Day: July 9, 2022

ഗവർണറുടെ ഈദുൽ അദ്ഹ ആശംസ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള കേരളീ യർക്ക് ഈദുൽ അദ്ഹ ആശംസകൾ നേർന്നു. ത്യാഗത്തെയും അർ പ്പണമനോഭാവത്തെയും വാഴ്ത്തുന്ന ഈദുൽ അദ്ഹ സ്‌നേഹവും അനുകമ്പയും കൊണ്ട് നമ്മെ കൂടുതൽ ഒരുമിപ്പിക്കട്ടെ. സാമൂഹിക ഐക്യത്തെയും സാഹോദര്യത്തെയും സുദൃഢമാക്കുന്ന  സത്കർമങ്ങൾക്കും ഈദ് ആഘോഷം…

ബലിപെരുന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആ വിഷ്കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനമാണ് ബലി പെരു ന്നാൾ. സ്വന്തം സുഖസന്തോഷങ്ങൾ ഉപേക്ഷിച്ച് മറ്റുള്ളവന്റെ നന്മയ്ക്കായി ആത്മാർപ്പണം ചെയ്ത മനുഷ്യരുടെ ത്യാഗമാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്ന സന്ദേശമാണ് ഈ ദിനം പകരുന്നത്. അതുൾക്കൊള്ളാനും പങ്കുവയ്ക്കാനും ആ…

നാലമ്പല തീര്‍ഥാടന യാത്രയൊരുക്കി കെ.എസ്.ആര്‍.ടി.സി

പാലക്കാട്: കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേ തൃത്വത്തില്‍ കര്‍ക്കിടക മാസത്തില്‍ നാലമ്പലങ്ങളിലേക്ക് തീര്‍ ത്ഥാടന യാത്ര സംഘടിപ്പിക്കുന്നു. യാത്ര പാലക്കാട് നിന്ന് ജൂലൈ 17 ന്രാവിലെ നാലിന് ആരംഭിക്കും. ഒരു ദിവസം 39 പേര്‍ക്കാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്. സൂപ്പര്‍ ഡീലക്സ്…

മാസ്റ്റര്‍ പ്ലാനുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആശുപത്രികളില്‍ നടന്നു വരുന്ന മാസ്റ്റര്‍ പ്ലാന്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോ ആശുപത്രിയും മാതൃകാ ആശു പത്രിയാക്കണം.ഒപി,അത്യാഹിത വിഭാഗം,വാര്‍ഡുകള്‍,ഐസിയു എന്നിവിടങ്ങളെല്ലാം രോഗീ സൗഹൃദമാകണം.മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി ഭൗതിക സാഹചര്യം മികവുറ്റതാക്കണം. ഓരോ ആശുപ…

അലനല്ലൂരിന് സമീപം മരം വീണു; സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു

അലനല്ലൂര്‍:കുമരംപുത്തൂര്‍-ഒലിപ്പുഴ സംസ്ഥാന പാതയില്‍ അലനല്ലൂ ര്‍ അയ്യപ്പന്‍കാവിന് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.ഒരു വൈദ്യുതി കാല്‍ തകര്‍ന്നത് വൈദ്യുതി വിതരണം മുടങ്ങാനും ഇട യാക്കി.ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. അയ്യപ്പന്‍ കാവിന് സമീപത്തെ ആല്‍മരവും ചേര്‍ന്ന് നിന്നിരുന്ന മരവുമാണ് റോഡിലേക്ക്…

ടീന്‍സ്‌പേസ് വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു

പാലക്കാട് : വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ലാ സമിതി എസ്.എസ്.എല്‍.സി,പ്ലസ് വണ്‍,പ്ലസ്ടു വിദ്യാര്‍ഥി, വിദ്യാര്‍ഥിനികള്‍ക്കായി ഓഗസ്റ്റ് 18 ന് കാഞ്ഞിരപ്പുഴ യില്‍ സംഘടിപ്പിക്കുന്ന ‘ടീന്‍സ്‌പേസ്’ സെക്കന്ററി സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സിന്റെ വെബ്‌സൈറ്റ് www.teenspacepkd.in ലോഞ്ച് ചെയ്തു.വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം…

തങ്കം ആശുപത്രി സംബന്ധിച്ച ആരോപണങ്ങൾ – സമഗ്ര അന്വേഷണം വേഗത്തിലാക്കാൻ പോലീസിന് നിർദ്ദേശം നൽകും: ചിന്താ ജെറോം

പാലക്കാട് : തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞിനും പുറമെ മറ്റൊരു യുവതിയും ചികിത്സിക്കിടെ മരിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തിൽ സമഗ്ര അന്വേഷണം വേഗത്തിലാക്കാൻ പോലീ സിന് നിർദ്ദേശം നൽകുമെന്ന് യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം പറഞ്ഞു. പാലക്കാട് തങ്കം ആശുപത്രിയിൽ ചികി…

സ്‌കൂളിലേക്ക് ദേശാഭിമാനി പത്രം
സ്‌പോണ്‍സര്‍ ചെയ്തു

കോട്ടോപ്പാടം: ഭീമനാട് ജി യൂ പി എസ് സ്‌കൂളിലേക്ക് ‘ എന്റെ പത്രം ദേശാഭിമാനി’ പദ്ധതി പ്രകാരം അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സ്‌പോണ്‍സര്‍ ചെയ്ത ദേശാഭിമാനി വിതരണോദ്ഘാടനം ബ്ലോ ക്ക് പഞ്ചായത്ത് അംഗവും ബാങ്ക് മാനേജരുമായ വി അബ്ദുല്‍ സലീം…

രക്തദാനം നടത്തി മണ്ണാര്‍ക്കാട്ടെ വ്യാപാരികള്‍

മണ്ണാര്‍ക്കാട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെവി വിഇഎസ് യൂത്ത് വിങിന്റെ നേതൃത്വത്തില്‍ രക്തസമാഹരണ ക്യാമ്പ് നടത്തി. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ നടന്ന ക്യാ മ്പില്‍ നിരവധി വ്യാപാരികള്‍ രക്തംദാനം ചെയ്തു.ഏകോപന സമി തി യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്ലിം,ജോണ്‍സണ്‍,യൂത്ത് വിംഗ് ഭാരവാഹികളായ…

ഉന്നത വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം: ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ എസ്.എസ്. എല്‍.സി, പ്ലസ്.ടു പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ യും എന്‍ എം എം എസ് സ്‌കോളര്‍ഷിപ്പ് ജേതാവിനെയും വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ അനുമോദിച്ചു.അരിയൂര്‍ അങ്കണവാ ടിയില്‍ നടന്ന അനുമോദന യോഗം ജില്ലാ പഞ്ചായത്ത്…

error: Content is protected !!