യാത്രക്കാരന്‍ മറന്നു വെച്ച പണം ഡിപ്പോയിലേല്‍പ്പിച്ച് കണ്ടക്ടറും ഡ്രൈവറും
മണ്ണാര്‍ക്കാട്: കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരന്റെ പക്കല്‍ നിന്നും നഷ്ടപ്പെട്ട അരലക്ഷത്തോളം രൂപ ഡിപ്പോയില്‍ ഏല്‍പ്പിച്ച് കണ്ടക്ടറും ഡ്രൈവറും മാതൃകയായി. കെഎസ്ആര്‍ടിസി മണ്ണാര്‍ക്കാട് സബ് ഡിപ്പോയിലെ കണ്ടക്ടര്‍ ചേറുംകുളം പടിഞ്ഞാറ ന്‍ കുന്ന് വീട്ടില്‍ കെ മുകേഷ് (35) ഡ്രൈവര്‍ കോട്ടോപ്പാടം മാളിക്കുന്ന്…