Day: July 25, 2022

കെ.എന്‍.എം പഠന ക്യാമ്പ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: കെ.എന്‍.എം മണ്ണാര്‍ക്കാട്മണ്ഡലം പഠന ക്യാമ്പ് ചിറ ക്കല്‍പ്പടി മദ്‌റസത്തുല്‍ ഇസ് ലാമിയയില്‍ നടന്നു.കെ.എന്‍.എം ജില്ലാ പ്രസിഡന്റ് എന്‍.എ.എം ഇസ്ഹാഖ് മൗലവി ക്യാമ്പ് ഉദ്ഘാ ടനം ചെയ്തു. മദ്‌റസ പൊതു പരീക്ഷകളിലും പത്ത്, പ്ലസ്ടു പരീക്ഷ കളിലും ഉന്നത വിജയം നേടിയവരെ…

മല്ലികരാമം എംഇഎസ് സ്‌കൂളിലും തുടങ്ങി

മണ്ണാര്‍ക്കാട്: ഓണത്തിന് ഒരു വട്ടി പൂവിറുക്കാന്‍ ചെണ്ടുമല്ലി കൃഷി യ്ക്ക് തുടക്കമിട്ട് മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂ ള്‍.പാലക്കാട് ജില്ലാ ഹയര്‍ സെക്കണ്ടറി എന്‍എസ്എസിന്റെ നേതൃ ത്വത്തില്‍ നടപ്പിലാക്കുന്ന മല്ലികാരാമം പദ്ധതിയിലുള്‍പ്പെടുത്തിയാ ണ് ചെണ്ടുമല്ലി കൃഷി.സ്‌കൂള്‍ പരിസരത്ത് നൂറ് ചെണ്ടുമല്ലി…

വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അക്രമം;സര്‍വ്വകക്ഷിയോഗം ചേരും

കല്ലടിക്കോട്: കരിമ്പ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാ ര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ രക്ഷിതാക്കള്‍ക്കും സമൂഹത്തിനുമുണ്ടായ ആശങ്കയകറ്റുന്നതിനാ യി സര്‍വ്വ കക്ഷിയോഗം വിളിച്ച് ചേര്‍ക്കാന്‍ പിടിഎ എക്‌സിക്യു ട്ടീവ് യോഗം തീരുമാനിച്ചു.ബുധനാഴ്ചയാണ് യോഗം ചേരുക. ഹൈ സ്‌കൂള്‍,ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ…

ഡിവൈഎഫ്‌ഐ
വിജയോത്സവം നടത്തി

തെങ്കര:ഡിവൈഎഫ്‌ഐ മെഴുകുംപാറ യൂണിറ്റിന്റെ നേതൃത്വ ത്തില്‍ പ്രദേശത്തെ എസ്എസ്എല്‍സി, പ്ലസ്ടു, എന്‍എംഎം എസ്, യുഎസ്എസ്,എല്‍എസ്എസ് വിജയികളെ ആദരിച്ചു. സാഹിത്യ കാരന്‍ എം കൃഷ്ണദാസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി അരുണ്‍ അധ്യക്ഷനായി.സിപിഎം തെങ്കര ലോക്കല്‍ സെക്രട്ടറി ടി.കെ സുനില്‍,ലോക്കല്‍ കമ്മിറ്റി…

കല്ലടി മുഹമ്മദ് സ്മാരക അവാര്‍ഡ് വിതരണം ചെയ്തു

മണ്ണാര്‍ക്കാട്: എം.എസ്.എഫ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികളെ അനുമോ ദിച്ചു. പത്തുവര്‍ഷക്കാലം നിയമസഭാ സാമാജികന്‍,വികലാംഗ ക്ഷേ മ കോര്‍പ്പറേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍,ഗ്രാമപഞ്ചായത്ത്…

ഏത് സാധാരണ മനുഷ്യന്റേയും
ഒപ്പം നില്‍ക്കുന്നതാണ് കല
:കെപിഎസ് പയ്യനെടം

അഗളി: ഏത് സാധാരണ മനുഷ്യന്റേയും ഒപ്പം നില്‍ക്കുന്നതാണ് കല എന്ന് ലോകത്തോട് വിളിച്ചു പറയുന്നതാണ് നഞ്ചിയമ്മയ്ക്ക് ലഭിച്ച ദേശീയപുരസ്‌കാരമെന്ന് സാഹിത്യകാരന്‍ കെപിഎസ് പയ്യ നെടം.സേവ് പയ്യനെടം കൂട്ടായ്മയുടെ നേതൃത്വത്തില്‍ നഞ്ചിയമ്മ യ്ക്ക് നല്‍കിയ ആദരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാ യിരുന്നു അദ്ദേഹം.…

കുടുംബയോഗവും അനുമോദനവും സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:ഗുപ്തന്‍ സേവന സമാജം ശിവന്‍കുന്ന് അരകുര്‍ശ്ശി യൂണിറ്റ് കുടുംബയോഗവും എസ്എസ്എല്‍സി,പ്ലസ്ടു വിജയിക ള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി എന്‍വി രാജീവന്‍ ഉദ്ഘാടനം ചെയ്തു.അഡ്വ.പി നാരായ ണന്‍കുട്ടി ഗുപ്തന്‍ അധ്യക്ഷനായി.പി രാമചന്ദ്ര ഗുപ്തന്‍ മുഖ്യപ്രഭാഷ ണം നടത്തി.എ ഗോപിനാഥ ഗുപ്തന്‍,കൃഷ്ണകുമാര്‍,കെ ശുഭഹരിദാസ്,…

കോട്ടത്തറ ആശുപത്രിയില്‍ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കണം: ബാലസംഘം അട്ടപ്പാടി ഏരിയാ സമ്മേളനം

അഗളി : കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ആധുനിക ചികിത്സ സംവിധാനങ്ങള്‍ ഒരുക്കണമെന്നും യുവത യുടെ കലാകായിക മികവുകള്‍ പരിപോഷിപ്പിക്കാന്‍ മൈതാനവും വായനശാലകളും വേണമെന്നും ബാലസംഘം അട്ടപ്പാടി ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ശിവദാസ മേനോന്‍ നഗറില്‍ (ഇഎംഎസ് ടൗണ്‍ ഹാള്‍,…

എസ് എസ് എഫ് അലനല്ലൂര്‍ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു

അലനല്ലൂര്‍: എസ് എസ് എഫ് അലനല്ലൂര്‍ സെക്ടര്‍ സാഹിത്യോത്സവ് മാളിക്കുന്നില്‍ സമാപിച്ചു.രണ്ട് ദിനങ്ങളിലായി നടന്ന സാഹിത്യോ ത്സവില്‍ എട്ട് യൂണിറ്റുകളില്‍ നിന്നായി നൂറ്റി അമ്പതോളം വിദ്യാര്‍ ഥികള്‍ നൂറില്‍പരം ഇനങ്ങളില്‍ മത്സരിച്ചു. വഴങ്ങല്ലി യൂണിറ്റ് ഒന്നാം സ്ഥാനം നേടി. മാളിക്കുന്ന്, അലനല്ലൂര്‍…

error: Content is protected !!