Day: July 29, 2022

ആരോഗ്യമുള്ള അട്ടപ്പാടി സര്‍ക്കാര്‍ ലക്ഷ്യം; മന്ത്രി പി. പ്രസാദ്

അഗളി: ആരോഗ്യമുള്ള അട്ടപ്പാടിയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അ തിനായി മില്ലറ്റ് ഗ്രാമം പദ്ധതിയെ ഘട്ടം ഘട്ടമായി അട്ടപ്പാടിയിലെ എല്ലാ ഊരുകളിലും വ്യാപിപ്പിക്കുമെന്നും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. അട്ടപ്പാടി ചീരക്കടവില്‍ നിര്‍മിച്ച ചെറുധാന്യ സംസ്‌കരണശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കു…

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കുന്നു:എസ് എസ് എഫ്

പാലക്കാട് : മദ്യപിച്ച് വാഹനമോടിച്ച് യുവ മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സർ ക്കാർ നടപടി മനുഷ്യത്വ രഹിതമാണെന്ന് എസ് എസ് എഫ് പാല ക്കാട്…

നഞ്ചിയമ്മക്ക് ലഭിച്ച അംഗീകാരത്തില്‍ അഭിമാനം: മന്ത്രി പി. പ്രസാദ്

അഗളി:നഞ്ചിയമ്മക്ക് ലഭിച്ച അംഗീകാരത്തില്‍ അഭിമാനമുണ്ടെ ന്നും സാധാരണക്കാരിയായ വീട്ടമ്മയായ നഞ്ചിയമ്മ ജീവിതവുമാ യി ബന്ധപ്പെട്ട വഴികളിലൂടെയാണ് സംഗീതവും പാട്ടും രൂപപെടു ത്തി എടുത്തിട്ടുള്ളതെന്നും കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറ ഞ്ഞു. വിമര്‍ശനം ഉണ്ടായാലും സാധാരണക്കാരുടെ മനസില്‍ ഇടം നേടാന്‍ നഞ്ചിയമ്മയുടെ…

ഉന്നത വിജയിയെ
അനുമോദിച്ചു

്അലനല്ലൂര്‍:സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ എടത്തനാട്ടുകര മുണ്ടക്കുന്ന് കൂമഞ്ചീരി അബൂബക്കര്‍-നുസ്രത്ത് ദമ്പതികളുടെ മകള്‍ അഫ്‌നിദയെ മുണ്ടക്കുന്ന് ന്യൂഫിനിക്‌സ് ക്ലബ്ബ് അനുമോദിച്ചു.ക്ലബ്ബ് രക്ഷാധികാരി ജയശങ്കരന്‍ മാസ്റ്റര്‍ ഉപഹാരം കൈമാറി.പ്രസിഡന്റ് നിജാസ് ഒതുക്കുംപുറത്ത്,സെക്രട്ടറി ശിഹാ ബുദ്ധീന്‍,ട്രഷറര്‍ ഷാഫി,വി.ടി സമീല്‍,ആഷിര്‍ ഷഹാന്‍,കെ. മുബ…

കുമരംപുത്തൂരില്‍ മണ്‍സൂണ്‍ ഫെസ്റ്റ് തുടങ്ങി

കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ മണ്‍സൂണ്‍ ഫെസ്റ്റ് തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസി ഡന്റ് വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. സെഥിരം സമിതി ചെയര്‍ മാന്‍മാരായ സഹദ് അരിയൂര്‍, പി.എം നൗഫല്‍ തങ്ങള്‍, ഇന്ദിര…

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം;സര്‍വ്വ കക്ഷി യോഗം ചേര്‍ന്നു

കല്ലടിക്കോട് : കരിമ്പ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ ത്ഥികള്‍ക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തിന്റെ പശ്ചാ ത്തലത്തില്‍ സര്‍വ്വ കക്ഷി യോഗം ചേര്‍ന്നു.ആക്രമണത്തെ അപല പിച്ച് വിദ്യാലയത്തിനായി ഒരുമിച്ച് നില്‍ക്കാന്‍ യോഗം ആഹ്വാനം ചെയ്തു.സ്‌കൂളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ബസ് സ്റ്റോ പ്പില്‍…

ചികിത്സാ സഹായം കൈമാറി

മണ്ണാര്‍ക്കാട്: തച്ചനാട്ടുകര ചാമപ്പറമ്പ് സ്വദേശികളായ രവികുമാര്‍-ലത ദമ്പതികളുടെ മകള്‍ നിവേദിതയ്ക്ക് മണ്ണാര്‍ക്കാട് കെടിഎം സ്‌കൂള്‍ 1988-89 ബാച്ച് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സ്വരൂപിച്ച ധനസഹാ യം കൈമാറി.തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റും ചികിത്സ സഹായ സമിതി ചെയര്‍മാനുമായ കെപിഎം സലീം മാസ്റ്റര്‍ക്കാണ് 2,77,710 രൂപയുടെ…

പ്രൊഫ.എ.എം.ശിഹാബിന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അംഗീകാരം

മണ്ണാര്‍ക്കാട് : എം.ഇ.എസ് കല്ലടി കോളേജ് അസിസ്റ്റന്റ് പ്രൊഫസ റും മുന്‍ പ്രിന്‍സിപ്പലുമായ പ്രൊഫ. എ.എം.ശിഹാബിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അംഗീകാരം.ഇന്ത്യയില്‍ ഒരു ഗവ.എയ്ഡഡ് കോ ളേജിലെ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജായി ഏറ്റവും കുറഞ്ഞ പ്രായ ത്തില്‍ അവരോധിക്കപ്പെട്ടതിനാണ് പുരസ്‌കാരം.എംഇഎസ്…

അഞ്ച് ലക്ഷം രൂപ കൈമാറി

അഗളി: കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച വീട്ടമ്മയുടെ കുടും ബത്തിന് അഞ്ച് ലക്ഷം രൂപ കൈമാറി.അട്ടപ്പാടി കാവുണ്ടിക്കലില്‍ കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച വീട്ടമ്മയു ടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൃഷി മന്ത്രി പി.പ്രസാദ് കൈമാറി. മരിച്ച വീട്ടമ്മയുടെ വീട്…

അട്ടപ്പാടിയിലെ വന്യമൃഗശല്ല്യം
മൂന്ന് പഞ്ചായത്തിലും
ആര്‍ആര്‍ടി പ്രവര്‍ത്തനമാരംഭിക്കും:
മന്ത്രി പി പ്രസാദ്

അഗളി: അട്ടപ്പാടിയിലെ വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് അട്ടപ്പാടിയിലെ അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളില്‍ നാളെ മുതല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം പ്രവര്‍ത്തനമാരംഭിക്കു മെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. മന്ത്രിയുടെ അധ്യ ക്ഷതയില്‍ അട്ടപ്പാടി ചീരക്കടവ് കമ്മ്യൂണിറ്റി ഹാളില്‍…

error: Content is protected !!