Day: July 27, 2022

ഗായിക നഞ്ചിയമ്മയ്ക്ക് ജില്ലാഭരണകൂടത്തിന്റെ ആദരം

അഗളി: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെ ഊര്‍ജ്ജമന്ത്രാലയം ‘ഉജ്ജ്വല്‍ ഭാരത്, ഉജ്ജ്വല്‍ ഭവി ഷ്യപവര്‍ @ 2047’ ആഘോഷ പരിപാടികളുടെ ഭാഗമായി ജില്ലാതല ത്തില്‍ സംഘടിപ്പിക്കുന്ന വൈദ്യുതി മഹോത്സവത്തിന്റെ ഭാഗമാ യി മികച്ച പിന്നണി ഗായികയ്ക്കുള്ള 68…

പരിസ്ഥിതി ലോല പ്രദേശം: വനം വകുപ്പ് നടപടികള്‍ മന്ത്രിസഭ അംഗീകരിച്ചു

തിരുവനന്തപുരം: ജനവാസ മേഖലകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ക്കൊണ്ടും അതോടൊപ്പം സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ പൊതു സ്ഥാ പനങ്ങളും ഒഴിവാക്കിക്കൊണ്ടും ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിശ്ചയിക്കുന്നതിന് വനം വകുപ്പ് ഇതുവരെ സ്വീകരിച്ച നടപടികള്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചതായി വനം-വന്യജീവി വകുപ്പുമ ന്ത്രി എ.കെ.ശശീന്ദ്രന്‍…

ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനം;
ഹെപ്പറ്റൈറ്റിസ് രോഗങ്ങള്‍ ചെറുക്കാന്‍ തീവ്രയജ്ഞം: മന്ത്രി വീണാ ജോര്‍ജ്

മണ്ണാര്‍ക്കാട്: ഹെപ്പറ്റൈറ്റിസ് രോഗങ്ങള്‍ ചെറുക്കാന്‍ ആരോഗ്യ വ കുപ്പ് തീവ്രയജ്ഞം നടപ്പിലാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2030 ഓടെ ഹെപ്പറ്റൈറ്റിസ് സി നിവാരണം ചെയ്യുക എന്ന സുസ്ഥിര വികസന ലക്ഷ്യം മുന്‍നിര്‍ത്തി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.…

വട്ടമണ്ണപ്പുറം എ.എം എൽ പി സ്കൂളിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു.

എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ സെമിനാറും അന്തരീക്ഷം അണുവിമുക്തമാ ക്കുന്നതിനായി അപരാജിത ധൂപ ചൂർണ വിതരണവും നടന്നു. പരി പാടി അലനല്ലൂർ ഗവ. ആയുർവ്വേദ മെഡിക്കൽ ഓഫീസർ ഡോ. ജോഷ്‌ന ഷിഹാബ്‌ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ്‌ പ്രസിഡന്റ്‌…

വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ സ്കൂൾ പാർലമെന്റ്‌‌ ഇലക്ഷൻ ശ്രദ്ധേയമായി

എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ സ്കൂൾ പാർലമെന്റ്‌‌ ഇലക്ഷൻ ശ്രദ്ധേയമായി. വിദ്യാർഥികളിൽ പൊതു തിരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങളെ സംബന്ധിച്ച് അവബോധം സൃ ഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇലക്ഷൻ സംഘടിപ്പിച്ച ത്‌‌. സ്കൂളിൽ തിരഞ്ഞെടുപ്പ്‌ വിജ്ഞാപനം 2022 ജൂലായ്‌ 18 തിങ്കളാഴ്ച ഉച്ചക്ക്‌ 2…

നിര്യാതയായി

മണ്ണാര്‍ക്കാട്: മദര്‍കെയര്‍ ഹോസ്പിറ്റല്‍,മുല്ലാസ് വെഡ്ഡിംഗ് സെന്റര്‍ ചെയര്‍മാന്‍ ഷാജി മുല്ലപ്പള്ളിയുടെ മാതാവ് മണ്ണാര്‍ക്കാട് പെരിമ്പടാ രി ഹില്‍വ്യൂ നഗറില്‍ മുല്ലപ്പള്ളിയില്‍ ഏലിക്കുട്ടി വര്‍ക്കി (87) നിര്യാ തയായി.സംസ്‌കാരം നാളെ (28-07-2022) പെരിമ്പടാരി ഫെറോന പള്ളിയില്‍.മറ്റുമക്കള്‍: ലീലാമ്മ, ജോണ്‍,ജോര്‍ജ്, ജോസ്,മിനി, ജെസി. മരുമക്കള്‍:മാത്യു,ഷെര്‍ളി,മേഴ്‌സി,കുഞ്ഞുമോള്‍,ജാക്വലിന്‍,തോമസ്,ചാക്കോ.

വിജയോത്സവവും ക്ലബുകളുടെ ഉദ്ഘാടനവും

മണ്മാര്‍ക്കാട്: ചങ്ങലീരി ഇര്‍ശാദ് ഹൈ സ്‌കൂളില്‍ വിജയോത്സ വവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു.എസ് എസ് എല്‍ സി പരീക്ഷയിലും വിവിധ സ്‌കോളര്‍ഷിപ് പരീക്ഷകളിലും വിജയികളായവരെ അനുമോദിച്ചു. കുമരംപുത്തൂര്‍ പഞ്ചായത്ത് പ്ര സിഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടി ഉദ്്ഘാടനം ചെയ്തു. സംസ്ഥാന അ ധ്യാപക…

തെങ്കര സ്‌കൂളിലും
മല്ലികാരാമം തുടങ്ങി

മണ്ണാര്‍ക്കാട്: പൂക്കളം ഒരുക്കാന്‍ ‘ഓണത്തിന് ഒരു വട്ടി പൂവ് ‘എന്ന ലക്ഷ്യത്തോടെ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീംനടപ്പിലാക്കുന്ന ‘മല്ലികാരാമം’ പദ്ധതിക്ക് തെങ്കര ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി.നാഷണല്‍ സര്‍വീ സ് സ്‌കീം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ തന്നെ ചെടികള്‍ നട്ടുവളര്‍ത്തുന്നതാണ്…

മണ്ണാര്‍ക്കാട് നഗരസഭ
ഉന്നതവിജയികളെ ആദരിച്ചു

മണ്ണാര്‍ക്കാട്:നഗരസഭാ പരിധിയിലെ എസ്എസ്എല്‍സി, പ്ലസ്ടു, എല്‍എസ്എസ്,യുഎസ്എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നതിനായി നഗരസഭ സംഘടിപ്പിച്ച വിജ യാദരം 2022 ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ബാലകൃഷ്ണന്‍ അധ്യക്ഷനായി. സാ ഹിത്യകാരന്‍ കെപിഎസ് പയ്യനെടം…

ദ്രൗപതി മുര്‍മൂ രാഷ്ട്രപതി; അട്ടപ്പാടിയില്‍ ബിജെപി ആഘോഷം

അഗളി: ഭാരതത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി സത്യ പ്രതിജ്ഞ ചെയ്ത ദ്രൗപതി മുര്‍മൂവിന് അഭിനന്ദനമര്‍പ്പിച്ച് ബി.ജെ.പി യുടെ നേതൃത്വത്തില്‍ അട്ടപ്പാടി കുളപ്പടി ഊരില്‍ നടന്ന ആഘോ ഷം ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗവും കേരളത്തി ന്റെ പ്രഭാരിയുമായ സി.പി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.…

error: Content is protected !!