മാലിന്യ സംസ്‌കരണത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോജിച്ച് പ്രവര്‍ത്തിക്കണം:മന്ത്രി എം.ബി രാജേഷ്
പാലക്കാട്: മാലിന്യസംസ്‌കരണത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് തദ്ദേശ സ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേ ഷ്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മഴക്കാല പൂര്‍വ്വ ശുചീകരണം വൃത്തിയുള്ള നവകേരളം ക്യാമ്പയിന്‍ അവലോകന യോഗത്തില്‍ സംസാരിക്കുക യായിരുന്നു…