Day: July 1, 2022

ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍ നടത്തി

കുമരംപുത്തൂര്‍: കുളപ്പാടം പുലരി ക്ലബ്ബ് ആന്‍ഡ് ലൈബ്രറിയുടെ നേതൃത്വത്തില്‍ ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍ സംഘടിപ്പിച്ചു. വട്ടമ്പലം ഉബൈദ് ചങ്ങലീരി സ്മാരക കേന്ദ്രത്തില്‍ നടന്ന സെമി നാര്‍ കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മി ക്കുട്ടി ഉദ്ഘാടനം ചെയ്തു.റിട്ട.കെഎസ്ഇബി ഉദ്യോഗസ്ഥന്‍ ടി.ആര്‍…

മദര്‍ കെയര്‍ ഹോസ്പിറ്റലില്‍
ദേശീയ ഡോക്ടേഴ്‌സ്
ദിനം ആഘോഷിച്ചു

മണ്ണാര്‍ക്കാട്: മദര്‍ കെയര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ദേശീയ ഡോക്ടേഴ്‌സ് ദിനം വിപുലമായ പരിപാടികളോടെ ആ ഘോഷിച്ചു.മാനേജിംഗ് ഡയറക്ടര്‍ ഷാജി മുല്ലപ്പള്ളി മുഖ്യാതിഥി യായി പങ്കെടുത്തു.ഡോക്ടര്‍മാരെ ആദരിച്ചു.മെഡിക്കല്‍ സൂപ്രണ്ട് ഡോ.മുബാറക്ക് മൊയ്തീന്‍,ചീഫ് കാര്‍ഡിയാക് വാസ്‌കുലര്‍ ആന്‍ഡ് തുറാസിക് സര്‍ജന്‍ ഡോ.എസ്.കെ വര്‍മ്മ,ജനറല്‍…

ആരോഗ്യമേള-2022
വിളംബര ജാഥ നടത്തി

മണ്ണാര്‍ക്കാട് :ബ്ലോക്ക് തല ആരോഗ്യമേള 2022ന്റെ പ്രചരണാര്‍ത്ഥം മണ്ണാര്‍ക്കാട് നഗരത്തില്‍ വിളംബര ജാഥ നടത്തി.ബ്ലോക്ക് പഞ്ചായ ത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുസ്തഫ വറോടന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.സ്ഥിരം സമിതി അധ്യക്ഷരായ തങ്കം മഞ്ചാടി ക്കല്‍,കെ.പി ബുഷ്‌റ,ബ്ലോക്ക് അംഗങ്ങളായ ബിജി…

സിപിഎം പ്രതിഷേധ
പ്രകടനം നടത്തി

അലനല്ലൂര്‍: എകെജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണ ത്തില്‍ പ്രതിഷേധിച്ച് സിപിഎം എടത്തനാട്ടുകര ലോക്കല്‍ കമ്മിറ്റി കോട്ടപ്പള്ള സെന്ററില്‍ പ്രകടനം നടത്തി.ഏരിയ കമ്മിറ്റി അംഗം പി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.ലോക്കല്‍ കമ്മിറ്റി അംഗം സി ടി രവീന്ദ്രന്‍ അധ്യക്ഷനായി.വി.അബ്ദുള്ള മാസ്റ്റര്‍ സംസാരിച്ചു.വി ടി ഉസ്മാന്‍…

പേവിഷബാധ – തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗം

പാലക്കാട്: തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗമാണ് പേവി ഷബാധ. പേവിഷബാധയുളള മൃഗങ്ങള്‍ നക്കുകയോ, മാന്തുകയോ, കടിക്കുകയോ ചെയ്യുമ്പോഴാണ് പേവിഷബാധയേല്‍ക്കുന്നത്. 99% പേവിഷബാധയും ഉണ്ടാകുത് നായകള്‍ മുഖേനയാണ്. വളര്‍ത്ത് മൃ ഗങ്ങളായ പൂച്ച, പശു, ആട് എന്നിവ കൂടാതെ മലയണ്ണാന്‍, കുരങ്ങ്, പോലുള്ള…

