Day: July 3, 2022

ഞായറാഴ്ചയും പ്രവർത്തിച്ചു, പഞ്ചായത്ത്-നഗരസഭാ ഓഫീസുകളിൽ ഒറ്റ ദിവസം തീർപ്പാക്കിയത് 34,995 ഫയലുകൾ

തിരുവനന്തപുരം: ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്ത് ഓഫീസുകളും 87 മുൻസിപ്പാ ലിറ്റി ഓഫീസുകളും 6 കോർപ്പറേഷൻ ഓഫീസുകളും അവധിദി നമായ ഞായറാഴ്ച പ്രവർത്തിച്ചെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈ സ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ…

തച്ചനാട്ടുകര പ്രസിഡണ്ട് കെ പി എം സലീമിനെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആദരിച്ചു

മണ്ണാർക്കാട്:കേരളത്തിലെ ത്രിതല തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായി ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാ ശാലയുടെ അധികാര വികേന്ദ്രീകരണവും നിർവ്വഹണവും എന്ന വിഷയത്തിൽ നടത്തിയ സർട്ടിഫിക്കറ്റ് കോഴ്സിൽ പാലക്കാട് ജില്ല യിൽ ഒന്നാം സ്ഥാനം നേടിയ തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസി ഡണ്ട് കെ…

മുസ്ലിം ലീഗ് തച്ചനാട്ടുകരയില്‍
പ്രതിഷേധ സായാഹ്നം നടത്തി

തച്ചനാട്ടുകര: പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതി ഷേധ സായഹ്നം അമ്പത്തിമൂന്നാം മൈല്‍ ജംഗ്ഷനില്‍ ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി എം എസ് അലവി ഉദ്ഘാടനം ചെയ്തു.മനുഷ്യാവകാ ശം സംരക്ഷിക്കുക,ഭരണകൂട വേട്ട അവസാനിപ്പിക്കുകയെന്ന മുദ്രാ വാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധ സായാഹ്നം.പഞ്ചായത്ത് മു…

യൂണിറ്റി നഗറിലെ വിജയികളെ അനുമോദിച്ചു

തെങ്കര: യൂണിറ്റി നഗറിലെ എസ്എസ്എല്‍സി,പ്ലസ്ടു വിജയികളെ യൂണിറ്റി നഗര്‍ റെസിഡന്റ്‌സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേ ഷന്‍ മൊമെന്റോ നല്‍കി ആദരിച്ചു.വെള്ളാരം കുന്ന് പ്രദേശത്തെ ആദ്യത്തെ ഹാഫിള് മുഹമ്മദ് റൈഹാനെ ആദരിച്ചു.ഗ്രാമ പഞ്ചായ ത്ത് അംഗം സി.കെ അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.…

പനയമ്പാടത്ത് നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞു

കല്ലടിക്കോട്: ദേശീയപാതയില്‍ പനയമ്പാടം ഇറക്കത്തില്‍ കാര്‍ നി യന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു.അട്ടപ്പാടി സ്വദേശി വിനു (31)നാണ് പരിക്കേറ്റത്.കാറില്‍ യുവതിയും രണ്ട് കുട്ടികളുമു ണ്ടായിരുന്നു.ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു അപക ടം.പരിക്കേറ്റയാളെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്ര വേശിപ്പിച്ചു.സന്നദ്ധ പ്രവര്‍ത്തകന്‍ ഷെമീറിന്റെ…

നിര്യാതയായി

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം ഐ.ടി.സിപടി വട ക്കുംപുറത്ത് ബാലകൃഷ്ണന്‍ ഭാര്യ വള്ളി (92) നിര്യാതയായി. മക്കള്‍: ജാനകി (കരുവാരകുണ്ട് ) ഗോപിനാഥന്‍, സത്യന്‍, ചന്ദ്രബാബു. മരുമക്കള്‍: ചെറുണ്ണി, ഗിരിജ (മുന്‍ അലനല്ലൂര്‍ പഞ്ചായത്ത് പ്രസി ഡണ്ട് ) ദേവയാനി,വിജയലക്ഷമി.

13 വയസ്സുകാരിയെ പീഡിപ്പിച്ച സഹോദരന്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സം ഭവത്തില്‍ പതിനാറുകാരനായ സഹോദരന്‍ അറസ്റ്റില്‍.രണ്ട് മാസം മുമ്പാണ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പെണ്‍കുട്ടി പ്രസ വിക്കുന്നത്.വീട്ടിലേക്ക് ആക്രികച്ചവടത്തിന് വന്നയാള്‍ പീഡിപ്പിച്ചു വെന്നായിരുന്നുവത്രേ പൊലീസിനോട് പെണ്‍കുട്ടി പറഞ്ഞത്. പി ന്നീട് വിശദമായ അന്വേഷണത്തിലാണ് പ്രതി സഹോദരനാണെന്ന്…

വനസംരക്ഷണ സന്ദേശ സൈക്കിള്‍ റാലി ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്: വനമഹോത്സവം 2022ന്റെ ഭാഗമായി സൈലന്റ്‌വാലി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബുമാ യി ചേര്‍ന്ന് നടത്തിയ വനസംരക്ഷണ സന്ദേശറാലി ആവേശമായി. ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് കുന്തിപ്പുഴയില്‍ വെച്ച് റാലി സൈ ലന്റ് വാലി ഡിവിഷന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍…

വൈജ്ഞാനിക മുന്നേറ്റത്തിന്റെ ജ്വാല പകര്‍ന്ന് ഫ്‌ലെയിം പദ്ധതിക്ക് പ്രോജ്ജ്വല തുടക്കം

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിന്റെ സമഗ്ര വിദ്യാ ഭ്യാസ മുന്നേറ്റം ലക്ഷ്യമിട്ട് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നടപ്പാക്കു ന്ന ഫ്‌ലെയിം പദ്ധതിക്ക് തുടക്കമായി.നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷ ത വഹിച്ചു.ഒറ്റപ്പാലം സബ് കലക്ടര്‍ ഡി.ധര്‍മ്മലശ്രീ മുഖ്യാതിഥിയാ യി.മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍…

കെ.എസ്.യു പഠനക്യാമ്പും
്അനുമോദനവും സംഘടിപ്പിച്ചു

അലനല്ലൂര്‍: കെ.എസ്.യു പാലക്കാഴി യൂണിറ്റിന്റെ നേതൃത്വത്തില്‍ പഠനക്യാമ്പും എസ്എസ്എല്‍സി പ്ലസ്ടു വിജയികള്‍ക്കുള്ള അനുമോ ദനവും സംഘടിപ്പിച്ചു.കരിമ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡ ന്റ് കെ.രജിത ഉദ്ഘാടനം ചെയ്തു.കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സിനാന്‍ സി അധ്യക്ഷത വഹിച്ചു.കോണ്‍ഗ്രസ്,യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി,നൗഫല്‍ തങ്ങള്‍,കെ.…

error: Content is protected !!