Day: July 5, 2022

നിര്യാതനായി

തെങ്കര: മെഴുകുംപാറ കൂടന്‍മാര്‍ വീട്ടില്‍ നാഗന്‍ (85) നി ര്യാതനായി.സിപിഎം മെഴുകുംപാറ ബ്രാഞ്ച് കമ്മിറ്റി അംഗ മായിരുന്നു.നിരവധി കര്‍ഷക സമരങ്ങളില്‍ പങ്കെടുത്ത നേതാവാണ്.

അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ആടുകള്‍ ചത്തു

അലനല്ലൂര്‍: എടത്തനാട്ടുകരയില്‍ അജ്ഞാത ജീവിയുടെ ആക്രമ ണത്തില്‍ ആടുകള്‍ ചത്തു.യത്തീംഖാന നെല്ലിക്കുന്നിലെ പൂളമണ്ണ സജീറിന്റെ മൂന്ന് ആടുകളാണ് ചത്തത്.ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.കൂട്ടില്‍ നിന്നും ആടുകളുടെ ശ ബ്ദം കേട്ട് സജീര്‍ ചെന്ന് നോക്കിയപ്പോഴാണ് ആടുകളെ ചത്ത നില യില്‍…

എഎംഎല്‍പി സ്‌കൂളില്‍
ബഷീര്‍ ദിനമാഘോഷിച്ചു

അലനല്ലൂര്‍:എ.എം.എല്‍.പി.സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും, ബഷീര്‍ ദിനാചരണവും സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം നിര്‍വ്വഹിച്ചു.റിട്ട.ഹെഡ്മിസ്ട്രസ് കെ. അം ബുജാക്ഷി അദ്ധ്യക്ഷയായി.അമ്മ വായന,വായനാശൃംഖല,കഥ വായിക്കല്‍, കവിതാവായന എന്നിവയില്‍ വിജയികളായ അമ്മ മാര്‍ക്കുള്ള സമ്മാന വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു. കെ.എ. സുദര്‍ശനകുമാര്‍,ടി.ഷംസുദ്ദീന്‍,രമ്യ ഉണ്ണികൃഷ്ണന്‍,ബേനസീര്‍ മന്‍സൂര്‍,പിവി.ജയപ്രകാശ്,ഷീബ.പി.എം…

ചങ്ങലീരി സ്‌കൂളില്‍
ബഷീര്‍ ദിനമാചരിച്ചു

കുമരംപുത്തൂര്‍: ബഷീര്‍ ദിനത്തോടനുബന്ധിച്ച് ചങ്ങലീരി എയുപി സ്‌കൂളില്‍ വിവിധ പരിപാടികള്‍ നടത്തി.പ്രധാന അധ്യാപകന്‍ രാമ ചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ബഷീര്‍ കൃതികളായ പാത്തുമ്മയു ടെ ആട്,മുച്ചീട്ട് കളിക്കാരന്റെ മകള്‍,പ്രേമലേഖനം എ്ന്നിവയിലെ കഥാപാത്രങ്ങള്‍ കുട്ടികള്‍ അവതരിപ്പിച്ചത് ശ്രദ്ധേയമായി.സാഹിത്യ വേദി കണ്‍വീനര്‍ പ്രിയ ടീച്ചര്‍,ധനലക്ഷ്മി…

എം.ഇ.എസ് സ്‌കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജ യം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി മണ്ണാര്‍ ക്കാട് എം.ഇ.എസ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും പി ടി എ യുടെ യും നേതൃത്വത്തില്‍ വിജയോത്സവം 2022 സംഘടിപ്പിച്ചു.എസ്. എസ്. എല്‍. സി പരീക്ഷയില്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ…

കുമരംപുത്തൂരില്‍ വൈസ് പ്രസിഡന്റ് രാജിവെച്ചു

കുമരംപുത്തൂര്‍:ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സ ന്തോഷ് സ്ഥാനം രാജിവെച്ചു.കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍തീരുമാ നപ്രകാരമാണ് രാജി. യു.ഡി.എഫ് ധാരണ പ്രകാരം വൈസ് പ്രസി ഡന്റ് സ്ഥാനം കോണ്‍ഗ്രസിന് മൂന്ന് വര്‍ഷ കാലമാണ്. ഇതില്‍ ആദ്യ ഒന്നര വര്‍ഷം പൂര്‍ത്തിയാക്കിയാണ് ഒന്നാം വാര്‍ഡ്…

അട്ടപ്പാടി-ഊട്ടി പാതയിലെ യാത്രാ വിലക്ക് നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം: എന്‍ ഷംസുദ്ദീന്‍ എംഎല്‍എ

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ നിന്നും ഊട്ടിയിലേക്കുള്ള മുള്ളി-മ ഞ്ചൂര്‍ മലമ്പാതയില്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തമി ഴ്‌നാട് വനംവകുപ്പ് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് എന്‍.ഷംസുദ്ദീന്‍ എംഎല്‍എ നിയമസഭ യില്‍ ആവശ്യപ്പെട്ടു.മുള്ളി റോഡ് തമിഴ്‌നാട് അടച്ചതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് മേഖലയിലെ…

മഞ്ഞപ്പിത്തം: ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മണ്ണാര്‍ക്കാട്: മഴക്കാലം പരിഗണിച്ച് മഞ്ഞപിത്ത രോഗത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അ റിയിച്ചു.ഹെപ്പറ്റൈറ്റീസ് – എ അഥവാ മഞ്ഞപ്പിത്തം കരളിനെ ബാധി ക്കുന്ന ഒരു രോഗമാണ്.രോഗം പെട്ടന്ന് തന്നെ മറ്റുളളവരിലേക്ക് പക രുന്നു. ഹെപ്പറ്റൈറ്റീസ് – എ…

ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്

മണ്ണാര്‍ക്കാട്: ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ ഏറ്റവും ജാഗ്രത പുല ര്‍ത്തേണ്ട കാലമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ ജ്.200 ലധികം ജന്തുജന്യ രോഗങ്ങളുണ്ട്. മനുഷ്യരില്‍ ഉണ്ടാകുന്ന പകര്‍ച്ചവ്യാധികളില്‍ 60 ശതമാനവും ജന്തുക്കളില്‍ നിന്നും പകരു ന്നവയാണ്.പുതുതായി ഉണ്ടാകുന്ന രോഗങ്ങളുടെ 70 ശതമാനവും…

അട്ടപ്പാടിയില്‍ യുവാവിനെ തല്ലിക്കൊന്ന സംഭവം: മൂന്ന് പേര്‍ അറസ്റ്റില്‍

അട്ടപ്പാടിയില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ മൂന്ന് പേര്‍ കൂടി അസ്റ്റില്‍.മേലേ കണ്ടിയൂര്‍ സ്വദേശി ജോമോന്‍ (22),താവളം സ്വദേശി അനന്തു (19),ജെല്ലിപ്പാറ സ്വദേശി എ.പി അഖിലന്‍ (24) എന്നിവരെയാണ് അഗളി പൊലീസ് അറസ്റ്റു ചെയ്തത്.ഇതോടെ കേ സില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.സംഭവവുമായി…

error: Content is protected !!