Day: April 19, 2023

സഞ്ചാരികളേ വരൂ……..
തൊടുകാപ്പുകുന്ന് ഇക്കോ ടൂറിസം കേന്ദ്രം തുറന്നു

തച്ചാനാട്ടുകര: നവീകരിച്ച തൊടുകാപ്പുകുന്ന് ഇക്കോ ടൂറിസം കേന്ദ്രം സന്ദര്‍ശകര്‍ ക്കായി തുറന്ന് നല്‍കി.സാഹസികതയ്ക്കും പ്രകൃതി സൗന്ദര്യത്തിനും ഒരു പോലെ അവസരമൊരുക്കുന്ന തൊടുകാപ്പ് കുന്ന് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കാഴ്ചകള്‍ ആസ്വദിക്കാനും വിശ്രമിക്കാനും സൗകര്യങ്ങളൊരുക്കിയാണ് കേന്ദ്രം വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കിയിട്ടുള്ളത്. മണ്ണാര്‍ക്കാട്…

സംസ്ഥാനത്തെ റേഷന്‍ കടകള്‍ കെ സ്റ്റോറുകളാകുന്നു; ഒരുങ്ങുന്നത് മിനി ബാങ്കിംഗ് ഉള്‍പ്പടെ വിപുലമായ സേവനങ്ങള്‍

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ റേഷന്‍ കടകളെ പശ്ചാത്തല സൗകര്യം വിപുലമാക്കി കെ സ്റ്റോറുകളാക്കി മാറ്റുന്നു.സ്മാര്‍ട്ട് കാര്‍ഡുകളുടെ സഹായത്തോടെ മിനി ബാങ്കിംഗ്, യൂട്ടി ലിറ്റി പേയ്‌മെന്റ്, ഛോട്ടു ഗ്യാസ് വിതരണം, മില്‍മ ഉല്‍പന്നങ്ങള്‍ , ശബരി ബ്രാന്‍ഡ് ഉല്‍ പന്നങ്ങള്‍ , ഓണ്‍ലൈന്‍ /…

അട്ടപ്പാടിയില്‍ മൂന്നു വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു

അഗളി: അട്ടപ്പാടിയില്‍ സഹോദരങ്ങള്‍ക്കൊപ്പം കൡക്കുന്നതിനിടെ പാമ്പുകടിയേറ്റ മൂന്ന് വയസ്സുകാരി മരിച്ചു.പുതൂര്‍ പഞ്ചായത്തിലെ നട്ടക്കല്‍ ചുണ്ടപ്പെട്ടി ഊരിലെ മനോ ഹരന്റെ (നഞ്ചന്‍) മകള്‍ രേഖയാണ് മരിച്ചത്.ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായി രുന്നു സംഭവം.വീടിന് സമീപത്തെ കോഴിക്കൂടിന് സമീപത്ത് കളിച്ചു കൊണ്ടിരിക്കു മ്പോഴാണ് കുട്ടിയ്ക്ക്…

ദേശബന്ധു കലാക്ഷേത്രം വാര്‍ഷികം 22ന്

തച്ചമ്പാറ: ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ അനുബന്ധമായി പ്രവര്‍ത്തിച്ചു വരുന്ന ദേശബന്ധു കലാക്ഷേത്രത്തിന്റെ വാര്‍ഷികാഘോഷം ഈ മാസം 22ന് നടക്കു മെന്ന് ഭാരവാഹികള്‍ അറിയിച്ചു.വൈകീട്ട് നാല് മണിക്ക് സ്‌കൂള്‍ അങ്കണത്തില്‍ വി കെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്യും.ചലച്ചിത്രതാരവും നര്‍ത്തികയുമായ ലക്ഷ്മി…

