അലനല്ലൂര്‍: എഎംഎല്‍പി സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാട നം ബിആര്‍സി ട്രെയിനര്‍ പി.എസ്.ഷാജി മോന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷംസുദ്ദീന്‍ തിരുവാലപ്പറ്റ അധ്യക്ഷനായി. പ്ര ധാന അധ്യാപകന്‍ കെഎ സുദര്‍ശനകുമാര്‍,എംപിടിഎ പ്രസിഡന്റ് ദിവ്യരാധാകൃഷ്ണന്‍,പി.കൃഷ്ണപ്രശാന്ത്,എ.സുമീറ,ബിജിത,ക്ലസ്റ്റര്‍ കോ ഓര്‍ഡിനേറ്റര്‍ ഇ.അലി,നാഷാദ് പുത്തങ്കോട്ട്,ഹരികൃഷ്ണന്‍,കെ.എ മുബീന,എ.എം ഷഹര്‍ബാന്‍,അനീസ പുല്ലോടന്‍,പിഎം ഷീബ,പി .നിഷ,സൗമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!