Day: July 15, 2022

ആള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ കാറ്ററിങ് വ്യവസായ മേഖലയില്‍ പ്ര വര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ ആള്‍ കേരള കാറ്ററേഴ്‌സ് അസോ സിയേഷന്‍ പാലക്കാട് ജില്ലാ സമ്മേളനവും ഭാരവാഹി തിരഞ്ഞെടു പ്പും നടന്നു. എ.കെ.സി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ജിജന്‍ മത്തായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ്…

ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്തു

മണ്ണാര്‍ക്കാട് :വനം ഡിവിഷന്‍ കാര്യാലയത്തിലേക്ക് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ സമര്‍പ്പിച്ച് പഴേരി ബി സിനസ് ഗ്രൂപ്പ്.പ്രതിമ അനാച്ഛാദനം സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വിനോദ് നിര്‍വഹിച്ചു.ഗാന്ധിയന്‍ ദര്‍ശന ങ്ങള്‍ക്ക് കാലഘട്ടം തിളക്കം വര്‍ധിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.പഴേരി ഗ്രൂപ്പ്…

കനത്ത മഴയില്‍ അട്ടപ്പാടിയില്‍ വ്യാപക നാശം

അഗളി: കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ അട്ടപ്പാടിയില്‍ വ്യാപക നാശം.തുടര്‍ച്ചയായി പെയ്യുന്ന മഴ ദുരിതമാവുകയാണ്. പ്രാക്തന ഗോത്ര മേഖലയായി മേലേ തുടുക്കിയില്‍ വീടുകള്‍ തകര്‍ന്നു.ഊരിലെ രാജി,സുനില്‍ എന്നിവരുടെ നിര്‍മാണത്തിലിരി ക്കുന്ന വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്.ഇന്റര്‍ലോക്ക് കട്ടക ളില്‍ നിര്‍മിച്ച ആനവായി കടുകുമണ്ണ…

error: Content is protected !!