Month: July 2022

ലൈഫ് മിഷനിലൂടെ ഇതുവരെ പൂര്‍ത്തിയായത് 3,00,598 വീടുകള്‍

മണ്ണാര്‍ക്കാട്: വീടെന്ന സ്വപ്നം ലൈഫ് ഭവന പദ്ധതി എന്ന തണലിലൂ ടെ ഇതുവരെ യാഥാര്‍ഥ്യമായത് 3,00,598 കുടുംബങ്ങള്‍ക്ക്. 25,664 വീ ടുകളാണ് ഇപ്പോള്‍ നിര്‍മാണത്തിലുള്ളത്.ലൈഫിന്റെ ഒന്നാം ഘട്ട ത്തില്‍ (പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണം) 52,680 വീടുകളാണ് പൂര്‍ത്തിയായത്. രണ്ടാംഘട്ടത്തില്‍ (ഭൂമിയുള്ള ഭവനര…

വനം വകുപ്പിന്റെ ആരണ്യ ദീപം പദ്ധതിയ്ക്ക് തുടക്കമായി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് വനം ഡിവിഷന്റെ നേതൃത്വത്തില്‍ ആര ണ്യ ദീപം പദ്ധതിക്ക് തുടക്കമായി.വന്യജീവി – മനുഷ്യ സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോറസ്റ്റ് റെയ്ഞ്ച് പരിധിയിലെ വനാതിര്‍ത്തി പങ്കിടുന്ന വിവിധ സ്ഥലങ്ങളില്‍ തെരുവ് വിളക്ക് സ്ഥാപിക്കുന്ന പദ്ധതിയാണ് ആരണ്യ ദീപം.72 ഇടങ്ങളിലാണ് തെരു…

ടാലന്റ് ഷോ സംഘടിപ്പിച്ചു

പാലക്കാട്: യുവാക്കളില്‍ എച്ച്‌ഐവി-എയ്ഡ്‌സ് ബോധവല്‍ക്കരണം ശക്തിപ്പെടുത്തുക ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘ ടിപ്പിക്കപ്പെട്ട ജില്ലാതല ടാലന്റ് ഷോ ‘ഓസം 2022’ മേഴ്‌സി കോളേ…

ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വ്വേ ഓഗസ്റ്റില്‍ ആരംഭിക്കും

മണ്ണാര്‍ക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ സ്ഥിതി വിവരക്കണക്ക് പദ്ധതി രൂപീകരണം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ സ്റ്റാറ്റസ്റ്റിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ഗാര്‍ഹിക ഉപഭോഗ സര്‍വ്വേക്ക് ആഗസ്റ്റില്‍ തുടക്കമാകും.ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീ പ് ഒഴികെയുള്ള ഇന്ത്യന്‍ യൂണിയനിലെ എല്ലാ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തിയാണ് സര്‍വ്വേ നടക്കുക. സര്‍വേയിലൂടെ…

പനയമ്പാടത്ത് അപകടം; ബൈക്ക് യാത്രികന് പരിക്ക്

കല്ലടിക്കോട്: ദേശീയപാതയില്‍ പനയമ്പാടത്തിന് സമീപം ടെമ്പോ ലോറിയും ഓട്ടോയും ബൈക്കും തമ്മലിടിച്ച് യുവാവിന് പരിക്കേറ്റു. ബൈക്ക് യാത്രികനായ മേലാറ്റൂര്‍ രാജസുകുമാരന്റെ മകന്‍ അതുല്‍ രാജി (23)നാണ് പരിക്കേറ്റത്.ഞായറാഴ്ച വൈകീട്ടോടെ ദുബായ് കയറ്റ ത്തില്‍ വെച്ചായിരുന്നു അപകടം. മണ്ണാര്‍ക്കാട് നിന്നും വരികയായിരുന്ന ടെമ്പോ…

എല്‍.ഐ.സിയെ സംരക്ഷിക്കണം; ജനസഭാ സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: എല്‍.ഐ.സിയെ സംരക്ഷിക്കാന്‍ കേരളം ഒറ്റക്കെട്ട് എന്ന മുദ്രാവാക്യവുമായി മണ്ണാര്‍ക്കാട് സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ജനസഭാ സംഘടിപ്പിച്ചു. പരി പാടി അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയര്‍മാന്‍ പി. മനോമോഹനന്‍ അധ്യക്ഷത വഹിച്ചു. വിവി…

തദ്ദേശസ്ഥാപനങ്ങള്‍ക്ക്
മുന്നില്‍ യുഡിഎഫ്
പ്രതിഷേധ ധര്‍ണ നടത്തും

മണ്ണാര്‍ക്കാട്: തദ്ദേശ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നടപടികളാണ് ഇട തുസര്‍ക്കാരിന്റേതെന്ന് ആരോപിച്ച് യുഡിഎഫ് മണ്ണാര്‍ക്കാട്ടെ പഞ്ചായത്ത് നഗരസഭ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും. നിയോജക മണ്ഡലം നേതൃയോഗത്തിലാണ് തീരുമാനം.തദ്ദേശ സ്ഥാ പനങ്ങളുടെ മെയിന്റനന്‍സ് ഗ്രാന്റ് വെട്ടിക്കുറച്ച നടപടി യിലൂടെ സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങളെ…

അട്ടപ്പാടി ചുരത്തില്‍ വിത്തുരുളകള്‍ വിതറി എംഇഎസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

മണ്ണാര്‍ക്കാട്: ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗ മായി മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ്എസ് വളണ്ടിയര്‍മാന്‍ അട്ടപ്പാടി ചുരത്തില്‍ വിത്തുരുളകള്‍ വിതറി.പൊതു വിദ്യാഭ്യാസ വകുപ്പും ഹയര്‍ സെക്കണ്ടറി നാഷണ ല്‍ സര്‍വീസ് സ്‌കീമും ചേര്‍ന്ന് നടപ്പാക്കുന്ന തളിര്‍ക്കട്ടെ…

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം : മൂന്നാര്‍ യാത്രയ്ക്ക് ബുക്ക് ചെയ്യാം

പാലക്കാട് : കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃ ത്വത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാര്‍ യാത്രക്ക് ബുക്ക് ചെയ്യാം.ഓഗസ്റ്റ് ആറിനാണ് യാത്ര ഒരുക്കിയിരിക്കുന്നത്. പ്രകൃതിരമണീയമായ കരി മ്പനകളുടെ സൗന്ദര്യത്തില്‍ നിന്നും തേയില തോട്ടങ്ങളുടെ പച്ച കു ന്നുകളിലേക്കാണ്.വളരെകുറഞ്ഞ ചിലവില്‍ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം…

വനിതകള്‍ക്ക് തൊഴില്‍ പരിശീലനം സംഘടിപ്പിച്ചു

അഗളി: ഇന്‍ഡസ്ട്രിയല്‍ റോബോട്ടിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടും പാലക്കാട് ഐ.ഐ.ടി ടെക്‌നോളജി ഐ ഹബ്ബ് ഫൗണ്ടേഷനും സംയുക്തമായി അഗളിയില്‍ വനിതകള്‍ക്ക് ഏകദിന തൊഴില്‍ പരിശീലന പരിപാ ടി സംഘടിപ്പിച്ചു. അഗളി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്ഥാപിത മായ അടല്‍ ടിങ്കറിങ് ലാബിന്റെ നൂതന സാങ്കേതിക…

error: Content is protected !!