Day: July 23, 2022

തെങ്കര സ്‌കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: തെങ്കര ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടി പ്പിച്ച വിജയോത്സവം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കള ത്തില്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രമാ സുകുമാ രന്‍ അധ്യക്ഷയായി. എസ്.എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്. എസ്,യു .എസ്.എസ്,എന്‍.എം.എം.എസ് പരീക്ഷകളില്‍ ഉന്നത വിജയം…

സിപിഎം വാഹനപ്രചരണ
ജാഥയ്ക്ക് തുടക്കമായി

അലനല്ലൂര്‍: സിപിഎമ്മിനും മുഖ്യമന്ത്രിക്കും ജനകീയ സര്‍ക്കാരി നുമെതിരായ കള്ളപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് സിപിഎം മണ്ണാര്‍ക്കാട്‌ ഏരിയാ കമ്മിറ്റി നടത്തുന്ന വാഹന പ്രചാ രണ ജാഥയ്ക്ക് എടത്തനാട്ടുകരയില്‍ നിന്നും തുടക്കമായി.ജാഥാ ക്യാപ്റ്റന്‍ പി.കെ ശശിക്ക് പതാക കൈമാറി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ…

മണ്‍സൂണ്‍ വ്യാപാര ഫെസ്റ്റ് നടത്തി

കോട്ടോപ്പാടം: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി. എസ് സംയാക്താഭിമുഖ്യത്തില്‍ കോട്ടോപ്പാടത്ത് വെച്ച് നടത്തുന്ന മണ്‍സൂണ്‍ വ്യാപാര ഫെസ്റ്റ്ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികു മാര്‍ ഭീമനാട്,ക്ഷേമ കാര്യ ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി, വികസന കാര്യ ചെയര്‍പേഴ്‌സണ്‍…

അലനല്ലൂര്‍ എഎംഎല്‍പി സ്‌കൂളില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആവേശമായി

അലനല്ലൂര്‍:എഎംഎല്‍പി സ്‌കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് വി ദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി.പൊതുതെരഞ്ഞെടുപ്പിന്റെ ചിട്ട കളെല്ലാം പാലിച്ചാണ് സ്‌കൂള്‍ ലീഡര്‍,ഡെപ്യുട്ടീ ലീഡര്‍,ക്ലാസ് ലീ ഡര്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയത്.ഈ മാസം ഒന്നിന് പ്രധാന അധ്യാപകന്‍ കെ.എ സുദര്‍ശനകുമാര്‍ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനമിറക്കി.മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി അധ്യാ പകരായ നൗഷാദ്…

കരുവാരക്കുണ്ടില്‍ മോഷണം നടത്തിയ പ്രതി മണ്ണാര്‍ക്കാട് പിടിയില്‍

മണ്ണാര്‍ക്കാട്: മലപ്പുറം കരുവാരക്കുണ്ടിലെ വീട്ടില്‍ മോഷണം നട ത്തിയ ആള്‍ മണ്ണാര്‍ക്കാട് പൊലീസിന്റെ പിടിയിലായി.നിലമ്പൂര്‍ സ്വദേശി അക്ബര്‍ വാക്കയിലാണ് അറസ്റ്റിലായത്.മണ്ണാര്‍ക്കാട് നഗരത്തില്‍ പൊലീസ് പട്രോളിങ്ങ് നടത്തുന്നതിനിടെ ശനിയാഴ്ച പുലര്‍ച്ചയോടെ അക്ബറിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കാണുകയായിരുന്നു.എസ്‌ഐ കെ.ആര്‍ ജസ്റ്റിന്‍,സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തില്‍…

വാട്ടര്‍ ചാര്‍ജ് കുടിശ്ശിക ഇളവുകളോടെ അടയ്ക്കാന്‍ അവസരം

പാലക്കാട്:വാട്ടര്‍ അതോറിറ്റിയില്‍ ജൂണ്‍ 30 ന് മുന്‍പുള്ള കാല യളവില്‍ കുടിശിക വരുത്തിയിട്ടുള്ള എല്ലാ വിഭാഗം ഉപഭോ ക്താക്കള്‍ക്കും കുടിശിക ഇളവുകളോടെ അടച്ചു തീര്‍ക്കുന്നതിന് അവസരം. വിച്ഛേദിക്കപ്പെട്ട കണക്ഷനുകള്‍ 50 ശതമാനം തുക യടച്ച് പുനസ്ഥാപിക്കുന്നതിനും ഗാര്‍ഹിക – ഗാര്‍ഹികേതര കണക്ഷ…

കരിമ്പയില്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഭവം: രണ്ട് പേര്‍ അറസ്റ്റില്‍

കല്ലടിക്കോട്: കരിമ്പ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥി കള്‍ക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തില്‍ രണ്ട് പേരെ കല്ല ടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു.കരിമ്പ സ്വദേശികളായ സിദ്ദീഖ്, ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം വൈകിട്ടോ ടെയാണ് സംഭവം.സ്‌കൂള്‍ വിട്ട ശേഷം ബസ് കാത്തിരിക്കുന്നതിനി…

താവളത്ത് പുതിയ പാലത്തിനായി
നിര്‍ദേശം സമര്‍പ്പിക്കും: എംഎല്‍എ

അഗളി:അട്ടപ്പാടി താവളത്ത് ഭവാനി പുഴയ്ക്ക് കുറുകെ പുതിയ പാ ലം നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന് സമര്‍ പ്പിക്കുമെന്ന് അഡ്വ.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ അറിയിച്ചു.റീ ബി ല്‍ഡ് കേരളയുടെ ഭാഗമായി 140 കോടി രൂപ മുടക്കി നവീകരിക്കുന്ന താവളം -മുള്ളി റോഡിന്റെ നിര്‍മ്മാണ…

വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായത് മാപ്പര്‍ഹിക്കാത്ത അക്രമം: എന്‍എസ്‌സി

മണ്ണാര്‍ക്കാട്: ബസ് സ്‌റ്റോപ്പില്‍ ഒരുമിച്ചിരുന്നതിന്റെ പേരില്‍ കരിമ്പയില്‍ വിദ്യാര്‍ത്ഥികളെ സദാചാര പ്രശ്‌നമുന്നയിച്ച് ചിലര്‍ മര്‍ദിച്ച സംഭവത്തില്‍ എന്‍എസ് സി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കരിമ്പ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായത് മാപ്പര്‍ ഹിക്കാത്ത അക്രമമാണെന്ന് ജില്ലാ പ്രസിഡന്റ് പി.സി ഇബ്രാഹിം ബാദുഷ പ്രസ്താവനയില്‍…

എസ്എഫ്‌ഐ പ്രതിഷേധ
പ്രകടനം നടത്തി

കല്ലടിക്കോട്: കരിമ്പയില്‍ ബസ് സ്റ്റോപ്പില്‍ ഒരുമിച്ച് ഇരുന്നതിന്റെ പേരില്‍ സദാചാര പ്രശ്‌നം ഉന്നയിച്ച് ചിലര്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പ്രകടനം നടത്തി. ലിംഗനീതിയേയും സമത്വത്തേയും കുറിച്ച് പുരോഗമനപരമായ ചര്‍ ച്ചകള്‍ നടക്കുകയും തിരുത്തലുകള്‍ ഉണ്ടാവുകയും…

error: Content is protected !!