Day: July 13, 2022

എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജികൃഷ്ണന് ജാമ്യം

മണ്ണാര്‍ക്കാട്: ഷോളയൂര്‍ പൊലീസ് അറസ്റ്റു ചെയ്ത എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന് കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അുവദിച്ചു.ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കുകയും രണ്ട് പേര്‍ ആള്‍ ജാമ്യം നില്‍ക്കുകയും വേണം.അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഒപ്പിടാന്‍ പോകുന്നതൊഴിച്ചാല്‍ രണ്ട് മാസത്തേക്ക് അട്ടപ്പാടി…

പട്ടികജാതി വിദ്യാര്‍ഥികളുടെ സ്‌റ്റൈപ്പന്റ് കുടിശ്ശിക തീര്‍ക്കണം

മണ്ണാര്‍ക്കാട്: പട്ടികജാതി വിദ്യാര്‍ഥികളുടെ സ്‌റ്റൈപ്പന്റ് കുടിശ്ശിക ഉടന്‍ കൊടുത്ത് തീര്‍ക്കണമെന്ന് ഇടം കലാ സാംസ്‌കാരിക വേദി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. സാഹിത്യകാരന്‍ കെ.എന്‍ കുട്ടി കടമ്പഴിപ്പുറം ഉദ്ഘാടനം ചെയ്തു. നാടന്‍ പാട്ട് കലാകാരന്‍ നാ രായണന്‍ ഭീമനാട്, സംവിധായകന്‍ രാമകൃഷ്ണന്‍…

അലനല്ലൂരില്‍ സ്ഥിരം കൃഷി ഓഫീസറെ നിയമിക്കണം:വി.എഫ്.പി.ഒ.

അലനല്ലൂര്‍: കൃഷിഭവനില്‍ സ്ഥിരം കൃഷി ഓഫീസറെ നിയമിക്കണ മെന്ന് വള്ളുവനാട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഒര്‍ഗനൈസേഷന്‍ യോഗം ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നായ അലന ല്ലൂരില്‍ സ്ഥിരം കൃഷി ഓഫീസറെ നിയമിക്കണമെന്ന കര്‍ഷകരും കര്‍ഷക സംഘടനകളും വര്‍ഷങ്ങളായി ആവശ്യമുന്നയിക്കുന്നുണ്ട്.…

ജില്ലാകലക്ടറും പട്ടിക വർഗ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുംമുരുഗള ഊര് സന്ദർശിക്കും.

അഗളി: അട്ടപ്പാടിയിലെ വിദൂര ഗ്രാമമായ മുരുഗള ഊര് നാളെ (ജൂലൈ 14) ജില്ല കലക്ടറും പട്ടിക വർഗ വകുപ്പ് ഡെപ്യൂട്ടി ഡയറക്ട റും സന്ദർശിക്കും. റിസർവ് വനമേഖലയിലുള്ള ഇവിടേക്ക് റോഡി ൽ നിന്ന് ഒന്നര കിലോമീറ്ററിലേറെ നടന്നു വേണം എത്താൻ. കഴിഞ്ഞ…

വാഹനമെത്തില്ല;അട്ടപ്പാടിയില്‍ കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് താണ്ടിയത് കിലോമീറ്ററുകള്‍

അഗളി: കുഞ്ഞിന്റെ മൃതദേഹം കൈകളിലേന്തി പിതാവ് നടന്നത് രണ്ട് കിലോ മീറ്റര്‍ ദൂരം.അട്ടപ്പാടി മുരുഗള ഊരിലെ അയ്യപ്പനാണ് നി സ്വനായ ആ പിതാവ്.മൃതദേഹത്തെ അനുഗമിച്ച് വികെ ശ്രീകണ്ഠന്‍ എംപിയും ഒപ്പമുണ്ടായിരുന്നു.സജിനേശ്വരിയുടെ അമ്മ സരസ്വതി യേയും അയ്യപ്പനേയും ഊരിലെത്തി എംപി ആ്ശ്വസിപ്പിച്ചു. സം…

മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക്
പ്രതിഭാ സംഗമം 26ന്

മണ്ണാര്‍ക്കാട്: എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന പ്രതിഭാ സം ഗമം ഈ മാസം 26ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് ബാങ്ക് ഓഡിറ്റോറി യത്തില്‍ നടക്കുമെന്ന് സെക്രട്ടറി എം…

മണ്ണാര്‍ക്കാട് മഴ കനത്ത് തന്നെ; താലൂക്കില്‍ ഇതുവരെ തകര്‍ന്നത് എട്ട് വീടുകള്‍,കണ്‍ട്രോള്‍ റൂം തുറന്നു

മണ്ണാര്‍ക്കാട്: മഴ കനത്തതിന് പിന്നാലെ മണ്ണാര്‍ക്കാട് താലൂക്കില്‍ കെടുതികളും.വീടുകള്‍ തകര്‍ന്നും മരങ്ങള്‍ വീണും,വെള്ളക്കെട്ട് രൂപപ്പെട്ടും ഗതാഗത തടസ്സം നേരിടുന്ന ദുരിതങ്ങളും തുടരുകയാ ണ്.കാലവര്‍ഷം ആരംഭിച്ചതിന് ശേഷം ജൂണ്‍ മുതല്‍ ജൂലായ് 12 വരെ താലൂക്കിലെ വിവിധ വിേേല്ലജുകളിലായി എട്ട് വീടുകളാണ് തകര്‍ന്നതായാണ്…

കരിയര്‍ ഗൈഡന്‍സ് ക്ലാസ് നാളെ

അലനല്ലൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂ ണിറ്റ് സംഘടിപ്പിക്കുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ് വ്യാഴാഴ്ച രാവി ലെ 10മണിക്ക് അലനല്ലൂര്‍ വ്യാപാര ഭവനില്‍ വെച്ച് നടക്കുമെന്ന് യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക്ക് അറിയിച്ചു.കരിയര്‍ ഗുരു എം.എസ് ജലീല്‍ ക്ലാസ്…

പൊലീസ് സ്റ്റേഷന്റെ മതിലിടിച്ച് തകര്‍ത്ത് ലോറി; രണ്ട് മരണം,ഡ്രൈവര്‍ക്കെതിരെ കേസ്

കല്ലടിക്കോട്: ദേശീയപാതയില്‍ കല്ലടിക്കോട് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു.മണ്ണാര്‍ക്കാട് സ്വദേശികളായ പയ്യനെടം കോഴിക്കാട്ടു തൊടി വീട്ടില്‍ ഗോപാലകൃഷ്ണന്റെ മകന്‍ രാജീവ് കുമാര്‍ (50),ശിവ ന്‍കുന്ന് ചുങ്കത്ത് വീട്ടില്‍ ഡേവിഡിന്റെ മകന്‍ ജോസ് (50) എന്നിവ…

error: Content is protected !!