സര്‍ക്കാര്‍ കൂട്ടിയ നികുതി വരുമാനം നഗരസഭ വേണ്ടെന്ന് വെയ്ക്കണം; പ്രമേയം അവതരിപ്പിച്ചു
മണ്ണാര്‍ക്കാട്: കെട്ടിട നിര്‍മാണ അനുമതിക്കുള്ള ഫീസ്,കെട്ടിട നികുതി തുടങ്ങീ സര്‍ക്കാര്‍ വര്‍ധിപ്പിച്ച നികുതികളെല്ലാം ഒഴിവാക്കാന്‍ മണ്ണാര്‍ക്കാട് നഗരസഭ തീരു മാനിക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി അവതരിപ്പിച്ച പ്രമേയം പാസാക്കി.ചൊവ്വാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് പ്രമേയം അവതരി പ്പിച്ചത്.കൗണ്‍സിലര്‍ ഷമീര്‍ വേളക്കാടന്‍ പിന്താങ്ങി.സംസ്ഥാനത്ത്…