പേവിഷ ബാധ പ്രതിരോധത്തില്‍
ബോധവല്‍ക്കരണം നടത്തും

പാലക്കാട്: ജില്ലയില്‍ പേവിഷബാധ പ്രതിരോധം ലക്ഷ്യമിട്ട് ബോ ധത്ക്കരണം നല്‍കുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. പേവിഷബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വി ദ്യാര്‍ത്ഥി മരിച്ച സാഹചര്യത്തില്‍ പഞ്ചായത്തുകള്‍,നഗരസഭകള്‍ കേന്ദ്രീകരിച്ച് പേവിഷബാധ പ്രതിരോധത്തില്‍ ബോധവത്ക്കരണം നടത്തുന്നതിന് തീരുമാനമായി.വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള പ്രതിരോ…

രക്തദാനം നടത്തി
വിദ്യാര്‍ത്ഥികള്‍

മണ്ണാര്‍ക്കാട്: ബ്ലഡ് ഡോണേഴ്‌സ് കേരള ജില്ലാ കമ്മിറ്റിയും ചെര്‍ പ്പുളശ്ശേരിയിലുള്ള പോളിടെക്‌നിക്കിലെ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി പെ രിന്തല്‍മണ്ണ ഐഎംഎ ബ്ലഡ് ബാങ്കിന്റെ സഹ കരണത്തോടെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പില്‍ പങ്കെടു ത്ത 73 പേരില്‍ 53 പേര്‍ രക്തദാനം…

തെരുവുനായ പേടിയില്‍ ജനം;
മനുഷ്യജീവിതം സുരക്ഷിതമാക്കുന്നതിന്
നിയമ നിര്‍മാണം നടത്തണം: നഗരസഭ

മണ്ണാര്‍ക്കാട്: തെരുവുനായകളില്‍ നിന്നും മനുഷ്യ ജീവിതം സുര ക്ഷിതമാക്കുന്നതിനാവശ്യമായ തരത്തില്‍ നിയമം നിര്‍മാണം നട ത്തുന്നതിന് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് അപേക്ഷിക്കാന്‍ നഗരസഭാ കൗണ്‍സില്‍ ഐക്യകണ്‌ഠേന തീരുമാനിച്ചുമണ്ണാര്‍ക്കാട് നഗരസഭാ പ്രദേശത്ത് തെരുവു നായശല്യം രൂക്ഷമാകുന്നതായി…

ഡാസില്‍ അക്കാദമി ‘ഡാന്‍ ഡാസ്’; സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ശനിയാഴ്ച; പുതിയ ബാച്ചിലേക്ക് അഡ്മിഷന്‍ തുടങ്ങി

മണ്ണാര്‍ക്കാട്: പി എസ് സി സര്‍ട്ടിഫിക്കേഷനോടെ കുറഞ്ഞ ചെല വില്‍ ഉന്നതമായ ജോലി നേടാന്‍ മണ്ണാര്‍ക്കാട്ടെ വിദ്യാര്‍ത്ഥികള്‍ക്ക് വഴിയൊരുക്കുന്ന ഡാസില്‍ അക്കാദമിയില്‍ നിന്നും ഫാഷന്‍ ടെ ക്‌നോളജിയിലെ വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ഏഴാമത് ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ശനി യാഴ്ച…

ആരോഗ്യമേളയുടെ പ്രചരണം, വിളംബര ജാഥ നടത്തി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് തല ആരോഗ്യ മേളയുടെ പ്രചര ണ പരിപാടിയുടെ ഭാഗമായി കോട്ടോപ്പാടം ഗ്രാമപഞ്ചായത്തും കു ടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി വിളംബര ജാഥയും സെ മിനാറും നടത്തി. വിളംബര ജാഥയുടെ ഫ്‌ളാഗ് ഓഫും സെമിനാ റും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…

error: Content is protected !!