പുഴയിലെ വെള്ളത്തില്‍പ്പെട്ട യുവാവ് മരിച്ചു
അഗളി: ഭവാനിപുഴയില്‍ കുളിക്കാനിറങ്ങി വെള്ളത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശിയായ യുവാവ് മരിച്ചു.കോയമ്പത്തൂര്‍ പേരൂര്‍ ജിഎം നഗര്‍ സ്വദേശി ഹക്കീഫ് ഹക്കീം (22) ആണ് മരിച്ചത്.ഞായറാഴ്ച വൈകീട്ട് നാലരയോടെ ചെമ്മണ്ണൂര്‍ കടവില്‍ വെച്ചായിരുന്നു സംഭവം.പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി എത്തിയ പത്തംഗ സംഘത്തില്‍ പ്പെട്ടയാളായിരുന്നു ഹക്കീഫ്.ചെമ്മണ്ണൂര്‍…