കോട്ടോപ്പാടം : കാലുഷ്യത്തിനെതിരെ കലാ കരുത്ത് എന്ന പ്രമേയ ത്തില്‍ സംഘടിപ്പിച്ച ഇരുപത്തി ഒന്‍പതാമത് എസ് എസ് എഫ് കോ ട്ടോപ്പാടം സെക്ടര്‍ സാഹിത്യോത്സവ് കൂമഞ്ചേരിക്കുന്ന് മര്‍ഹൂം കു ഞ്ഞീന്‍ ഹാജി നഗറില്‍ സമാപിച്ചു. എഴുത്തുകാരന്‍ വിനോദ് ചെ ത്തല്ലൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. രണ്ട് ദിനങ്ങളിലായി നടന്ന സാ ഹിത്യോത്സവില്‍ ഏഴ് യൂണിറ്റുകളില്‍ നിന്ന് 110 ഇനങ്ങളിലായി 300 ഓളം പ്രതിഭകള്‍ മാറ്റുരച്ചു. 457 പോയിന്റ് നേടി കൂമഞ്ചേരിക്കുന്ന് യൂണിറ്റ് ചാമ്പ്യന്മാരായി.416, 348 പോയിന്റുകള്‍ നേടി കാഞ്ഞിരം കുന്ന്, കച്ചേരിപ്പറമ്പ് യൂണിറ്റുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാന ങ്ങള്‍ കരസ്ഥമാക്കി.
സമാപന സംഗമം എസ് എസ് എഫ് മുന്‍ ജില്ലാ പ്രസിഡന്റ് പിസി അശ്‌റഫ് സഖാഫി അരിയൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. റിയാസ് അ ദനി അധ്യക്ഷത വഹിച്ചു. എസ്എസ്എഫ് പാലക്കാട് ജില്ലാ സെ ക്രട്ടറി മുനീര്‍ അഹ്‌സനി ഒമ്മല അനുമോദന പ്രഭാഷണം നടത്തി. ശഫീഖ് അലി അല്‍ ഹസനി കൊമ്പം, സിഎം ജഅഫര്‍, എന്‍ അബ്ദു സലാം സഖാഫി, എന്‍ ഹംസ, കെ സി അബു, എന്‍ അബൂബക്കര്‍ മാസ്റ്റര്‍, എന്‍ അജ്മല്‍, അമീന്‍ സഖാഫി ഭീമനാട്, എന്‍ പി ഫായിസ് റശാദി എന്നിവര്‍ ആശംസ അറിയിച്ചു. ബാദുഷ കൂമഞ്ചേരിക്കുന്ന് സ്വാഗതവും സ്വഫ്വാന്‍ കാഞ്ഞിരംകുന്ന് നന്ദിയും പറഞ്ഞു.