Day: July 19, 2022

അട്ടപ്പാടിയില്‍ കാട്ടാനയുടെ അസ്ഥികൂടം കണ്ടെത്തി

അഗളി: അട്ടപ്പാടിയില്‍ സ്വകാര്യ ഭൂമിയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി.പുതൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ മുള്ളി ചൂണ്ട പ്പെട്ടി ഭാഗത്ത് സജിത്ത് എന്നയാളുടെ സ്ഥലത്താണ് ആനയുടെ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.കഴിഞ്ഞ ദിവസം സ്ഥലത്ത് കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് കാട്ടാനയുടെ അസ്ഥിപഞ്ജരം തൊഴിലാളികള്‍ കണ്ടത്.വിവരം വനംവകുപ്പിനെ…

വട്ടമണ്ണപ്പുറം സ്‌കൂളില്‍
ഷെല്‍ട്ടറിന് തുടക്കമായി

അലനല്ലൂര്‍: സാമൂഹിക പ്രതിബദ്ധത ഊട്ടിയുറപ്പിക്കാനും മാനവിക മൂല്യങ്ങള്‍ നേടിയെടുക്കാനും കുട്ടികളെ പ്രാപ്തമാക്കുകയെന്ന ല ക്ഷ്യത്തോടെ വട്ടമണ്ണപ്പുറം എഎംഎല്‍പി സ്‌കൂളില്‍ ഷെല്‍ട്ടര്‍ പദ്ധ തിയ്ക്ക് തുടക്കമായി.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനിത വിത്തനോട്ടില്‍ ഉദ്ഘാടനം ചെയ്തു.അലനല്ലൂര്‍ എഎംഎല്‍പി സ്‌കൂള്‍ പ്രധാന…

മധു വധക്കേസ്; കൂറുമാറിയ സാക്ഷിയ്ക്ക് പൊലീസ് ഭീഷണി,താക്കീത് നല്‍കി കോടതി

മണ്ണാര്‍ക്കാട്: അട്ടപ്പാടി മധുവധക്കേസില്‍ കൂറുമാറിയ സാക്ഷിയെ കോടതി വരാന്തയില്‍ പൊലീസ് ഭീഷണിപ്പെടുത്തിയതായി പരാ തി.കേസിലെ പന്ത്രണ്ടാം സാക്ഷി വനംവാച്ചര്‍ അനില്‍കുമാര്‍ ഇ ക്കാര്യം കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസിനെ കോടതി താക്കീത് ചെയ്തു.കഴിഞ്ഞ ദിവസമാണ് സംഭവം. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക…

സൗഖ്യ ഗ്രാമം പദ്ധതി:
തച്ചനാട്ടുകരയില്‍
ആരോഗ്യസര്‍വേ കഴിഞ്ഞു

തച്ചനാട്ടുകര: ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ജനകീയ ആരോ ഗ്യ പദ്ധതിയായ’ സൗഖ്യ ഗ്രാമം’ പദ്ധതിക്ക് തുടക്കം കുറിക്കുന്നതി ന്റെ മുന്നോടിയായി സമ്പൂര്‍ണ്ണ ആരോഗ്യ സര്‍വ്വെ നടത്തി. ആരോ ഗ്യം, കുടിവെള്ളം,ശുചിത്വം തുടങ്ങിയ മേഖലകളിലെ സ മ്പൂര്‍ണ്ണ വിവരശേഖരണമാണ് നടത്തിയത്.വ്യക്തികളും, കുടുംബ ങ്ങളും…

ഹൈവേയ്ക്ക് ഭൂമിയേറ്റെടുക്കല്‍:
മണ്ണാര്‍ക്കാട് താലൂക്കിലെ
തെളിവെടുപ്പ് തുടങ്ങി

കല്ലടിക്കോട്: നിര്‍ദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീ യപാത നിര്‍മാണവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് താലൂക്കിലെ തെ ളിവെടുപ്പിന് തിങ്കളാഴ്ച തുടക്കമായി.കരിമ്പുഴ ഒന്ന് വില്ലേജിലെ പരാ തികളാണ് ഇന്നലെ പരിശോധിച്ചത്.പാത കടന്ന് പോകാന്‍ സാധ്യത യുള്ള സര്‍വേ നമ്പറില്‍ ഉള്‍പ്പെട്ട സ്ഥലം ഉടമകള്‍ ഉള്‍പ്പടെ…

error: Content is protected !!