Day: April 6, 2023

ഹോം ഡെക്കറേഷന്‍ സ്ഥാപനത്തിന്റെ മറവില്‍ ലഹരി വില്‍പ്പന; രണ്ട് പേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: ഹോം ഡെക്കറേഷന്‍ സ്ഥാപനത്തിന്റെ മറവില്‍ ലഹരിക്കച്ചവടം നടത്തി വന്ന രണ്ട് യുവാക്കള്‍ പിടിയില്‍.മണ്ണാര്‍ക്കാട് നായാടിക്കുന്ന്,പനച്ചിക്കല്‍ വീട്ടില്‍ പി അജ്മല്‍ (32),പെരിമ്പടാരി,കല്ലേക്കാടന്‍ വീട്ടില്‍ സലീം (33) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 44 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തു. കൊടു…

അന്ത്യഅത്താഴ സ്മരണയില്‍ പെസഹാവ്യാഴം ആചരിച്ചു

മണ്ണാര്‍ക്കാട് : ശിഷ്യരുമൊത്തുള്ള യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴ സ്മരണയില്‍ ക്രൈസ്തവദേവാലയങ്ങളില്‍ പെസഹാവ്യാഴം ആചരിച്ചു. പെരിമ്പടാരി ഹോളി സ്പിരിറ്റ് ഫൊറോന ദേവാലയത്തില്‍ നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കും കാല്‍ കഴുകല്‍ ശുശ്രൂഷയ്ക്കും, ദിവകാരുണ്യ പ്രദക്ഷിണത്തിനും മറ്റു തിരുകര്‍മ്മങ്ങള്‍ക്കും മണ്ണാര്‍ക്കാട് ഹോളി സ്പിരിറ്റ് ഫൊറോന ദേവാലയ…

വീട് നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ധനവിനെതിരെ യൂത്ത് ലീഗ് ധര്‍ണ്ണ

മണ്ണാര്‍ക്കാട്: വീട് നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ്, അപേക്ഷ ഫീസ് എന്നിവക്ക് ഭീമമായ വര്‍ദ്ധിപ്പിച്ച ഇടത് സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂ ത്ത് ലീഗ് സംസ്ഥാനത്തെ പഞ്ചായത്ത്, മുന്‍സിപ്പല്‍ കാര്യാലയങ്ങള്‍ക്കു മുന്നില്‍ പ്രതി ഷേധ ധര്‍ണ്ണ നടത്തി. അന്യായമായ ഫീസ് വര്‍ധനവിലൂടെ…

ടാലന്റീന സൗത്ത് പള്ളിക്കുന്ന് അനുമോദിച്ചു

കുമരംപുത്തൂര്‍:നേപ്പാളില്‍ വെച്ച് നടന്ന ബിരാട് ഗോള്‍ഡ് കപ്പ് ടൂര്‍ണമെന്റില്‍ ലൂക്കാ സോക്കര്‍ ക്ലബ്ബിന് വേണ്ടി കളിച്ച അജ്മല്‍ ഫായിസിനെ ടാലന്റീന സൗത്ത് പള്ളിക്കുന്ന് അനുമോദിച്ചു.അണ്ടര്‍ 18 പാലക്കാട് ജില്ലാ ഫുട്‌ബോള്‍ ടീമിലക്ക് സെലക്ഷന്‍ ലഭിച്ച ശാമിലിനേയും പറപ്പൂര്‍ എഫ്‌സി തൃശ്ശൂരിന് വേണ്ടി…

‘വിദ്യാര്‍ത്ഥികളെ കേള്‍ക്കുന്നു’ :മണ്ണാര്‍ക്കാട് ഡിവിഷന്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി

മണ്ണാര്‍ക്കാട് : എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റിയുടെ ഭാഗമായി സംഘടന മുന്നോട്ട് വെക്കുന്ന പദ്ധതികളും ആശയങ്ങളും പ്രവര്‍ത്തകരിലേക്ക് എത്തിക്കുന്നതിന് വേണ്ടി സംസ്ഥാന നേതാക്കളുടെ ഡിവിഷന്‍ പര്യടനം മണ്ണാര്‍ക്കാട് മര്‍കസുല്‍ അബ്‌റാറില്‍ വെച്ച് നടന്നു.സംസ്ഥാന സെക്രട്ടറി സ്വാദിഖലി ബുഖാരി തിരൂരങ്ങാടി ഉദ്ഘാടനം…

ഏപ്രില്‍ 7 ലോകാരോഗ്യ ദിനം; രോഗപ്രതിരോധവും ആരോഗ്യവും ഏറ്റവും പ്രധാനം: മന്ത്രി വീണാ ജോര്‍ജ്

മണ്ണാര്‍ക്കാട്: രോഗപ്രതിരോധവും ആരോഗ്യവും ഏറ്റവും പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.അതിനായി ആരോഗ്യ മേഖലയില്‍ വലിയ പ്രവര്‍ത്തന ങ്ങളാണ് നടപ്പിലാക്കി വരുന്നത്.ചികിത്സയിലും പകര്‍ച്ചവ്യാധി നിയന്ത്രണത്തിലുമെ ല്ലാം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരേതരത്തിലുള്ള പരിരക്ഷ ഉറപ്പാക്കുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്.സാന്ത്വന പരിചരണം ഉള്‍പ്പെടെ…

സ്വര്‍ണ മോഹങ്ങള്‍ പഴേരിയില്‍ പൂവണിയും, ഒരു ശതമാനം പണിക്കൂലിയില്‍!!!

മണ്ണാര്‍ക്കാട്: പൊന്ന് കൊണ്ട് മണ്ണാര്‍ക്കാട് ചരിത്രമെഴുതിയ പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് പണിക്കൂലിയില്‍ ബമ്പര്‍ ഓഫര്‍ ഒരുക്കി ഉപഭോക്താക്കളെ വരവേല്‍ക്കു ന്നു.പാലക്കാട് ജില്ലയില്‍ തന്നെ ഇതാദ്യമായി വിവാഹ ആഭരണങ്ങള്‍ ഒരു ശതമാനം പണിക്കൂലിയില്‍ സ്വന്തമാക്കാനാണ് പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് അവസര…

വനസൗഹൃദ സദസ്സ് ഏപ്രില്‍ 10,11 തീയതികളില്‍

മണ്ണാര്‍ക്കാട്: വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ നേരിടുന്ന പ്രശ്‌ നങ്ങള്‍ മനസ്സിലാക്കാനും ചര്‍ച്ച നടത്തി പരിഹാരം കാണാനുമായി സര്‍ക്കാര്‍ നടത്തുന്ന വനസൗഹൃദ സദസ്സ് ജില്ലയില്‍ ഏപ്രില്‍ 10,11 തീയതികളിലായി നടക്കും. ജനങ്ങളും വകുപ്പും തമ്മില്‍ ആരോഗ്യകരമായ ബന്ധം ഉറപ്പിക്കുന്നതിനും അവര്‍ നേരിടുന്ന…

അനില്‍ ആന്റണി ബിജെപിയില്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണി ബിജെപിയില്‍ ചേര്‍ന്നു.ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പിയൂഷ് ഗോയലില്‍ നിന്നും അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. കേന്ദ്ര മന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന…

പള്ളിക്കുറുപ്പ് ക്ഷീര സഹകരണ സംഘം ഉദ്ഘാടനം എട്ടിന്

മണ്ണാര്‍ക്കാട്: ക്ഷീര വികസന വകുപ്പ് ശ്രീകൃഷ്ണപുരം ക്ഷീര വികസന യൂണിറ്റിന്റെ കീഴില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത പള്ളിക്കുറുപ്പ് ക്ഷീര സഹകരണ സംഘത്തിന്റെ യും എരുത്തേമ്പതി പാല്‍ സംഭരണ മുറിയുടെയും ഉദ്ഘാടനം ഏപ്രില്‍ എട്ടിന് മൃഗ സംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.…

error: Content is protected !!