Day: July 18, 2022

എസ്എസ്എല്‍സി,പ്ലസ്ടുവിജയികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട് :നഗരസഭയിലെ പെരിമ്പടാരി,കാഞ്ഞിരം വാര്‍ഡ് തല വിദ്യാഭ്യാസ സമിതികളുടെ നേതൃത്വത്തില്‍ പ്രദേശത്തെ മുഴുവന്‍ എസ്എസ്എല്‍സി,പ്ലസ്ടു വിജയികളെ അനുമോദിച്ചു.യുവ സാഹി ത്യകാരന്‍ പിഎം വ്യാസന്‍ ഉദ്ഘാടനം ചെയ്തു.കൗണ്‍സിലര്‍ സിന്ധു ടീച്ചര്‍ അധ്യക്ഷയായി.സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ സെക്രട്ടറി കെപി ജയരാജ് മുഖ്യപ്രഭാഷണം നടത്തി.എസ്.അജയകുമാര്‍, പി.…

പാലക്കാട് ജില്ലാ പൗരസമിതിയുടെ പ്രഥമ പുരസ്‌കാരം ബോബന്‍ മാട്ടുമന്തയ്ക്ക്

പാലക്കാട്: പാലക്കാട് ജില്ലാ പൗരസമിതിയുടെ പ്രഥമ പുരസ്‌കാരം ബോബന്‍ മാട്ടുമന്തയ്ക്ക് നല്‍കാന്‍ തീരുമാനിച്ചതായി സമിതി ചെ യര്‍മാന്‍ കെ.ശിവരാജേഷ്,ജനറല്‍ കണ്‍വീനര്‍ മോഹന്‍ദാസ് പൊ ല്‍പ്പുള്ളി എന്നിവര്‍ അറിയിച്ചു.സര്‍ ചേറ്റൂര്‍ ശങ്കരന്‍നായരുടെ ജീ വിത ചരിത്രത്തെ നാടകമാക്കി അവതരിപ്പിച്ചതിനാണ് പുരസ്‌കാരം. മൊമെന്റോയും പ്രശസ്തി…

ചളവ സ്‌കൂളിന് മിന്നും ജയം

അലനല്ലൂര്‍: മണ്ണാര്‍ക്കാട് വെച്ച് നടന്ന അലിഫ് അറബിക് ടാലന്റ് ടെസ്റ്റില്‍ ചളവ ഗവ.യുപി സ്‌കൂളിന് മികച്ച വിജയം.സബ് ജില്ലയില്‍ നിന്നും അറുപതോളം സ്‌കൂളുകള്‍ പങ്കെടുത്ത മത്സരത്തില്‍ എല്‍ പി വിഭാഗത്തില്‍ കെ.വി ഹംദാന്‍ ഒന്നാം സ്ഥാന കരസ്ഥമാക്കി.ഈ മാസം 26ന് നടക്കുന്ന…

യൂത്ത് കോണ്‍ഗ്രസ്
പ്രതിഷേധ സമരം നടത്തി

അഗളി:കോട്ടത്തറ ഗവ.ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനെ സര്‍ക്കാര്‍ അവഗണിക്കുന്നുവന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സമ രം നടത്തി.ആശുപത്രിക്ക് മുന്നില്‍ പ്രതീകാത്മക തെരുവു ചികിത്സ ഒരുക്കിയായിരുന്നു പ്രതിഷേധം.സംസ്ഥാന സെക്രട്ടറി ഡോ.പി സരിന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഷിബു സിറിയക്ക് മുഖ്യ പ്രഭാഷണം നടത്തി.നേതാക്കളായ കെ.ജെ.മാത്യു,…

ലഹരി ബോധവല്‍ക്കരണ ക്ലാസ് നടത്തി

അലനല്ലൂര്‍: കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നേതൃത്വത്തില്‍ മുണ്ടക്കുന്ന് വാര്‍ഡിലെ കൗമാരപ്രായക്കാര്‍ക്കായി ലഹരി ബോധവ ല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.വാര്‍ഡ് മെമ്പര്‍ സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു.അലനല്ലൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ കൗണ്‍സിലര്‍ ടി.എം മിഥുന്‍ ക്ലാസ്സെടുത്തു.ആശാവര്‍ക്കര്‍മാരായ റംല,പ്രസന്ന എന്നിവര്‍ സംസാരിച്ചു.മൂച്ചിക്കല്‍ അംഗനവാടി വര്‍ക്ക…

ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ ചെയ്തു

കോട്ടോപ്പാടം: നിലാവ് പദ്ധതിയിലുള്‍പ്പെടുത്തി ആര്യമ്പാവ് ആരി നമ്പി ക്ഷേത്രം,കോട്ടോപ്പാടം റോഡ് ജംഗ്ഷനില്‍ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ കര്‍മ്മം എന്‍.ഷംസുദ്ദീന്‍ എംഎല്‍എ നിര്‍വഹിച്ചു.എംഎല്‍എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചാ ണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര…

എണ്‍പതിന്റെ നിറവില്‍
ടിആര്‍ തിരുവിഴാംകുന്ന്
സ്‌നേഹാദരമൊരുക്കി നാട്

അലനല്ലൂര്‍: ജീവിതയാത്രയില്‍ 80 വര്‍ഷങ്ങള്‍ പിന്നിടുന്ന സാഹിത്യ കാരന്‍ ടി.ആര്‍.തിരുവിഴാംകുന്നിന് പാറപ്പുറം അക്ഷര വായനശാല യുടെയും പൗരാവലിയുടെയും സ്‌നേഹാദരം. അശീതി എന്ന പേരി ല്‍ നടന്ന സംഗമം എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വായനക്കാരെ പ്രചോദിപ്പിക്കുന്ന നര്‍മ്മവും മാനവികവുമായ എഴു ത്താണ്…

ക്ലബ്ബ് ഉദ്ഘാടനവും
അനുമോദനവും നടത്തി

കോട്ടോപ്പാടം: വേങ്ങ റോയല്‍ ഗൈസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌ സ് ക്ലബ്ബിന്റെ ഉദ്ഘാടനവും ക്ലബ്ബിന്റെ നേതൃത്ത്വത്തില്‍ എസ് എസ് എല്‍ സി പ്ലസ് ടു പരീക്ഷ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാന വും നടത്തി.കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം…

കല്ല്യാണക്കാപ്പില്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച;പൊലീസ് അന്വേഷണം തുടങ്ങി

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കല്ല്യാണക്കാപ്പില്‍ പൂട്ടിയിട്ട വീട് കുത്തിതുറന്ന് പതിനേഴര പവന്‍ സ്വര്‍ണവും ഒരു ലക്ഷത്തോളം രൂപയും കവര്‍ന്നു.പാലാത്ത് സേവ്യറിന്റെ വീട്ടിലാണ് മോഷണം അരങ്ങേറിയത്.കഴിഞ്ഞ ദിവസമാണ് സംഭവം നടന്നതെന്ന് കരുതു ന്നു.കഴിഞ്ഞ ശനിയാഴ്ച കൊഴിഞ്ഞാമ്പാറയിലുള്ള മകളുടെ വീട്ടില്‍ പോയതായിരുന്നു സേവ്യറും കുടുംബവും.ഞായറാഴ്ച രാത്രിയോടെ…

വയോമധുരം പദ്ധതി: 1400 പേര്‍ക്ക് ഈ വര്‍ഷം ഗ്ലൂക്കോമീറ്റര്‍ നല്‍കും

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ വയോമധുരം പദ്ധ തിയില്‍ ഈ വര്‍ഷം 1400 പേര്‍ക്കു കൂടി ഗ്ളൂക്കോമീറ്ററുകള്‍ നല്‍ കും.നിര്‍ധനരും പ്രമേഹ രോഗികളുമായ വയോജനങ്ങള്‍ക്ക് വീടുക ളില്‍ത്തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിര്‍ണയിക്കുന്ന തിന് സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ നല്‍കുന്ന പദ്ധതിയാണിത്. 2018 ല്‍…

error: Content is protected !!