കോട്ടോപ്പാടം: പഞ്ചായത്ത് മേക്കളപ്പാറ വാര്‍ഡ് കരുണ കുടുംബശ്രീ എട്ടാം വാര്‍ഷികം ആഘോഷിച്ചു.വാര്‍ഡ് മെമ്പര്‍ നിജോ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ പ്രസി ഡന്റ് രേഷ്മ അധ്യക്ഷയായി.കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംകോമിന് അഞ്ചാം റാങ്ക് നേടിയ കുടുംബശ്രീ അംഗം യശോദയുടെ മകള്‍ ആതിരയെ ചടങ്ങില്‍ ആദരിച്ചു.ഷക്കീല,ഗീത,ജിഷ,പാഞ്ചാലി,സൗമ്യ,ദൃശ്യ,യശോദ തുടങ്ങിയവര്‍ സംസാരി ച്ചു.ദേശീയ ജെന്‍ഡര്‍ കാമ്പയിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രതിജ്ഞയെടുത്തു. മുതി ര്‍ന്ന അംഗം ദേവകി സ്വാഗതവും ഉഷാകുമാരി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!