അമിത ഫീസ് വേണ്ട, കുമരംപുത്തൂരിലും പ്രമേയം പാസാക്കി

കുമരംപുത്തൂര്‍: ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന അപേക്ഷ ഫീസ്,പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിച്ചുള്ള വരുമാനം ഒഴിവാക്കണമെന്ന് കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കി.ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സഹദ് അരിയൂരാ ണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.ഗ്രാമ പഞ്ചായത്ത് അംഗം രാജന്‍ ആമ്പാട…

ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തു

മണ്ണാര്‍ക്കാട്: റഹ്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഇത്ഫാര്‍ കിറ്റ് വിതരണം ചെയ്തു.ഹാപ്പി ഖത്തര്‍ ബേബി എന്ന പ്രവാസി സംഘടനയുടെ സഹായത്തോടെയാ യിരുന്നു കാരുണ്യപ്രവര്‍ത്തനം.എല്ലാ വര്‍ഷവും റഹ്മ ചാരിറ്റി ഏകദേശം 125 ഓളം കുടുംബങ്ങള്‍ക്ക് ഇത്തരത്തില്‍ ഇത്ഫാര്‍ കിറ്റ് വിതരണം ചെയ്യാറുണ്ട്.

പട്ടാപ്പകല്‍ കാട്ടാന ആക്രമണം: യുവാവിന് പരിക്ക്

കല്ലടിക്കോട്: പട്ടാപ്പകല്‍ മൂന്നേക്കര്‍ മീന്‍വല്ലത്ത് യുവാവിനെ കാട്ടാന ആക്രമിച്ചു. പുല്ലാട്ട് വീട്ടില്‍ സഞ്ജു മാത്യു(39)വിന് ഗുരുതരമായി പരിക്കേറ്റു.തലയ്ക്കും ശരീരത്തുമാണ് പരിക്കേറ്റത്.ഇയാളെ ആദ്യം തച്ചമ്പാറയിലെ സ്വകാര്യ ആശുപ ത്രിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു. വനാതിര്‍ത്തി സമീപത്തുള്ള സഞ്ജുവിന്റെ വീട്ടുവളപ്പില്‍ വെച്ചാണ് ആനയുടെ…

നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ 10ന്

മണ്ണാര്‍ക്കാട്: സംസ്ഥാന-ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികളുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 10 ന് നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. എം.എ.സി.ടി-സിവില്‍-വിവാഹമോചന കേസുകള്‍ ഒഴികെയുള്ള കുടുംബതര്‍ക്കങ്ങള്‍, കോമ്പൗണ്ടബിള്‍ ക്രിമിനല്‍ കേസുകള്‍ മണി റിക്കവറി കേസുകള്‍ എന്നിവ ഉള്‍പ്പെടെ ജില്ലയിലെ വിവിധ കോടതികളില്‍ നിലവിലുള്ള കേസുകള്‍…

എഫ്.പി.ഒ സാമ്പത്തിക സഹായത്തിന് 29 വരെ അപേക്ഷിക്കാം

പാലക്കാട്: കൃഷി വകുപ്പിന്റെ എഫ്.പി.ഒ (ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍) സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷ മായി പ്രവര്‍ത്തിക്കുന്നതും 250 ഓഹരി ഉടമകളുള്ളതുമായ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പ നികള്‍ക്ക് മൂല്യവര്‍ദ്ധനവ്, മാര്‍ക്കറ്റിങ്, കയറ്റുമതി എന്നിവ നടത്തുന്നതിന്…

ജില്ലാതല പട്ടയ മേള: വിതരണത്തിന് തയ്യാറായി 15,886 പട്ടയങ്ങള്‍

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയം വിതരണം പാലക്കാട് മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലാതല പട്ടയമേളയില്‍ 15,886 പട്ടയങ്ങള്‍ വിതരണത്തിന് തയ്യാ റായി.ഇതില്‍ 14,906 എണ്ണം ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയങ്ങളാണ്.11 കെ.എസ്.ടി പട്ടയം, 392 ലാന്‍ഡ് അസൈന്‍മെന്റ് പട്ടയം, 300 മിച്ചഭൂമി പട്ടയം, 277…

error: Content is protected !!