Day: July 26, 2022

വിതരണം ചെയ്യുന്നത് അംഗീകാരമുള്ള പേവിഷ പ്രതിരോധ വാക്സിന്‍: കെ. എം. എസ്. സി. എല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്നത് അംഗീകാ രമുള്ള പേവിഷ പ്രതിരോധ വാക്സിനാണെന്ന് കെ.എം.എസ്.സി. എല്‍. ജനറല്‍ മാനേജര്‍ അറിയിച്ചു. എല്ലാ നടപടിക്രമങ്ങളും പാലി ച്ചാണ് കെ.എം.എസ്.സി.എല്‍. പേ വിഷ പ്രതിരോധ വാക്സിന്‍ വാങ്ങി വിതരണം ചെയ്യുന്നത്. മുന്‍കാലങ്ങളില്‍ വാക്സിന്‍ വാങ്ങുന്നതിന് സ്വീകരിച്ച…

വരൂ..വട്ട്‌ലക്കിയിലേക്ക്
മുളയില്‍ തീര്‍ത്ത കരകൗശല ഉത്പന്നങ്ങള്‍ വാങ്ങാം

അഗളി:മുളകൊണ്ടുള്ള കരകൗശല ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണ നത്തിനെത്തിക്കാന്‍ ഒരുങ്ങി അട്ടപ്പാടിയിലെ വട്ട്ലക്കി ഫാമിംഗ് സൊസൈറ്റി.സൊസൈറ്റിക്ക് കീഴിലുള്ള മുള ഉത്പന്നങ്ങള്‍ നിര്‍മി ക്കുന്ന യൂണിറ്റ് മുഖേനയാണ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത്.ആഗസ്റ്റ് ഒന്ന് മുതല്‍ വട്ട്ലക്കിയിലുള്ള സൊസൈറ്റിയുടെ സംഘം ഓഫീസി ല്‍ നിന്നും കരകൗശല ഉത്പന്നങ്ങള്‍…

വെള്ളിയാര്‍ പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായി പരാതി; പ്ലാന്റിനെതിരെ പ്രതിഷേധം

കോട്ടോപ്പാടം: അമ്പലപ്പാറ കാപ്പുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന ബി-ഗ്രീ ന്‍ മാലിന്യ സംസ്‌കരണ ജൈവവള നിര്‍മാണ പ്ലാന്റില്‍ നിന്നും മാ ലിന്യം വെള്ളിയാര്‍ പുഴയിലേക്ക് ഒഴുക്കി വിടുന്നതായി പരാതി. ഇതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ നൂറുല്‍സലാം ജില്ലാ കലക്ടര്‍,ജില്ലാ തല മോണിറ്റിംഗ് കമ്മിറ്റി ചെയര്‍…

മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് പ്രതിഭാ സംഗമം നടത്തി

മണ്ണാര്‍ക്കാട് : റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് എസ്എസ്എല്‍ സി,പ്ലസ്ടു സമ്പൂര്‍ണ എപ്ലസ് വിജയികളെ അനുമോദിക്കുന്നതിനാ യി പ്രതിഭാ സംഗമം സംഘടിപ്പിച്ചു.റൂറല്‍ബാങ്ക് ഹാളില്‍ നടന്ന യോ ഗം യൂണിവേഴ്‌സല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ജോണ്‍ മാത്യു ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് നഗരസഭയിലേയും തെങ്കര…

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

കോട്ടോപ്പാടം: വേങ്ങ എ .എല്‍ .പി സ്‌കൂള്‍ പി.ടി എയുടെയും കുണ്ട്‌ലക്കാട് സൗപര്‍ണ്ണിക കൂട്ടായ്മയുടെയും ആര്യമ്പാവ് ടാസ്‌ ക്ലിനിക്കിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വേങ്ങ എല്‍ പി സ്‌കൂളില്‍ വച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തി.മണ്ണാര്‍ക്കാട് ഡിവൈഎസ്പി വിഎ കൃഷ്ണദാസ്…

നിര്യാതനായി

മണ്ണാര്‍ക്കാട്: നാരങ്ങാപ്പറ്റ കളത്തിങ്ങല്‍ അബ്ദുള്ളക്കുട്ടി (70) നി ര്യാതനായി.ഖബറടക്കം നാളെ മണ്ണാര്‍ക്കാട് വലിയപള്ളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.ഭാര്യ: റംല. മക്കള്‍: മുഹമ്മദ് റിയാസ്, മുഹമ്മദ് റിഷാദ്,മുഹമ്മദ് ഷഫീക്ക്.മരുമക്കള്‍: സുഹറ, ശബ്ദന,ഷഹനാസ്.

സിപിഎം മണ്ണാര്‍ക്കാട് ഏരിയ വാഹനപ്രചരണ ജാഥ സമാപിച്ചു

മണ്ണാര്‍ക്കാട്: സിപിഎമ്മിനും മുഖ്യമന്ത്രിക്കും ജനകീയ സര്‍ക്കാരി നുമെതിരെ നടത്തുന്ന കള്ളപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നാ വശ്യപ്പെട്ട് സിപിഎം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി നടത്തിയ വാഹന പ്രചരണ ജാഥക്ക് ആവേശകരമായ സമാപനം.സിപിഎം ജില്ലാ സെ ക്രട്ടറിയേറ്റ് അംഗം പികെ ശശി ക്യാപ്റ്റനായ ജാഥ എടത്തനാട്ടുകര യില്‍…

ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍ നടത്തി

കോട്ടോപ്പാടം:വടശ്ശേരിപ്പുറം ഇഎംഎസ് പൊതുജന വായനശാല യുടെ നേതൃത്വത്തില്‍ നടത്തിയ ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്ക രണ ശില്‍പ്പശാല ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പിഎന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു.വേനല്‍ക്കാല ഊര്‍ജ്ജ സംരക്ഷണം കാമ്പയിന്റെ ഭാഗമായി ലൈബ്രറി കൗണ്‍സിലിന്റെ സഹകരണ ത്തോടെ എനര്‍ജി മാനേജ്മെന്റ്…

പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക ഉടന്‍ ലഭ്യമാക്കണം: കെഎസ്എസ്പിയു

മണ്ണാര്‍ക്കാട്: പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക ഉടന്‍ ലഭ്യമാക്കണ മെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്സ് യൂണിയന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.ഈ മാസം 27ന് നടക്കുന്ന ജി ല്ലാ മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കാനും തീരുമാനിച്ചു. പെന്‍ഷന്‍ ഭവനില്‍ നടന്ന കണ്‍വെന്‍ഷനും നവാഗതരെ…

എസ് എസ് എഫ് കരിമ്പുഴ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു

കരിമ്പുഴ: എസ് എസ് എഫ് കരിമ്പുഴ സെക്ടര്‍ സാഹിത്യോത്സവ് കാവുണ്ടയില്‍ സമാപിച്ചു.രണ്ട് ദിനങ്ങളിലായി നടന്ന സാഹിത്യോ ത്സവില്‍ ഏഴ് യൂണിറ്റുകളില്‍ നിന്നായി നൂറ്റി അമ്പതോളം വിദ്യാര്‍ ഥികള്‍ നൂറില്‍പരം ഇനങ്ങളില്‍ മല്‍സരിച്ചു. കോട്ടപ്പുറം യൂണിറ്റ് ഒന്നാം സ്ഥാനം നേടി. കുലിക്കിലിയാട്, പാറയില്‍…

error: Content is protected !!