Month: August 2022

വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

മണ്ണാര്‍ക്കാട്: ഓണക്കാലത്ത് വിപണി വില പരിശോധിക്കുന്നതി ന്റെ ഭാഗമായി മണ്ണാര്‍ക്കാട് താലൂക്കില്‍ സിവില്‍ സപ്ലൈസ്,ഫുഡ് ആന്‍ഡ് സേഫ്റ്റി എന്നീ വകുപ്പുകളുടെ നേതൃത്വത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.വില വിവര പട്ടിക പ്രദര്‍ശി പ്പിക്കാനും ഗുണമേന്‍മയുള്ള ഭക്ഷ്യ സാധനങ്ങള്‍ വിതരണം നടത്താ നും…

അന്താരാഷ്ട്ര ആണവപരീക്ഷണ വിരുദ്ധ ദിനമാചരിച്ചു

എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളില്‍ സാമൂഹ്യ ക്ലബ്ബിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ആണവ പരീക്ഷണ വിരു ദ്ധദിനത്തോടെനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അലി മഠത്തൊടി ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് വി.ശിഹാബ് അധ്യക്ഷനായി.പ്രധാനാധ്യാപകന്‍…

വിദ്യാര്‍ഥിനികള്‍ക്ക് റോബോട്ടിക് പഠനം ഇനി കോട്ടോപ്പാടത്തും

മണ്ണാര്‍ക്കാട്:മത ഭൗതിക പഠനത്തോടൊപ്പം റോബോട്ടുകളുടെ രൂപ കല്‍പ്പന,നിര്‍മ്മാണം,കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍,സെന്‍സറിങ് ഫീ ഡ് ബാക്ക്,ഇന്‍ഫര്‍മേഷന്‍ പ്രോസസിങ് എന്നീ രംഗങ്ങളില്‍ വിദ്യാര്‍ ഥിനികളെ പ്രാവീണ്യമുളളവരാക്കുക എന്ന ലക്ഷ്യത്തോടെ എസ്. കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലുളള കോട്ടോ പ്പാടം എം.ഐ.സി വിമന്‍സ് അക്കാദമിയിലാണ് ശാസ്ത്ര സാങ്കേ…

ബി.ജെ.പി നിശാ ശില്പശാല നടത്തി

മണ്ണാര്‍ക്കാട്: സംഘടനാ പരവും തെരഞ്ഞെടുപ്പു പരവുമായ പ്രവർ ത്തനങ്ങളെ സംബന്ധിച്ച് പരിശീലനം നൽകുന്നതിൻ്റെ ഭാഗമായി ബി.ജെ.പി മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നിശാ ശില്പശാല ജില്ലാ സെക്രട്ടറി ബി.മനോജ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് എ.പി.സുമേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡൻ്റ് കെ.വി.ജയൻ…

ഓണാഘോഷം: വാഹനം ഉപയോഗിച്ചുള്ള പ്രകടനം പാടില്ല

മണ്ണാര്‍ക്കാട്: ഓണാഘോഷ പരിപാടികളുടെ ഭാഗമായോ അല്ലാതെ യോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പൊതു നിരത്തുകളിലോ വാ ഹനങ്ങളില്‍ രൂപമാറ്റം വരുത്തിയോ അമിത ശബ്ദ വെളിച്ച സംവിധാ നങ്ങള്‍ ഘടിപ്പിച്ചോ വാഹന നിയമങ്ങള്‍ ചട്ടങ്ങള്‍, റോഡ് റഗുലേഷ നുകള്‍ എന്നിവയ്ക്ക് വിരുദ്ധമായി പരിപാടികള്‍ സംഘടിപ്പിക്കുന്ന…

കരുതല്‍ ഡോസായി കോര്‍ബിവാക്‌സ് വാക്‌സിനുമെടുക്കാം

മണ്ണാര്‍ക്കാട് : കരുതല്‍ ഡോസ് കോവിഡ് വാക്‌സിനായി ഇനി മുത ല്‍ കോര്‍ബിവാക്‌സ് വാക്‌സിനും സ്വീകരിക്കാമെന്ന് കേന്ദ്ര ആരോ ഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ഇനി മുതല്‍ അതേ ഡോസ് വാക്‌സിനോ…

അപേക്ഷാ ഫോറങ്ങളില്‍ ‘താഴ്മയായി’ എന്ന പദം പൂര്‍ണമായി ഒഴിവാക്കണം

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ / അര്‍ധസര്‍ക്കാര്‍ / പൊതുമേഖലാ സ്ഥാപനങ്ങളിലും വിവിധ ആവശ്യങ്ങള്‍ക്കായി സമര്‍പ്പിക്കേണ്ട അപേക്ഷാ ഫോറങ്ങളില്‍ ‘താഴ്മയായി അപേക്ഷി ക്കുന്നു’ എന്ന പദം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കി പകരം ‘അപേക്ഷിക്കുന്നു / അഭ്യര്‍ഥിക്കുന്നു’ എന്ന് ഉപയോഗിക്കു ന്നതിനുള്ള നടപടി…

ജലസംരക്ഷണ പ്രവര്‍ത്തനങ്ങളെ
അഭിനന്ദിച്ച് കേന്ദ്രസംഘം

പാലക്കാട് : ജില്ലയില്‍ ജലസംരക്ഷണ മേഖലയില്‍ നടപ്പാക്കുന്ന പ്രവ ര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് കേന്ദ്ര ജല്‍ശക്തി കേന്ദ്രസംഘം വില യിരുത്തി. ജലശക്തി അഭിയാന്‍ ക്യാച്ച് ദി റെയിന്‍ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങളു ടെ പുരോഗതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരു…

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: ജില്ലാ സംഘാടക സമിതി യോഗം ചേര്‍ന്നു

പാലക്കാട്: സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി ന്യൂ ഇന്ത്യ ലിറ്റ റസി പ്രോഗ്രാം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാതല സംഘാടക സമിതി യോഗം ചേര്‍ന്നു.ജില്ലാ പഞ്ചാ യത്ത് പ്രസിഡണ്ട് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു.ജില്ലയില്‍ നല്ല രീതിയിലാണ് സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍…

പോഷണ്‍ മാസാചരണം
സെപ്റ്റംബര്‍ ഒന്ന് മുതല്‍

പാലക്കാട്: ജില്ലാ ന്യൂട്രീഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെ പ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ പോഷണ്‍ മാസാചരണം സംഘടി പ്പിക്കുമെന്ന് ഐ.സി.ഡി.എസ്. ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി.ആര്‍. ലത അറിയിച്ചു. നാളെ ഡി.ആര്‍.ഡി.എ. ഹാളില്‍ വച്ച് മാസാചരണ ത്തിന്റെ ഉദ്ഘാടനം നടത്തും.…

error: Content is protected !!