കിണറില്‍ വീണ ആടിനെ അ്ഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി
കോങ്ങാട്: വീട്ടുമുറ്റത്തെ കിണറില്‍ വീണ ആടിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടു ത്തി.പുലാപ്പറ്റ കുണ്ടോട്ടില്‍ കൃഷ്ണകുമാരിയുടെ വീട്ടുമുറ്റത്തെ വീട്ടിലാണ് ആട് വീ ണത്.വിവരമറിയിച്ച പ്രകാരം കോങ്ങാട് അഗ്നിരക്ഷാ നിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ ജയരാജന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെ…