Day: April 7, 2023

കുമരംപുത്തൂരില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

കുമരംപുത്തൂര്‍: മുസ്‌ലിം ലീഗ് കുമരംപുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തക സമി തി അംഗങ്ങളെ ഉള്‍പ്പെടുത്തി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. മുസ് ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് അസീ സ് പച്ചീരി…

27ാമത് ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷ : ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചു

അലനല്ലൂര്‍ : വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ വര്‍ഷാവര്‍ഷം സംഘടി പ്പിക്കുന്ന ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ 27-ാമത് പതിപ്പ് അല്‍ ഹിക്മ കോളേജ് യൂണിറ്റില്‍ സംഘടിപ്പിച്ചു. വിശുദ്ധ ക്വുര്‍ആന്‍ മുഹമ്മദ് അമാനി മൗലവി തഫ്‌സീര്‍ സൂറ. അല്‍ ഫുര്‍ഖാന്‍, സുറ. അശ്ശുഅറാഅ്…

അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം: ഈലാഫ് ഇഫ്താര്‍ സംഗമം

അലനല്ലൂര്‍ : എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാന്‍ രാഷ്ട്രീയ പ്രസംഗത്തിലെ പരാമര്‍ശ ങ്ങളില്‍ പോലും സാധ്യത തേടുന്ന ഫാഷിസ്റ്റ് കാലത്ത് ജനാധിപത്യ സംരക്ഷണ പോരാ ട്ടങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ നേതൃപരമായ പങ്ക് വഹിക്കണമെന്ന് അല്‍ ഹിക്മ അറബിക് കോളേജ് വിസ്ഡം സ്റ്റുഡന്റസ് യൂണിയന്‍…

എം.എസ്.എഫ് മുഹമ്മദ് ഡാനിഷിനെ അനുമോദിച്ചു

എടത്തനാട്ടുകര: നീറ്റ് പി.ജി പ്രവേശന പരീക്ഷയില്‍ ദേശീയ തലത്തില്‍ 242-ാം റാങ്ക് നേടി നാടിനഭിമാനമായ മുഹമ്മദ് ഡാനിഷിനെ എം.എസ്.എഫ് എടത്തനാട്ടുകര മേഖ ലാ കമ്മിറ്റി സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചു. എം.എസ്.എഫ് മേഖലാ ട്രഷറര്‍ ഉപഹാരം നല്‍കി. മേഖലാ പ്രസിഡന്റ് ഷിജാസ് പുളിക്കല്‍,…

സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് 2022-23 വാര്‍ഷികപദ്ധതിയിലുള്‍പ്പെടുത്തി വിദ്യാ ലയങ്ങള്‍ക്കും യുവജന ക്ലബ്ബുകള്‍ക്കും സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ശശി കുമാര്‍ ഭീമനാട് അധ്യക്ഷനായി.സ്ഥിരം സമിതി അധ്യക്ഷരായ പാറയില്‍ മുഹ്മദാലി, റഫീന മുത്തനില്‍,മെമ്പര്‍മാരായ…

error: Content is protected !!