ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കല്‍; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം : മുസ്ലിം ലീഗ്
മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് വ്യാപകമായി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന സഹച ര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ അടിയന്തരമായ ഇടപെടല്‍ ഉണ്ടാകണമെന്ന് മുസ്ലീം ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം ഭാരവാഹി യോഗം ആവശ്യപ്പെട്ടു. ബാങ്ക് അക്കൗണ്ടുകള്‍ വ്യാപകമായി മരവിപ്പിക്കപ്പെടുന്ന സാഹചര്യം പൊതുജനങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയ സാഹചര്യത്തിലാണ് ആവശ്യമുന്നയിച്ചത്.എം.പി,…