തെങ്ങുകയറുന്നതിനിടെ ഷോക്കേറ്റ് വീണ യുവാവ് മരിച്ചു
മണ്ണാര്‍ക്കാട്: തെങ്ങില്‍ കയറുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് വീ ണ് യുവാവ് മരിച്ചു.തിരുവിഴാംകുന്ന് കാപ്പുപറമ്പ് ചാച്ചിപ്പാടന്‍ വീട്ടില്‍ ഹനീഫയുടെ മകന്‍ അസ്‌കര്‍ (28) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. തേങ്ങയിടാന്‍ കയറുന്നതിനിടെ സമീപത്തെ റബര്‍ തൈകള്‍ക്ക് മുകളിലുണ്ടായിരുന്ന…