Day: April 27, 2023

ഒറ്റ വര്‍ഷം കൊണ്ട് 28.94 കോടി

മണ്ണാര്‍ക്കാട്: ഭക്ഷ്യ സുരക്ഷാ വകുപ്പ് 2022-23 കാലയളവില്‍ 28.94 കോടി രൂപയുടെ എ ക്കാലത്തെയും ഉയര്‍ന്ന വരുമാനം നേടിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുന്‍ വര്‍ഷത്തെ വരുമാനത്തെക്കാള്‍ 193 ശതമാനം അധിക വരുമാനമാണ് ഇത്. 15.41 കോടി രൂപ നേടി…

റൈസിംഗ് ഫോര്‍ത്ത് അധ്യാപക കൂട്ടായ്മ യാത്രയയപ്പ് നല്‍കി

അലനല്ലൂര്‍ : സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന കോട്ടോപ്പാടം ഈസ്റ്റ് എ.എല്‍.പി.സ്‌കൂള്‍ അധ്യാപിക വി.എം.പ്രിയയ്ക്ക് റൈസിംഗ് ഫോര്‍ത്ത് അലനല്ലൂര്‍ അധ്യാപക കൂട്ടായ്മ യാത്രയപ്പ് നല്‍കി.പ്രധാന അധ്യാപകന്‍ യൂസഫ് പുല്ലിക്കുന്നന്‍ അധ്യക്ഷത വഹിച്ചു മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ…

കിണറില്‍ വീണ വയോധികനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

അലനല്ലൂര്‍: അബദ്ധത്തില്‍ കിണറിലേക്ക് വീണ വയോധികനെ ഫയര്‍ഫോഴ്‌സ് രക്ഷ പ്പെടുത്തി.അലനല്ലൂര്‍ കൂമഞ്ചിറ തോണിപ്പാടത്ത് അയ്യപ്പന്‍ ചെട്ടിയാര്‍ (76) ആണ് വീട്ടു വളപ്പിലെ കിണറിലേക്ക് വീണത്.ഇന്ന് രാവിലെ 11.15ഓടെയായിരുന്നു സംഭവം.45 അടി യോളം താഴ്ചയുള്ള ആള്‍മറയുള്ള കിണറില്‍ അഞ്ചടിയോളം വെള്ളമുണ്ടായിരുന്നു. വി വരമറിയിച്ചതനുസരിച്ച്…

യു.ഡി.എഫ് പ്രതിഷേധ മാർച്ചും, ധർണ്ണയും നടത്തി

മണ്ണാർക്കാട്:സംസ്ഥാന സർക്കാരിൻ്റെ അശാസ്ത്രീയമായ നികുതിക്കൊള്ളക്കെതിരെ കോട്ടോപ്പാടം പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.മുസ്‌ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സി.ജെ രമേശ് അധ്യക്ഷത…

വീട്ടിലെ സൗജന്യ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും

മണ്ണാര്‍ക്കാട്: ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി എല്ലാ ജില്ല കളിലും ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.ആദ്യ ഘട്ടമായി ജില്ലയിലെ ഒരു പ്രധാന ആശുപത്രിയിലാണ് ഈ പദ്ധതിയ്ക്കുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടു…

വിവ ക്യാമ്പയിന്‍: ഗുരുതര അനീമിയ കണ്ടെത്തിയവര്‍ കൂടുതല്‍ പാലക്കാട്

മണ്ണാര്‍ക്കാട്: വിളര്‍ച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്ക രിച്ച് നടപ്പിലാക്കുന്ന ‘വിവ കേരളം’ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കാമ്പയി ന്റെ ഭാഗമായി മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് പരിശോധന നടത്തി. പെണ്‍കുട്ടികളി ലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ…

കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി

കോട്ടോപ്പാടം: കനറാ ബാങ്കിന്റെ കോട്ടോപ്പാടം ബ്രാഞ്ചില്‍ മാനേജരെ നിയമിക്ക ണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ബാങ്കിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.മണ്ഡലം പ്രസിഡന്റ് സി ജെ രമേശ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഉമ്മര്‍ മനച്ചിത്തൊടി അധ്യക്ഷനായി.കെ ജി ബാബു മുഖ്യപ്രഭാഷണം…

കുമരംപുത്തൂര്‍ സഹകരണ ബാങ്ക് യുപിഐ മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷന്‍ നിലവില്‍ വന്നു

കുമരംപുത്തൂര്‍: സംസ്ഥാനത്തെ സഹകരണ മേഖലയിലെ ആദ്യ യുപിഐ മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. വാണിജ്യ/ദേശസാല്‍കൃത ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ അതേ നിലവാരത്തില്‍ അത്യാധുനിക സേവനങ്ങള്‍ ഇനി കുമരംപുത്തൂര്‍ സര്‍വീസ് സ ഹകരണ ബാങ്കിലെ ഇടപാടുകാര്‍ക്കും…

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മൊബൈല്‍ ഫോണ്‍ അപകടം ഒഴിവാക്കാം

മണ്ണാര്‍ക്കാട്: ഉപയോഗം കൂടുന്നതിനനുസരിച്ച് മൊബൈല്‍ ഫോണ്‍ കൈകാര്യം ചെ യ്യുമ്പോള്‍ നിരവധി കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്.അല്ലാത്തപക്ഷം പൊട്ടിത്തെറി, വൈദ്യുതാഘാതം പോലുള്ള അപകടങ്ങള്‍ക്ക് കാരണമായേക്കാം.മൊബൈല്‍ ഫോ ണുകളില്‍ കൂടുതലായി ഉപയോഗിക്കുന്നത് ലിഥിയം അയണ്‍ ബാറ്ററികളാണ്. ഇത്തരം ബാറ്ററികളില്‍ കെമിക്കല്‍ റിയാക്ഷന്റെ ഫലമായി ഗ്യാസ്…

ആസ്തമ-അലര്‍ജി സിഒപിഡി പോസ്റ്റ് കോവിഡ് രോഗ നിര്‍ണ്ണയ ക്യാമ്പ് ഇന്ന്

അലനല്ലൂര്‍: അലനല്ലൂരിലെ മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ ഇന്ന് ആസ്തമ-അല ര്‍ജി,സിഒപിഡി പോസ്റ്റ് കോവിഡ് രോഗ നിര്‍ണ്ണയ ക്യാമ്പ് നടക്കും.വൈകീട്ട് നാല് മുതല്‍ ആറ് മണി വരെയാണ് ക്യാമ്പ്.അലര്‍ജി,ആസ്തമ ,ശ്വാസകോശ രോഗ വിദഗ്ദ്ധന്‍ ഡോ. സമീര്‍ ആനക്കച്ചേരി ക്യാമ്പിലെത്തുന്നവരെ പരിശോധിക്കും.ആദ്യം ബുക്ക് ചെയ്യുന്ന…

error: Content is protected !!