Day: April 24, 2023

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം: വയനാട്, കൊച്ചി യാത്രയ്ക്ക് അവസരം

പാലക്കാട്: കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 27 ന് വയനാട്ടിലേക്കും മെയ് ഒന്നിന് കൊച്ചിയിലേക്കും യാത്ര സംഘടിപ്പിക്കു ന്നു. ഏപ്രില്‍ 27 ന് രാവിലെ അഞ്ചിന് പുറപ്പെട്ട് 29 ന് രാവിലെ തിരിച്ചെത്തുന്ന വിധത്തി ലാണ് വയനാട്…

കനാലിലൂടെ വെള്ളമെത്തുന്നില്ലെന്ന പരാതി പരിശോധിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ നിന്നും കനാലുകളിലൂടെ വെള്ളം എത്തു ന്നില്ലെന്ന പരാതി പരിശോധിക്കുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മണ്ണാര്‍ക്കാട് പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.വേനല്‍ കടുത്തതും കുടിവെള്ളആവശ്യത്തിനായി കൂടു തല്‍ വെള്ളം വിട്ടതിനാലുംആകാം ജലനിരപ്പ്…

വ്യാജ ഉല്‍പന്നങ്ങള്‍ വാങ്ങി വ്യാപാരികള്‍ വഞ്ചിതരാകരുത്

മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ചില ഏജന്‍സികള്‍ കടക ളില്‍ നല്‍കുന്ന ഒറ്റത്തവണ ഉപയോഗ വസ്തുക്കള്‍ വാങ്ങി വഞ്ചിതരാവാതെ നോക്കണ മെന്ന് ശുചിത്വമിഷന്‍. സര്‍ക്കാര്‍ അനുമതിയുണ്ടെന്ന് പറഞ്ഞ് എജന്‍സികള്‍ വില്‍ക്കു ന്ന കമ്പോസ്റ്റബിള്‍ ക്യാരിബാഗുകളില്‍ കമ്പോസ്റ്റബിള്‍ ആണെന്ന് ഇംഗ്ലീഷിലും മലയാ ളത്തിലും…

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം നിയമലംഘനമായി കണക്കാക്കുമെന്ന് ഹൈക്കോടതി

മണ്ണാര്‍ക്കാട്: കേരള ഹെല്‍ത്ത്കെയര്‍ സര്‍വ്വീസ് പേഴ്സണ്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് വയലന്‍സ് ആന്‍ഡ് ഡാമേജ് ടു പ്രോപ്പ ര്‍ട്ടി) ആക്ട് 2012 ല്‍ ഇനിയൊരു സര്‍ക്കാര്‍ ഉത്തരവ് ഉണ്ടാകുന്നത് വരെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നേരെയുള്ള…

യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി

അലനല്ലൂര്‍:എഐ ക്യാമറ സ്ഥാപിച്ചതില്‍ അഴിമതിയും അശാസ്ത്രീയതയും ഉണ്ടെ ന്നാരോപിച്ച് എടത്തനാട്ടുകരയില്‍ യുഡിഎഫ് പ്രതിഷേധം.കോട്ടപ്പള്ള ടൗണില്‍ എഐ ക്യാമറ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.മുതിര്‍ന്ന നേതാ വ് എം പി എ ബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ടി കെ ഷംസുദ്ദീന്‍…

പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത്; വന്ദേ ഭാരത് ഫ്ളാഗ് ഓഫ് ചെയ്യും; കൊച്ചി വാട്ടർ മെട്രോ രാജ്യത്തിനു സമർപ്പിക്കും

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്തെത്തും. തി രുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കൊച്ചി വാട്ടർ മെട്രോ രാജ്യത്തിനു സമർപ്പിക്കും. കൊച്ചിയിൽ…

ഖാസിയായി ചുമതലയേറ്റു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് വലിയ ജുമാ മസ്ജിദ് മഹല്ല് ഖാസിയായി നിസാമുദ്ദീന്‍ ഫൈസി ചുമതലയേറ്റു.പുല്ലിശ്ശേരി സ്വദേശിയാണ്.നിലവിലുണ്ടായിരുന്ന ഖാസി ടിടി ഉസ്മാന്‍ ഫൈസി കാലാവധി പൂര്‍ത്തിയാക്കി പോയ ഒഴിവിലേക്കാണ് നിസാമുദ്ദീന്‍ ഫൈസി യെത്തിയത്.ജില്ലയില്‍ തന്നെ അതിപുരാതനവും പ്രവിശാലവുമായ മഹല്ലുകളില്‍ ഒന്നാണ് മണ്ണാര്‍ക്കാട് വലിയ ജുമാ…

വയോധികന്‍ വനത്തില്‍ മരിച്ച നിലയില്‍,

പുതൂര്‍: അട്ടപ്പാടിയില്‍ വയോധികന്‍ വനത്തില്‍ മരിച്ച നിലയില്‍.പുതൂര്‍ തേക്കുപ്പന ഊരിലെ രങ്കന്‍ (78) ആണ് മരിച്ചത്.കാട്ടാനയുടെ ആക്രമണമാണെന്നാണ് നിഗമനം.വനത്തില്‍ കശുവണ്ടി ശേഖരിക്കാന്‍ പോയതായിരുന്നു.ഇന്നലെ മുതല്‍ ഇയാളെ കാണാതായിരുന്നു.തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തി യത്.വനപാലകരും പൊലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.…

വേനല്‍ത്തുമ്പി കലാജാഥ പരിശീലന ക്യാമ്പ് തുടങ്ങി

അലനല്ലൂര്‍: ബാലസംഘം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സം ഘടിപ്പിക്കുന്ന വേനല്‍ത്തുമ്പി കലാജാഥയുടെ പരിശീലന ക്യാമ്പ് അലനല്ലൂര്‍ എ എംഎല്‍പി സ്‌കൂളില്‍ തുടങ്ങി.ഭാഷാപ്രതിഭ സംസ്ഥാന പുരസ്‌കാര ജേതാവ് ആവണി കൃഷ്ണ ഉദ്ഘാടനം ചെയ്തു.ബാലസംഘം ഏരിയ സെക്രട്ടറി അഗ്നിശിഖ അധ്യക്ഷയായി.പി മുസ്തഫ,വി അബ്ദുള്‍…

error: Content is protected !!