Day: July 8, 2022

കോട്ടോപ്പാടം സ്‌കൂളില്‍
വിജയോത്സവം നടത്തി

കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു. കോട്ടോ പ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് കെ.നാസര്‍ ഫൈസി അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം…

എം.എസ്.എഫ് ‘വിജയാരവം -22 ‘
ശ്രദ്ധേയമായി

അലനല്ലൂര്‍: എസ്.എസ്. എല്‍.സി,പ്ലസ്.ടു ഉന്നത വിജയികളെ അനു മോദിക്കുന്നതിനായി എടത്തനാട്ടുകര മേഖലാ എം.എസ്.എഫ് കമ്മി റ്റിയുടെ നേതൃത്വത്തില്‍ പ്രതിഭാസംഗമം ‘വിജയാരവം -22 ‘ സംഘ ടിപ്പിച്ചു.കോട്ടപ്പള്ള സന ഓഡിറ്റേറിയത്തില്‍ വെച്ചു നടന്ന സദസ്സില്‍ മേഖലയിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് 80 ലേറെ…

എക്‌സലന്റെ 2k22 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

എടത്തനാട്ടുകര: ശറഫുല്‍ മുസ്ലിമീന്‍ അറബിക് കോളേജിന്റെ നേ തൃത്വത്തില്‍ അലനല്ലൂര്‍,കോട്ടോപ്പാടം, എടപ്പറ്റ പഞ്ചായത്തുകളി ലെ ഏഴ് ഏരിയകള്‍ കേന്ദ്രീകരിച്ച് ‘എക്‌സലന്റെ 2k22’ എന്ന പേരി ല്‍ സംഘടിപ്പിക്കുന്ന പഠനരംഗത്തെ മികവ് തെളിയിച്ചവര്‍ക്കുള്ള അനുമോദന യോഗങ്ങളുടേയും , മാര്‍ഗ്ഗനിര്‍ദ്ദേശക്ലാസുകളുടേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ജൂലൈ 18…

മുച്ചക്ര വാഹനം വിതരണം ചെയ്തു

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെ ടുത്തിയ ഭിന്നശേഷികാര്‍ക്കുള്ള മുച്ചക്ര വാഹനങ്ങളുടെ വിതര ണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പാറയില്‍ മുഹമ്മദാലി, റഫീന മുത്തനില്‍, റജീന…

വൃക്ഷ സംരക്ഷണവും
വൃക്ഷ തൈനടീലും നടത്തി

അഗളി :ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍ (സി.ബി. എസ്. ഇ) അട്ടപ്പാടിയില്‍ വനമഹോത്സവത്തിന്റെ ഭാഗമായി വൃക്ഷസംര ക്ഷണവും വൃക്ഷതൈ നടലും സംഘടിപ്പിച്ചു. സ്‌ക്കൂള്‍ പ്രിന്‍സിപ്പാ ള്‍ ബിനോയ്. പി.കെ വൃക്ഷ തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ വിനീത്. വി,…

തോക്കിനെ ചൊല്ലി കൊലപാതകം;ഒരാള്‍ കൂടി അറസ്റ്റില്‍

അഗളി: തോക്ക് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയതുമായി ബ ന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ട കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.ജെല്ലിപ്പാറ ദോ ണിഗുണ്ട് അമ്പലപ്പാറ വീട്ടില്‍ ശിവദാസന്റെ മകന്‍ പ്രശാന്ത് (രാഹു ല്‍, അമ്പലം – 24)…

വനമഹോത്സവം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: വനമഹോത്സവത്തിന്റെ ഭാഗമായി നെല്ലിപ്പുഴ ദാ റുന്നജാത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 150 ഫലവൃക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചു. കേരള വനം വന്യ ജീവി വകുപ്പ് മണ്ണാര്‍ക്കാട് ഡിവി ഷനുമായി സഹകരിച്ച് സ്‌കൂള്‍ എന്‍.സി.സി ആര്‍മി വിങ് യൂണിറ്റാ ണ് പരിപാടി…

അവകാശ പത്രിക സമര്‍പ്പിച്ചു

മണ്ണാര്‍ക്കാട്:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ മണ്ണാര്‍ക്കാട് ഉപജില്ല കമ്മിറ്റി ഉപജില്ല വിദ്യഭ്യാസ ഓഫീസര്‍ ഒ. ജി.അനില്‍കുമാറിന് അവകാശ പത്രിക നല്‍കി.പാലക്കാട് റവന്യൂ ജില്ലാ പ്രസിഡന്റ് ഹംസ അന്‍സാരി, വിദ്യഭ്യാസ ജില്ലാ സെക്രട്ടറി കരീം മുട്ടുപാറ,ട്രഷറര്‍ നസീര്‍ ബാ…

എസ്മിന്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്
ലോഗോ ലോഞ്ചിങ് നടന്നു

ആലത്തൂര്‍: ആലത്തൂര്‍ എസ്മിന്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ലോഗോ ലോഞ്ചിങ് കെ.ഡി.പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു.ആലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി,പഞ്ചായത്ത് അംഗം നജീബ്, വ്യാ പാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ശൈഖ് ചിന്നാവ,സിനിമ നിര്‍മാതാവ് നൗഷാദ് ആലത്തൂര്‍ ,എസ്മിന്‍ ഡയറക്ട…

അനുമോദനവും പാഠശാലയും നടത്തി

മണ്ണാര്‍ക്കാട് :ചങ്ങലീരി മല്ലി യൂണിറ്റ് എസ്.വൈ.എസ് പാഠശാലയും പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദന വും മല്ലി മസ്ജിദുല്‍ ഖൈറാത്തില്‍ വെച്ച് നടന്നു.മണ്ണാര്‍ക്കാട് സോണ്‍ ദഅ്വാ സെക്രട്ടറി ഉസ്മാന്‍ സഖാഫി കാരക്കാട് ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ സഖാഫി ചങ്ങലീരി ആശംസയര്‍പ്പിച്ചു.പ്ലസ്…

error: Content is protected !!