മധുകേസ്: 2 പേരെ വെറുതെ വിട്ട തിനെതിരെ സുപ്രീംകോടതി വരെ പോകുമെന്ന് അമ്മ
മണ്ണാർക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ കോടതിവിധിയിൽ പ്രതികരണവുമായി മധുവിന്റെ അമ്മയും സഹോദരിയും. കേസിൽ രണ്ടുപേരെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതി വരെ പോകുമെന്ന് മധുവിന്റെ അമ്മ പറഞ്ഞു. കോടതിവളപ്പിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അമ്മ. വിധി പൂർണ്ണമായില്ലെന്ന് സഹോദരിയും പ്രതികരിച്ചു. കേസിൽ എല്ലാവരും കുറ്റക്കാരാണ്. കുറ്റക്കാരാണെന്നാണ്…