കുഴല്‍ കിണര്‍ നന്നാക്കുന്നതിനിടെ അപകടം;യുവാവ് മരിച്ചു,ഒപ്പമുണ്ടായിരുന്നയാള്‍ക്ക് ഗുരുതര പരിക്ക്
മണ്ണാര്‍ക്കാട്: നഗരത്തിലെ സ്വകാര്യഅപ്പാര്‍ട്ട്‌മെന്റിലുള്ള തകരാറിലായ കുഴല്‍കിണര്‍ മിനി ക്രെയിന്‍ ഉപയോഗിച്ച് നന്നാക്കുന്നതിനിടെ ക്രെയിന്‍ പൊട്ടി തലയില്‍ വീണ് യു വാവ് മരിച്ചു.ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിര പ്പുഴ,ചിറക്കല്‍പ്പടി കുഴിയില്‍പ്പിടീക വീട്ടില്‍ നൂറുള്ളയുടെ മകന്‍ മൊയ്ദീന്‍ (23) ആണ് മരിച്ചത്.തെങ്കര മണലടി…