Day: July 20, 2022

മധുകേസ്: കൂറുമാറിയ വാച്ചറെ വനംവകുപ്പ് പിരിച്ച് വിട്ടു, കേസില്‍ മറ്റൊരു സാക്ഷിയും കൂറുമാറി

മണ്ണാര്‍ക്കാട്: അട്ടപ്പാടി മധുവധക്കേസില്‍ കോടതിയില്‍ മൊഴി മാറ്റി നല്‍കിയ താല്‍ക്കാലിക വാച്ചറെ വനംവകുപ്പ് പിരിച്ചുവിട്ടു. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതിയിലെ വിചാരണ യ്ക്കിടെ കൂറുമാറിയ 12-ാം സാക്ഷി അനില്‍കുമാറിനെയാണ് പിരിച്ചുവിട്ടത്.മധുവിനെ കാട്ടില്‍ നിന്നും പിടിച്ച് കൊണ്ട് വരുന്ന തും മര്‍ദിക്കുന്നതും കണ്ടുവെന്നു…

വിയ്യക്കുര്‍ശ്ശി കാരക്കുന്ന് ഫത്ഹിയ്യ ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു.

മണ്ണാര്‍ക്കാട്: വിയ്യക്കുര്‍ശ്ശി കാരക്കുന്നില്‍ പുതുതായി നിര്‍മ്മിച്ച ഫത്ഹിയ്യ ജുമാ മസ്ജിദിന്റെ ഉദ്ഘാടനം സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അസര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി നിര്‍വഹിച്ചു.മസ്ജിദ് കമ്മറ്റി പ്രസിഡന്റ് കെ അബ്ദുറഹ്മാന്‍ ദാരിമി അധ്യക്ഷനായി.കൊറ്റിയോട് മഹല്ല് ഖാസി പി റഫീക്ക് ഫൈസി…

കുമരംപുത്തൂരില്‍ വിജയലക്ഷ്മി വൈസ് പ്രസിഡന്റ്

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വൈസ് പ്രസി ഡന്റായി യു.ഡി.എഫിലെ കോണ്‍ഗ്രസ് പ്രതിനിധി വിജയലക്ഷ്മിയെ തിരഞ്ഞെടുത്തു. 18 അംഗ ഭരണ സമതിയില്‍ പതിനൊന്ന് വോട്ടുക ള്‍ നേടിയാണ് രണ്ടാം വാര്‍ഡ് അംഗം വിജയലക്ഷ്മി വൈസ് പ്രസിഡ ന്റായത്. എതിര്‍ സ്ഥാനാര്‍ഥി സി.പി.എം പ്രതിനിധി…

മങ്കി പോക്‌സ് ഐസൊലേഷനും ചികിത്സയ്ക്കുമുള്ള നടപടിക്രമങ്ങള്‍ പുറത്തിറക്കി

സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആ രോഗ്യ വകുപ്പ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറ ക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐസൊലേഷ ന്‍, ചികിത്സ, സാമ്പിള്‍ കളക്ഷന്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളി ച്ചുകൊണ്ടുള്ളതാണ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍. എ ല്ലാ…

വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

പാലക്കാട്: വെണ്ണക്കര സബ് സ്റ്റേഷനില്‍ അടിയന്തിര അറ്റകുറ്റപണി കള്‍ നടക്കുന്നതിനാല്‍ നാളെ (ജൂലായ് 21) രാവിലെ 10.30 മുതല്‍ വൈകീട്ട് 5 മണി വരെ മണ്ണാര്‍ക്കാട്,അഗളി,അലനല്ലൂര്‍ എന്നീ സബ് സ്റ്റേഷന്‍ പരിധികളില്‍ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി വിതരണം തടസ്സപ്പെടും.

യൂണിവേഴ്‌സല്‍ കോളേജ്
സ്റ്റുഡന്റ് ഓഫ് ദി ഇയര്‍
പുരസ്‌കാരം വൈഷ്ണവിക്ക്

മണ്ണാര്‍ക്കാട്: യൂണിവേഴ്‌സല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം 2018-22 ബാച്ച് ബിസിഎ വിദ്യാര്‍ത്ഥിനി വൈഷ്ണവിക്ക് ലഭിച്ചു.യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ മികച്ച വിജയം നേടിയതിനാണ് പുരസ്‌കാരം. എഴുത്തുകാരനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അം ഗവുമായ പ്രൊഫ.എം.എം…

സാമൂഹ്യ മാധ്യമങ്ങളിലെ ചതികുഴികള്‍ക്കെതിരെ ജാഗ്രത വേണം – വനിത കമ്മിഷന്‍

പാലക്കാട് : സാമൂഹ്യ മാധ്യമങ്ങളിലെ ചതികുഴികള്‍ക്കെതിരെ പെണ്‍കുട്ടികള്‍ ജാഗ്രത കാണിക്കണമെന്നും സാമൂഹ്യ മാധ്യമങ്ങ ളിലൂടെ പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെട്ട നിരവധി കേസുകള്‍ വനിത കമ്മിഷനില്‍ വരുന്നതായും കമ്മിഷന്‍ അംഗം ഷിജി ശിവ ജി പറഞ്ഞു. വനിത കമ്മീഷന്‍ കലക്ട്രേറേറ്റ് കോണ്‍ഫറന്‍സ് ഹാളി…

error: Content is protected !!