Day: July 17, 2022

റോഡിലേക്ക് മരം വീണു

മണ്ണാര്‍ക്കാട്: മരം കടപുഴകി വീണ് ശിരുവാണി റോഡ് ഗതാഗതം നിലച്ചു. പാലക്കയം ഇഞ്ചിക്കുന്നില്‍ കഴിഞ്ഞ ദിവസം ഉച്ചയോ ടെയാണ് സംഭവം. റോഡിനോട് ചേര്‍ന്ന് ഉയരത്തില്‍ നില്‍ക്കുന്ന മരം കടപുഴകി റോഡിലേക്ക് നിലം പതിക്കുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും, ആര്‍.ആര്‍.ടിയും ചേര്‍ന്ന് മരം മുറിച്ചു…

സര്‍വ്വീസുകള്‍ക്കുള്ള വാഹനങ്ങളെ നിയന്ത്രണത്തില്‍ ഒഴിവാക്കിയിട്ടുണ്ട്.

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് സബ്ജില്ലാ തല അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് മത്സരം നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍സെക്കന്ററി സ്‌കൂളി ല്‍ നടന്നു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ അലിഫ് വിങി ന്റെ നേതൃത്വത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി യോടെ സംസ്ഥാന വ്യാപകമായി…

ഭാരവാഹനങ്ങള്‍ക്ക് ചുരം റോഡില്‍ നിയന്ത്രണം

മണ്ണാര്‍ക്കാട്: അട്ടപ്പാടി മേഖലയില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീ ഷണി നേരിടുന്ന നിരവധി പ്രദേശങ്ങള്‍ ഉള്ളതിനാലും ചുരം റോ ഡില്‍ മരങ്ങളും ചില്ലകളും വീഴുന്നതായി റിപ്പോര്‍ട്ട് ചെയ്ത സാഹച ര്യത്തിലും അട്ടപ്പാടി ചുരം വഴി ഇന്നലെ വൈകീട്ട് ആറു മണി മുത ല്‍…

മണ്ണാര്‍ക്കാട് മഴയില്‍ വീട് തകര്‍ന്നു

മണ്ണാര്‍ക്കാട്: ശക്തമായ മഴയില്‍ മാസപ്പറമ്പ് കൊമ്പംകുണ്ട് ആദി വാസി കോളനിയിലെ ചാത്തിയുടെ വീട് തകര്‍ന്നു. കഴിഞ്ഞ ദിവ സം ഉച്ചയോടെ പെയ്ത മഴയിലാണ് വീടിന്റെ ഒരു ഭാഗം തകര്‍ന്നത്. വീട്ടിലെ താമസക്കാരെ റവന്യു ജീവനക്കാര്‍ ഇടപെട്ട് തൊട്ടടുത്തു ളള സഹോദരി വെളളച്ചിയുടെ…

വീടിന് മുകളിലേക്ക് മരം വീണു

മണ്ണാര്‍ക്കാട് : ചങ്ങലീരി രണ്ടാം മൈല്‍ മല്ലിയിലുള്ള കാവുംപുറത്ത് അസൈനാര്‍ മൗലവിയുടെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. വീടിനക ത്തുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് അംഗങ്ങളായ മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി,…

വെള്ളം കയറിയ കോസ് വെയിലൂടെ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് പിഴ

മണ്ണാര്‍ക്കാട്:കനത്ത മഴയില്‍ വെള്ളം കയറിയ കോസ് വെയിലൂടെ അപകടകരമാം വിധം സഞ്ചരിച്ച വാഹനങ്ങള്‍ക്ക് മണ്ണാര്‍ക്കാട് ട്രാ ഫിക് പൊലീസ് പിഴ ചുമത്തി. ഞെട്ടരക്കടവ് കോസ് വെയിലൂടെ സഞ്ചരിച്ച ബസിനും ജീപ്പിനുമാണ് പൊലീസ് പിഴ ചുമത്തിയത്. യാ ത്രക്കാരുടെ ജീവന് ഭീഷണിയാകും വിധം…

സര്‍ക്കാര്‍ ഹൈസ്‌കൂളുകള്‍ക്ക്
ബസുകള്‍ സമര്‍പ്പിച്ചു

കോട്ടോപ്പാടം: വടശ്ശേരിപ്പുറം ഷെയ്ക്ക് അഹമ്മദ് ഹാജി സ്മാരക സര്‍ ക്കാര്‍ ഹൈസ്‌കൂളിനും നെച്ചുള്ളി സര്‍ക്കാര്‍ ഹൈസ്‌കൂളിനും എം. എല്‍.എയുടെ 2020-21 ലെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വാ ങ്ങിയ ബസുകള്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഫ്‌ലാഗ് ഓഫ് ചെയ്തു. വടശ്ശേരിപ്പുറം ഹൈസ്‌കൂളില്‍…

മങ്കിപോക്‌സ്:എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹ ചര്യത്തില്‍ എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുന്ന തിനുള്ള നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോ ര്‍ജ്. തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂര്‍ അന്താ രാഷ്ട്ര എയര്‍പോര്‍ട്ടുകളിലാണ് ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുന്ന ത്. വിദേശത്ത്…

റോഡരികിലെ അപകട ഭീഷണിയായ വന്‍ മരം മുറിച്ച് നീക്കല്‍ തുടങ്ങി

മണ്ണാര്‍ക്കാട്: റോഡരികില്‍ അപകട ഭീഷണിയായി നില്‍ക്കുന്ന ഉണങ്ങിയ വന്‍മരം മുറിച്ചുനീക്കാന്‍ തുടങ്ങി. സംസ്ഥാന പാതയായ കുമരംപുത്തൂര്‍ – ഒലിപ്പുഴ റോഡില്‍ ചുങ്കം എ.യു.പി സ്കൂളിന് സമീ പത്തുളള മരമാണ് പരാതികള്‍ക്കൊടുവില്‍ മുറിച്ച് നീക്കാന്‍ തുടങ്ങിയത്. തൊട്ടടുത്തുളള സ്കൂളിനും സമീപത്തെ വീടുകള്‍ക്കും യാത്രക്കാര്‍ക്കും…

വന്‍മരം കടപുഴകി വീണു

മണ്ണാര്‍ക്കാട്: ദേശീയ പാതയോരത്ത് കുമരംപുത്തൂര്‍ കല്ലടി സ്‌കൂളിന് സമീപത്തെ വന്‍മരം കടപുഴകി വീണു.സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് മരം പതിച്ചത്.ഞായറാഴ്ച രാവി ലെയോടെയായിരുന്നു സംഭവം.കൃഷി നശിച്ചു.പാതയിലേക്ക് വീഴാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

error: Content is protected !!