Day: July 7, 2022

പനയംപാടത്ത് വാഹനാപകടം

കല്ലടിക്കോട് : ദേശീയപാത സ്ഥിരം അപകട മേഖലയായ പനയം പാടത്ത് ലോറിക്ക് പുറകിൽ ലോറി ഇടിച്ചു. ഒരേദിശയിൽ പോകുക യായിരുന്ന രണ്ട് ലോറികളാണ് അപകടത്തിൽ പെട്ടത്‌. പുറകിൽ ഇടിച്ച ലോറിയുടെ ഡ്രൈവറുടെ സഹായി സേലം സ്വദേശി ഷൺമു ഖൻ (32 )…

പനയമ്പാടത്തെ അപകടങ്ങള്‍:
കൊടും വളവ് നിവര്‍ത്തി പാത നിര്‍മിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം: എംഎല്‍എ

കല്ലടിക്കോട്: ദേശീയപാതയില്‍ പനയമ്പാടം മേഖലയിലെ അപക ടങ്ങള്‍ക്ക് അറുതി വരുത്താന്‍ ദുബായ് കുന്ന് മുതല്‍ പള്ളിപ്പടി വ രെയുള്ള ഭാഗത്തെ കൊടും വളവ് നിവര്‍ത്തി പാത പുനര്‍നിര്‍ മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീ കരിക്കണമെന്ന് കോങ്ങാട് എംഎല്‍എ അഡ്വ.കെ…

മഴയില്‍ റോഡ് തകര്‍ന്നു

മണ്ണാര്‍ക്കാട്: കനത്ത മഴയില്‍ വിയ്യക്കുര്‍ശ്ശി -ചെമ്പ്രക്കുന്ന് റോഡ് തകര്‍ന്നു.തോടിന് സമീപത്തായി സ്ഥിതി ചെയ്യുന്ന പാതയുടെ നടു വിലായാണ് തകര്‍ന്നത്.വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെ യായി രുന്ന സംഭവം.നേരത്തെ പാതയുടെ വശമിടിഞ്ഞിരുന്നു. വെള്ളത്തി ന്റെ കുത്തൊഴുക്കുണ്ടായതോടെ റോഡ് തകരുകയായിരുന്നു. അ ഡീഷണല്‍ തഹസില്‍ദാര്‍…

നടപ്പാത കൊണ്ട് വരാന്‍ ശ്രമിക്കും
:വികെ ശ്രീകണ്ഠന്‍ എംപി

കുമരംപുത്തൂര്‍: ദേശീയപാതയോരത്തിലൂടെയുള്ള വിദ്യാര്‍ത്ഥി കളുടെ കാല്‍നടയാത്ര സുരക്ഷിതമാക്കാന്‍ വിദ്യാര്‍ത്ഥികളുടെ കാല്‍നടയാത്ര സുരക്ഷിതമാ ക്കാന്‍ കല്ലടി കോളേജ് മുതല്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വരെ നടപ്പാത സംവിധാനം നടപ്പിലാ ക്കാന്‍ പരിശ്രമിക്കുമെന്ന് വി.കെ ശ്രീകണ്ഠന്‍ എംപി.കല്ലടി ഹയര്‍ സെക്ക ണ്ടറി സ്‌കൂളിലെ…

കെ – ഫോണിന് കേന്ദ്രസര്‍ക്കാര്‍ രജിസ്ട്രേഷന്‍

മണ്ണാര്‍ക്കാട്: കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡിന് (കെ -ഫോണ്‍) അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യ മായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് അനുവ ദിച്ച് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ ഉത്തരവിറക്കി. ഇതോടെ കേരളത്തിന്റെ അഭിമാന പദ്ധതിക്ക്…

മദ്രസ്സ കമ്മിറ്റി വിജയികളെ
അനുമോദിച്ചു

തെങ്കര: പറശ്ശേരി നൂറുല്‍ ഹുദാ ഹയര്‍ സെക്കണ്ടറി മദ്രസ കമ്മിറ്റി എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷാ വിജയികളെ അനുമോദിച്ചു. സ്വദ്ദര്‍ മുഅല്ലിം ടി.ടി മുസ്തഫ ഫൈസി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി മുഹമ്മദാലി ആനിക്കാടന്‍ അധ്യക്ഷനായി.സിവില്‍ പൊലീസ് ഓഫീസര്‍ ടി.മുഹമ്മദ് യാക്കൂബ് മോട്ടിവേഷന്‍ ക്ലാസ് നയിച്ചു .റംഷീന്‍…

കാഞ്ഞിരപ്പുഴ ഡാം : മൂന്ന് സ്പില്‍വെ ഷട്ടറുകള്‍ 5 സെന്റീ മീറ്റര്‍ വീതം തുറന്നു

കാഞ്ഞിരപ്പുഴ: ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹച ര്യത്തില്‍ ഡാമിലെ മൂന്ന് സ്പില്‍വെ ഷട്ടറുകള്‍ അഞ്ച് സെന്റീ മീറ്റര്‍ വീതം തുറന്നതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കാ ഞ്ഞിരപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ, ഭാരതപ്പുഴ തീരത്ത് താമസിക്കു ന്നവര്‍ ജാഗ്രത പാലിക്കാന്‍…

കോട്ടോപ്പാടത്ത് കര്‍ഷക സഭ നടത്തി

കോട്ടോപ്പാടം: ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ഞ ങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി നടന്ന കര്‍ഷക സഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷത വഹിച്ചു. ഞാറ്റുവേല ചന്ത, വിള ഇന്‍ഷുറന്‍സ് പദ്ധതി എന്നീ…

error: Content is protected !!