Day: July 14, 2022

അട്ടപ്പാടിയിലെ യുവതി – യുവാക്കള്‍ക്കായി തൊഴില്‍മേള :ജില്ലാ കലക്ടര്‍

അഗളി: അട്ടപ്പാടിയിലെ മേഖലയിലെ യുവതി – യുവാക്കള്‍ക്കായി തൊഴില്‍മേള സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ അട്ടപ്പാടിയില്‍ സംഘ ടിപ്പിച്ച വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ജില്ലാ കല ക്ടര്‍ ഇക്കാര്യം അറിയിച്ചത്. അട്ടപ്പാടിയിലെ ശിശു…

മൂന്നേക്കറില്‍ കിണര്‍ ഇടിഞ്ഞു താണു

കരിമ്പ:കനത്ത മഴയില്‍ മൂന്നേക്കറില്‍ കിണര്‍ ഇടിഞ്ഞ് താ ഴ്ന്നു.ഇടശ്ശേരില്‍ തോമസിന്റെ വീട്ടിലെ കിണറാണ് തകര്‍ ന്നത്.വീടിനോട് ചേര്‍ന്നാണ് കിണറുള്ളത്.മണ്ണിടിച്ചില്‍ തുടരുന്നത് വീടിനും ഭീഷണിയായി.

ആരോഗ്യ സംരക്ഷണ ശീലങ്ങള്‍ ഉറപ്പാക്കുക എം.ആര്‍.എസ് വിദ്യാര്‍ത്ഥികള്‍
ചുമതലയായെടുക്കണമെന്ന് ജില്ലാ കലക്ടര്‍

അഗളി: എം.ആര്‍.എസിലെ (മോഡല്‍ റെസിഡഷ്യല്‍ സ്‌കൂള്‍) ഓ രോ വിദ്യാര്‍ത്ഥികളും മികച്ച വിദ്യാഭ്യാസം നേടി ആരോഗ്യ സംര ക്ഷണ ശീലങ്ങള്‍ ഉറപ്പാക്കണമെന്നും അത് ഓരോ വിദ്യാര്‍ത്ഥിയുടെ യും ചുമതലയാണെന്നും ജില്ലാ കലക്ടര്‍ മൃണ്‍ മയി ജോഷി പറഞ്ഞു. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്…

വാനര വസൂരിയ്‌ക്കെതിരെ (മങ്കിപോക്‌സ്) ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാള്‍ക്ക് വാനര വസൂരിയുടെ (മങ്കിപോക്‌സ്) ലക്ഷണങ്ങള്‍ കണ്ടതോടെ ജാ ഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. രോഗ ലക്ഷണമുള്ളയാളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേ ഹത്തിന്റെ സാമ്പിള്‍ പരിശോധനക്ക് പൂനെ വൈറോളജി ഇന്‍സ്റ്റി റ്റ്യൂട്ടിലേക്ക് അയച്ചു.…

രക്തദാനം ചെയ്ത്
വിദ്യാര്‍ത്ഥികള്‍

മണ്ണാര്‍ക്കാട് : താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനം ചെയ്ത് മണ്ണാര്‍ക്കാട് വൈറ്റ് മാര്‍ക്കര്‍ സ്‌കില്‍ ഷെയറിലെ വിദ്യാര്‍ത്ഥി കള്‍.ക്യാമ്പില്‍ 24 പേരാണ് രക്തദാനം ചെയ്തത്.സേവ് ബിഡികെ പ്ര തിനിധി അസ്ലം അച്ചു.റിയാസ് വൈറ്റ് മാര്‍ക്കര്‍,മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി ആര്‍എംഒ…

ഓണത്തിന് പൂക്കളമൊരുക്കാന്‍
എന്‍എസ്എസിന്റെ ‘മല്ലികാരാമം’

മണ്ണാര്‍ക്കാട്: ഇക്കുറി ഓണത്തിന് പൂക്കളമൊരുക്കാന്‍ ചെണ്ടുമല്ലി പ്പൂക്കള്‍ മണ്ണാര്‍ക്കാട്ടെ വിദ്യാലയങ്ങളിലും വിരിയും.നാഷണല്‍ സര്‍ വീസ് സ്‌കീം യൂണിറ്റുകള്‍ ഇതിനായി കൃഷി തുടങ്ങി.പാലക്കാട് ജി ല്ലാ ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ജില്ലാതല പരിപാടിയായ ‘മല്ലികാരാമം’ പദ്ധതിയിലാണ് ചെണ്ടുമല്ലി കൃഷിയി ലേക്ക്…

ശിരുവാണി ഡാം റിവർ സ്ലൂയിസ് 50 സെന്റിമീറ്റർ ഉയർത്തി

മണ്ണാര്‍ക്കാട്: വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ജലനിരപ്പ് ക്രമീകരിക്കു ന്നതിന് ഇന്ന് (ജൂലൈ 14) ഉച്ചക്ക് രണ്ടിന് ശിരുവാണി ഡാമിന്റെ റിവർ സ്ലുയിസ് 50 സെന്റിമീറ്റർ ഉയർത്തിയതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഭവാനി പുഴയിലെ ജല നിരപ്പ് ഉയരുമെ ന്നും ജനങ്ങൾ…

കെഎസ്ആര്‍ടിസി ബസിന് മുന്നിലേക്ക് മരം പൊട്ടി വീണു;ആര്‍ക്കും പരിക്കില്ല

മണ്ണാര്‍ക്കാട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് മുന്നിലേക്ക് മരം മുറിഞ്ഞ് വീണ് അപകടം.നൊട്ടമല രണ്ടാം വളവില്‍ വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭ വം.യാത്രക്കാരുമായി പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോ വുകയായിരുന്ന ബസിന് മുന്നിലേക്കാണ് മരം പൊട്ടി വീണത്. ബസിന്റെ മുന്‍വശത്തെ ചില്ല്…

കിണറിലകപ്പെട്ട കാട്ടുപന്നിയെ ആര്‍ആര്‍ടി രക്ഷപ്പെടുത്തി

കുമരംപുത്തൂര്‍: സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറില്‍ അക പ്പെട്ട കാട്ടുപന്നിയെ വനംവകുപ്പിന്റെ ദ്രുതപ്രതികരണ സേന സാ ഹസി കമാ യി രക്ഷപ്പെടുത്തി.കുമരംപുത്തൂര്‍ കൊളപ്പാടം പുത്തന്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലെ കിണറിലാണ് കഴിഞ്ഞ രാത്രിയി ല്‍ കാ ട്ടുപന്നി വീണത്.ഇന്ന് രാവിലെയോടെ വനംവകുപ്പിനെ…

error: Content is protected !!