വിധിയില്‍ തൃപ്തരല്ലെന്ന് മധുവിന്റെ അമ്മ മല്ലിയും സരസുവും
മണ്ണാര്‍ക്കാട്: കോടതി വിധിയില്‍ തൃപ്തരല്ലെന്നും കോടതിയുടെ ഭാഗത്ത് വീഴ്ച സംഭ വി ച്ചിട്ടുണ്ടെന്നും മധുവിന്റെ അമ്മ മല്ലിയും സരസവും മാധ്യമങ്ങളോട് പറഞ്ഞു.മധു വധ ക്കേസില്‍ പ്രതികള്‍ക്കെതിരെയുള്ള മണ്ണാര്‍ക്കാട് പ്രത്യേക കോടതിയുടെ ശിക്ഷാവി ധി കേട്ട ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍.പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍…