഷ്…

ഐശ്വര്യത്തിന്റെ കണിയൊരുക്കി
പുത്തന്‍ പ്രതീക്ഷയുടെ
കൈനീട്ടമായി വിഷു

മണ്ണാര്‍ക്കാട്: സമൃദ്ധിയുടേയും സമത്വത്തിന്റേയും കണിവിരുന്നൊരുക്കി മലയാ ളിക ള്‍ക്ക് ഇന്ന് വിഷു ആഘോഷം.വര്‍ഷം മു ഴുവന്‍ നീണ്ട് നില്‍ക്കുന്ന ഐശ്വര്യ ങ്ങള്‍ക്കു വേണ്ടിയുള്ള പ്രാര്‍ ത്ഥനകളോടെയാണ് ഈ ദിവസത്തിലേക്ക് മലയാളി കണ്ണ് തുറന്ന ത്.നാടെങ്ങും ആഘോഷതിമിര്‍പ്പില്‍. മണ്ണിനോട് മനസ്സു ചേര്‍ക്കാനുള്ള ഓര്‍മ്മപ്പെടുത്തലുമായാണ്…

കെ.എസ്.ആര്‍.ടി.സി ടേക്ക് ഓവര്‍ സര്‍വീസുകള്‍ക്ക് 30 ശതമാനം നിരക്ക് ഇളവ്

മണ്ണാര്‍ക്കാട്: കെ.എസ്.ആര്‍.ടി.സി ടേക്ക് ഓവര്‍ സര്‍വീസുകളില്‍ യാത്രക്കാര്‍ക്ക് 30 ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ചു. കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റ് ചെയ്തു വരുന്ന പുതി യ ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് ഒപ്പം അനധികൃതമായി സ്വകാര്യ ബസ് സര്‍വ്വീസുകള്‍ നിയമം ലംഘിച്ച് സര്‍വീസ് നടത്തുന്നതായി പരാതികള്‍ ലഭിച്ചിരുന്നു.…

പാതയോരത്തെ ഉണങ്ങിയ മരം ഭീഷണിയാകുന്നു

കോട്ടോപ്പാടം: പാതയോരത്തെ ഉണങ്ങിയ പ്ലാവ് മരം യാത്രക്കാര്‍ക്ക് ഭീഷണിയാകു ന്നു.കോട്ടോപ്പാടം -തിരുവിഴാംകുന്ന് റോഡില്‍ തിരുവിഴാംകുന്ന് ഗവ.എല്‍പി സ്‌കൂളിന് സീപത്താണ് മരമുള്ളത്.വലിയ ശിഖിരങ്ങള്‍ പാതയുടെ മുകളിലായാണ് നില്‍ക്കുന്നത്. ശക്തമായ കാറ്റിനേയും മഴയേയും പ്രതിരോധിക്കാനുള്ള ശേഷി മരത്തിന് ഇല്ലായെന്നത് കാഴ്ചയില്‍ വ്യക്തമാണ്.മരത്തിന്റെ തൊലി അടര്‍ന്ന്…

error: Content is protected !!