Day: July 11, 2022

ഇരട്ടവാരിയില്‍ കാട്ടാനക്കൂട്ടം വന്‍തോതില്‍ വാഴ കൃഷി നശിപ്പിച്ചു

കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഇരട്ടവാരി തച്ചംകോട് പാടശേഖര ത്തിറങ്ങിയ കാട്ടാനക്കൂട്ടം വന്‍തോതില്‍ വാഴ കൃഷി നശിപ്പിച്ചു. ചക്കംതൊടി മുഹമ്മദ് അലിയുടെ 550ഓളം വാഴകളും സമീപത്തെ വാളേചാലില്‍ ബിജു ആന്റണിയുടെ 300 ഓളം കുലച്ച വാഴകളു മാണ് ആനക്കൂട്ടം നശിപ്പിച്ചത്.തിങ്കളാഴ്ച പുലര്‍ച്ചെയെത്തിയ പതിന ഞ്ചോളം…

കെട്ടിടം വീണ് കാര്‍ തകര്‍ന്നു

മണ്ണാര്‍ക്കാട്: കുമരംപുത്തൂരില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തക ര്‍ന്നു വീണു.റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ മുന്‍ഭാഗം തക ര്‍ന്നു. ചുങ്കം ജങ്ഷനിലെ നരിപ്പിരിയങ്ങാട് കുളന്തവേലന്റെ കെട്ടി ടമാണ് തകര്‍ന്നു വീണത്. കഴിഞ്ഞ ദിവസമാണ് സംഭവം.തൊട്ട ടുത്ത കടയുടമയായ സൈനുദീന്റെ കാറിന് മുകളിലാണ് കെട്ടിടം…

പനയമ്പാടത്ത് നാറ്റ്പാക് സംഘം സന്ദര്‍ശനം നടത്തി

കല്ലടിക്കോട്: ദേശീയപാതയില്‍ പതിവായി അപകടം നടക്കുന്ന പനയമ്പാടത്ത് നാറ്റ് പാക് സംഘം സന്ദര്‍ശനം നടത്തി.നാട്ടുകാര്‍, ജനപ്രതിനിധികള്‍ എന്നിവരില്‍ നിന്നും സംഘം അഭിപ്രായം ആരാ ഞ്ഞു.ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ദേശീയപാത അതോറിറ്റിക്ക് സമര്‍പ്പിക്കുമെന്ന് സംഘം അറിയിച്ചു. മഴക്കാലമായതോടെ പനയമ്പാടത്ത് അപകടങ്ങളൊഴിഞ്ഞ ദിവസ മില്ല.അടുത്തിടെ…

കെഎസ്ടിഎം മെമ്പര്‍ഷിപ്പ്
കാമ്പയിന്‍ തുടങ്ങി

പാലക്കാട്:കേരള ടീച്ചേഴ്‌സ് മൂവ്‌മെന്റ് സംസ്ഥാന തല മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ജില്ലയില്‍ തുടങ്ങി.വല്ലപ്പുഴ ഹയര്‍ സെക്കണ്ടറി സ്‌കൂളി ല്‍ പിഎ സാബിറ ടീച്ചര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി സംസ്ഥാന ജനറല്‍ സെക്രട്ടറി സലാഹുദ്ധീന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ഹുസൈന്‍ മാസ്റ്റര്‍ അധ്യക്ഷനായി.മൊയ്ദീന്‍ കുട്ടി,ഷറഫുദ്ദീന്‍, എം.നസ്ബീന്‍,ഷമീര്‍…

പെരുന്നാള്‍ രാവ്
ശ്രദ്ധേയമായി

അലനല്ലൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലന ല്ലൂര്‍ യൂണിറ്റ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ പെരുന്നാള്‍ രാവ് സംഘടിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക് ഉദ്ഘാട നം ചെയ്തു.യൂത്ത് വിങ് പ്രസിഡന്റ് യൂസഫ് ചേലയില്‍ അധ്യക്ഷനാ യി.ട്രഷറര്‍ സാബിക് മഠത്തില്‍,വൈസ് പ്രസിഡന്റ്…

ശബരിമല വിര്‍ച്വല്‍ ക്യു സംവിധാനം ദേവസ്വം ബോര്‍ഡിന് കൈമാറും

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്കായി പൊലീസ് ആ വിഷ്‌ക്കരിച്ച വിര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ ഉടമസ്ഥത തിരു വിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൈമാറാന്‍ ഉന്നതതല തീരുമാ നം.ഹൈക്കോടതി വിധി അംഗീകരിച്ചാണിത്.സംവിധാനത്തിന്റെ നിയന്ത്രണത്തിലും തീര്‍ത്ഥാടകരുടെ സൂക്ഷ്മ പരിശോധനയിലും പൊലീസ് സഹായം തുടരും. വിര്‍ച്വല്‍ ക്യൂവിന് ദേവസ്വം…

കഞ്ചാവുമായി യുവാവ് പിടിയില്‍

അഗളി: അട്ടപ്പാടിയില്‍ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി.മേലേ കോട്ടത്തറ ഊരിലെ ശെന്തില്‍കുമാര്‍ (രംഗ സ്വാമി-40) ആണ് അറസ്റ്റിലായത്.തിങ്കളാഴ്ച രാവിലെ പതിനൊന്നര മണിയോടെ കോട്ടത്തറയിലെ നഴ്‌സറിക്ക് മുന്‍വശത്ത് നിന്നാണ് ഇയാളെ അഗളി റേഞ്ച് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.1.950…

ലൈഫ് കരട് പട്ടിക: രണ്ടാം ഘട്ടത്തില്‍ 14009 അപ്പീല്‍, 89 ആക്ഷേപം

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ കരട് പട്ടികയില്‍ രണ്ടാം ഘട്ടത്തില്‍ ലഭിച്ചത് 14009 അപ്പീലുകളും 89 ആക്ഷേപങ്ങ ളുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. ഇതില്‍ 12,220 അപ്പീലുകള്‍ ഭൂമി യുള്ള ഭവനരഹിതരുടേതും,…

മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആശുപത്രിയിലെത്തുന്ന രോഗികളെ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യാന്‍ കൃത്യമായ റഫറല്‍ മാനദണ്ഡ ങ്ങള്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇതുസംബ ന്ധിച്ച് മന്ത്രിയുടെ നിര്‍ദേശം.ഓരോ ആശുപത്രിയിലുമെത്തുന്ന രോഗികള്‍ക്ക് സമയബന്ധിതമായി വിദഗ്ധ ചികിത്സ…

error: Content is protected !!