Day: July 24, 2022

സമ്പൂര്‍ണ്ണ എപ്ലസ് ജേതാക്കളെ അനുമോദിച്ചു

തച്ചമ്പാറ : ദേശബന്ധു ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ 73 സമ്പൂര്‍ണ്ണ എപ്ലസ് ജേതാക്കളെ അഹല്യ ഗ്രൂപ്പ് അനുമോദിച്ചു. കുട്ടികളുടെ ജീവിതവിജയങ്ങളുടെ ആദ്യപടിയാണ് തിളക്കമാര്‍ന്ന സമ്പൂര്‍ണ്ണ എപ്ലസ് നേട്ടമെന്ന് അനുമോദന യോഗം ഉദ്ഘാടനം ചെയ്ത അഹല്യ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടറും എന്‍ജിനിയറിംഗ് കോളേ…

ആഹ്ലാദ പ്രകടനം നടത്തി

കാഞ്ഞിരപ്പുഴ:ഭാരതത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുത്ത ദ്രൗപതി മുര്‍മു വിന് അഭിവാദ്യം അര്‍പ്പിച്ച് കാ ഞ്ഞിരത്ത് ആഹ്ലാദ പ്രകടനം സംഘടിപ്പിച്ചു. യോഗത്തില്‍ ബി.ജെ.പി കരിമ്പ മണ്ഡലം പ്രസിഡണ്ട് രവി അടിയത്ത് , ജനറല്‍ സെക്രട്ടറി പി.ജയരാജ് , ടി. അനൂപ് , ലക്ഷ്മണന്‍…

മാസിക പ്രകാശനം ചെയ്തു

മണ്ണാർക്കാട്: വേങ്ങ എ.എൽ.പി സ്കൂളിൽ വായന പക്ഷാചരണ ത്തോട് അനുബന്ധിച്ച് കുട്ടികൾ നിർമ്മിച്ച മാസിക “സ്പർശം” മണ്ണാർക്കാട് എ.ഇ.ഒ അനിൽകുമാർ സ്കൂൾ ലീഡർക്ക് നൽകി പ്രകാശനം ചെയ്തു. പ്രധാനാധ്യാപകൻ കൃഷ്ണദാസ്, അധ്യാപകരായ പ്രിയ, മധു, സ്മിത, മായ, ലീന, സുഹിത, ആത്തിക…

ചാന്ദ്രദിനം ആചരിച്ചു.

കോട്ടോപ്പാടം:വേങ്ങ എ എൽ പി സ്കൂൾ ചാന്ദ്രദിനം ആചരിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ച്‌ സ്കൂളിൽ ചാന്ദ്രദിന ക്വിസ്,ചാന്ദ്ര ഗവേഷകരെ അറിയൽ,ഗ്രഹങ്ങളെ അടുത്തറിയൽആകാശ കാഴ്ച്ചകൾ എന്നീ പരിപാടികൾ സംഘടിപ്പിച്ചുപ്രിയ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രധാന അധ്യാപകൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ മധു,ബിജു ,അജയ്…

ദേശീയ മാമ്പഴ ദിനം ആഘോഷിച്ചു

അലനല്ലൂര്‍: ദേശീയ മാമ്പഴ ദിനാചരണത്തിന്റെ ഭാഗമായി വട്ടമണ്ണ പ്പുറം എഎംഎല്‍പി സ്‌കൂളില്‍ മാമ്പഴദിനമാഘോഷിച്ചു. പോഷക ങ്ങളുടെ കലവറയും പഴങ്ങളുടെ രാജാവുമായ മാമ്പഴത്തിന്റെ ഔ ഷധ ഗുണങ്ങളെകുറിച്ച് മനസ്സിലാക്കുന്നതിനും രോഗപ്രതിരോധ ത്തിന് അനുപേക്ഷണീയമായ പഴവര്‍ഗ്ഗങ്ങള്‍ നമ്മുടെ നിത്യഭക്ഷണ ത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന…

ചാന്ദ്രസ്പര്‍ശം’ എക്‌സിബിഷന്‍ ശ്രദ്ധേയം

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളി ല്‍ ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി ‘ചാന്ദ്രസ്പര്‍ശം 2സ22’ എക്‌സിബിഷന്‍ സംഘടിപ്പിച്ചു. അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ലൈല ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ‘മാനത്തെ വിസ്മയം’ എന്ന ചാന്ദ്രദിനപതിപ്പ് പ്രകാശനം…

മജ്ലിസുന്നൂറും അനുമോദനവും

തച്ചനാട്ടുകര: അണ്ണാൻതൊടി ശാഖ എസ് കെ എസ് എസ് എഫ് മജ്ലിസുന്നൂറും അനുമോദനവും മഹല്ല് ഖതീബ് ഫാരിസ് ഫൈസി അരക്കുപറമ്പ് ഉദ്ഘാടനം ചെയ്തു. അണ്ണാൻ തൊടി ഹയാത്തുൽ ഇസ്ലാം മദ്രസയിൽ നടന്ന മജ്ലിസുന്നൂറിനും ദുആ മജ്ലിസിനും ശരീഫ് റഹ്മാനി നാട്ടുകൽ നേത്യത്വം…

ക്യാരിബാഗ് വിതരണം ചെയ്യും

തച്ചനാട്ടുകര: ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍ പ്പെടുത്തി ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ നടപ്പിലാക്കു ന്ന പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാ ക്കുന്നതിനായി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വീടുകള്‍ക്കും,കടക ളിലേക്കും ക്യാരി ബാഗുകള്‍ വിതരണം ചെയ്യും.കഴുകി വൃത്തിയാ ക്കിയ അജൈവ…

വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണം : മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

കല്ലടിക്കോട്: കരിമ്പയിലെ ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെ ണ്‍കുട്ടികളും ഒരുമിച്ച് ഇരുന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേരെ കൂടി കല്ലടിക്കോട് പൊലീസ് അറസ്റ്റു ചെയ്തു.പനയമ്പാടം അങ്ങാടിക്കാട് സ്വദേശി കളായ എ.എ ഷമീര്‍,അക്ബറലി,എ.എ ഷമീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവരെ പിന്നീട്…

മുരുഗള ഊരില്‍ ആയുര്‍വ്വേദ ക്യാമ്പ് നടത്തി

അഗളി:ഭാരതീയ ചികിത്സാ വകുപ്പിന്റേയും നാഷണല്‍ ആയുഷ് മിഷന്റേയും സംയുക്താഭിമുഖ്യത്തില്‍ അട്ടപ്പാടിയിലെ വിദൂര ഊരായ മുരുഗള ഊരില്‍ സൗജന്യ വൈദ്യപരിശോധനയും മെഡി ക്കല്‍ ക്യാമ്പും നടത്തി.ഭാരതീയ ചികിത്സാ വകുപ്പ് മേധാവി ഡോ. കെഎസ് പ്രിയയുടെ പ്രത്യേക നിര്‍ദേശ പ്രകാരമായിരുന്നു ക്യാമ്പ്. നമ്ത് ആരോഗ്യ…

error: Content is protected !!