Day: July 21, 2022

ജില്ലാതല ടാലന്റ് ഷോ മേഴ്സി കോളേജില്‍

പാലക്കാട്: കെ. എസ്.എ.സി.എസ് ( സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി ) യുടെ നേതൃത്വത്തില്‍ എച്ച്.ഐ.വി പ്രതിരോധത്തിന് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയിലെ കോളേ ജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഓ.എസ്.ഒ.എം ജില്ലാതല ടാലന്റ് ഷോ ജൂലൈ 30 ന് പാലക്കാട് മേഴ്സി…

ചുവരിടിഞ്ഞ് വീണു,59 കാരന് ഗുരുതര പരിക്ക്

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴയില്‍ വീടിന്റെ ചുവരിടിഞ്ഞ് വീണ് അമ്പത്തിയൊമ്പതുകാരന് ഗുരുതരമായി പരിക്കേറ്റു.കാഞ്ഞിരം പൊറ്റശ്ശേരി ഇലവുങ്കല്‍ വീട്ടില്‍ മാര്‍ട്ടിന്‍ വര്‍ഗീസ് (59)നാണ് പരി ക്കേറ്റത്.വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള മാര്‍ട്ടിന്റെ പഴയ വീട്ടില്‍വെച്ചായിരുന്നു അപകടം.മാസങ്ങളായി ഈ വീട്…

കൈത്തറി മുദ്രലോണ്‍ വിതരണമേള നടന്നു.
മേളയില്‍ 34 വായ്പകള്‍ വിതരണം ചെയ്തു

പാലക്കാട്: കൈത്തറി മേഖലയുടെ പരിപോഷണം ലക്ഷ്യമിട്ട് കൈ ത്തറി മുദ്രലോണ്‍ വിതരണമേള നടന്നു.കൈത്തറി ഡയറക്ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രം പാലക്കാടിന്റെ ആഭിമുഖ്യത്തില്‍ കല ക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കൈത്തറി മുദ്രലോണ്‍ വിതരണമേള അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം…

അട്ടപ്പാടി എം.ആര്‍.എസ്. ഹോസ്റ്റല്‍ നവീകരിക്കും – ജില്ലാ കലക്ടര്‍

അഗളി: അട്ടപ്പാടിയിലെ എം.ആര്‍. എസ്. ഹോസ്റ്റല്‍ കെട്ടിടം നവീ കരിക്കുമെന്നും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും അതിനായി നിര്‍മിതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയതായും ജില്ലാ കലക്ടര്‍ മൃണ്‍ മയി ജോഷി പറഞ്ഞു. എം.ആര്‍. എസ്. സന്ദര്‍ശിച്ച് വിദ്യാര്‍ ത്ഥികളും അധ്യാപകരുമായി സംസാരിക്കുകയും വിദ്യാര്‍ത്ഥികളു ടെ…

തെരുവുനായ്ക്കള്‍ ആക്രമിച്ച മാന്‍കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

അഗളി: അട്ടപ്പാടിയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ പുള്ളിമാന്‍ കുട്ടിയ്ക്ക് നാട്ടുകാര്‍ തുണയായി.വ്യാഴാഴ്ച രാവിലെയോടെ ഗൂളിക്കട വിലാണ് സംഭവം.തെരുനായ്ക്കള്‍ കൂട്ടമായി ആക്രമിച്ച് പുള്ളിമാന്‍ കുട്ടിയെ ഗൂളിക്കടവിലെ ഒഎല്‍എച്ച് കോളനിയിലേക്ക് ഓടിച്ച് കൊ ണ്ട് വരികയായിരുന്നു.ശബ്ദം കേട്ട് പ്രദേശത്തുണ്ടായിരുന്നവരെത്തി നോക്കുമ്പോള്‍ ഒരു മാന്‍കുട്ടിയെ നായ്ക്കളെല്ലാം ചേര്‍ന്ന്…

ശ്രദ്ധേയമായി കര്‍ഷക സഭയും
ഞാറ്റുവേലചന്തയും

അഗളി :അട്ടപ്പാടി ബ്ലോക്ക് തല കര്‍ഷക സഭയുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ കെ മാത്യു അധ്യ ക്ഷനായി.പ്ലാന്റ് ജീനോം ദേശിയ അവാര്‍ഡ് ജേതാവ് ജോര്‍ജ് കല്ലു വേലിനെ ആദരിച്ചു.ഞാറ്റുവേല…

പേവിഷബാധ പ്രതിരോധം: പ്രഥമ ശുശ്രൂഷയ്ക്കും വാക്‌സിനേഷനും അതീവ പ്രധാന്യം

തിരുവനന്തപുരം: പേവിഷബാധയ്‌ക്കെതിരായ പ്രതിരോധത്തില്‍ പ്രഥമ ശുശ്രൂഷയ്ക്കും വാക്‌സിനേഷനും അതീവ പ്രധാന്യമാണുള്ള തെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പേവിഷബാധ മൂല മുള്ള മരണം ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് കര്‍മ്മ പദ്ധതി തയ്യാറാ ക്കിയിട്ടുണ്ട്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധ വും…

സാഹിത്യോത്സവിന്
സമാപനമായി

കോട്ടോപ്പാടം : കാലുഷ്യത്തിനെതിരെ കലാ കരുത്ത് എന്ന പ്രമേയ ത്തില്‍ സംഘടിപ്പിച്ച ഇരുപത്തി ഒന്‍പതാമത് എസ് എസ് എഫ് കോ ട്ടോപ്പാടം സെക്ടര്‍ സാഹിത്യോത്സവ് കൂമഞ്ചേരിക്കുന്ന് മര്‍ഹൂം കു ഞ്ഞീന്‍ ഹാജി നഗറില്‍ സമാപിച്ചു. എഴുത്തുകാരന്‍ വിനോദ് ചെ ത്തല്ലൂര്‍ ഉദ്ഘാടനം…

ബദല്‍ സംവിധാനമില്ലാതെയുള്ള ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധനം അപലപനീയം: എന്‍എംആര്‍ റസാഖ്

മണ്ണാര്‍ക്കാട്: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉല്‍പ്പന്ന ങ്ങള്‍ക്ക് ബദല്‍ സംവിധാനങ്ങളില്ലാതെ നിരോധനം നടപ്പാക്കുന്നത് അപലപനീയമാണെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍എംആര്‍ റസാഖ് പറഞ്ഞു.സംഘടനാ മണ്ണാര്‍ക്കാട് യൂണിറ്റ് കണ്‍വെന്‍ഷന്‍ ഉദ്ഘാട നം ചെയ്യുകയായിരുന്നു അദ്ദേഹം.പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ക്കായി ഭക്ഷണ…

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: എഎംഎല്‍പി സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാട നം ബിആര്‍സി ട്രെയിനര്‍ പി.എസ്.ഷാജി മോന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷംസുദ്ദീന്‍ തിരുവാലപ്പറ്റ അധ്യക്ഷനായി. പ്ര ധാന അധ്യാപകന്‍ കെഎ സുദര്‍ശനകുമാര്‍,എംപിടിഎ പ്രസിഡന്റ് ദിവ്യരാധാകൃഷ്ണന്‍,പി.കൃഷ്ണപ്രശാന്ത്,എ.സുമീറ,ബിജിത,ക്ലസ്റ്റര്‍ കോ ഓര്‍ഡിനേറ്റര്‍ ഇ.അലി,നാഷാദ് പുത്തങ്കോട്ട്,ഹരികൃഷ്ണന്‍,കെ.എ മുബീന,എ.എം…

error: Content is protected !!