Day: July 2, 2022

മണ്ണെണ്ണ വില വീണ്ടും കൂട്ടി,ലിറ്ററിന് 102 രൂപ

മണ്ണാര്‍ക്കാട്: കേന്ദ്ര സര്‍ക്കാര്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനവിനൊപ്പം മണ്ണെണ്ണയുടെ വില ലിറ്ററൊന്നിന് 102 രൂപയായി വര്‍ധിപ്പിച്ചു. 14 രൂപയുടെ വര്‍ധനവാണ് ലിറ്ററൊന്നിന് ഇത്തവണ ഉ ണ്ടായത്.മേയ് മാസം ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 84 രൂപയായി രുന്നു. ജൂണ്‍ മാസത്തില്‍…

വിവിധ ടൂര്‍ പാക്കേജുകള്‍ ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: സംസം ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ 2022-23 വര്‍ഷ ത്തിലേക്കുള്ള ഹജ്ജ്, ഉംറ, ഇറാഖ്, തുര്‍ക്കി, ഹോളിലാന്റ് ടൂര്‍ പാ ക്കേജുകളുടെ ബുക്കിംഗ് ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.ചീഫ് അമീര്‍ കെ. സി. അബൂബക്കര്‍ ദാരിമി പരിപാടിക്ക്…

സിപിഎം പ്രതിഷേധ പ്രകടനം നടത്തി

അലനല്ലൂര്‍: എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎം അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി പ്രകടനം നട ത്തി.ഉണ്ണിയാലിലാണ് പ്രകടനം നടന്നത്.സിപിഎം മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റി അംഗങ്ങളായ പി മുസ്തഫ, വി അബ്ദുല്‍ സലീം, ലോ ക്കല്‍ സെക്രട്ടറി ടോമി തോമസ്, കെ…

കൊലവിളി മുദ്രാവാക്യം, യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി

മണ്ണാര്‍ക്കാട്: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നടന്ന പ്രകടനത്തിലെ കൊലവിളി മുദ്രാവാക്യത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷ നില്‍ പരാതി നല്‍കി. നിയോജക മണ്ഡലം പ്രസിഡന്‍റ് ഗിരീഷ് ഗുപ്ത യാണ്…

ഫ്‌ലെയിം പദ്ധതി
ഉദ്ഘാടനം നാളെ

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നതിനായി എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ഫ്‌ലെയിം (ഫ്യൂച്ചറിസ്റ്റിക് ലിങ്ക് ഫോര്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് മണ്ണാര്‍ക്കാട്‌സ് എഡ്യുക്കേഷന്‍)പദ്ധതിയുടെ ഉദ്ഘാടനവും പ്രതിഭാസംഗമവും ഞായര്‍ രാവിലെ 10 ന് മണലടി പഴേരി പാലസില്‍ നടക്കും.…

സംസ്ഥാനത്തെ പഞ്ചായത്ത് ഓഫീസുകൾ നാളെ (ജൂലൈ 3) പ്രവർത്തിക്കും

തിരുവനന്തപുരം: ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിനായി സം സ്ഥാനത്തെ മുഴുവൻ ഗ്രാമ പഞ്ചായത്ത് ഓഫീസുകളും നാളെ (ജൂ ലൈ 3) പ്രവർത്തിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. പഞ്ചായത്ത് ഡയറക്ടർ ഓഫീസും ഡെപ്യൂട്ടി…

ഡാസില്‍ അക്കാദമി സര്‍ട്ടിഫിക്കറ്റ്
വിതരണ ചടങ്ങ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് : ഡാസില്‍ അക്കാദമിയില്‍ നിന്നും ഫാഷന്‍ ടെക്‌നോള ജിയില്‍ വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ കെ പ്രസീദ ഉദ്ഘാടനം ചെയ്തു.ഡാസില്‍ ഫാക്കല്‍റ്റി നിഷ അധ്യക്ഷയായി.നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ മാസിത…

നെച്ചുള്ളി ഹൈ സ്‌കൂളില്‍
വിജയോത്സവം സംഘടിപ്പിച്ചു

കുമരംപുത്തൂര്‍: തുടര്‍ച്ചയായി നാലാം വര്‍ഷവും എസ്.എല്‍ .എല്‍. സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ കുമരംപുത്തൂര്‍ നെച്ചുള്ളി ഗവ. ഹൈസ്‌കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു. സ മ്പൂര്‍ണ എ പ്ലസ് നേടിയ കുട്ടികളെയും വിവിധ സ്‌കോളര്‍ഷിപ്പ് നേ ടിയ കുട്ടികളെയും കെ.വി…

ലൈഫ് മിഷന്‍ : രണ്ടാം ഘട്ട അപ്പീല്‍ ജൂലൈ എട്ട് വരെ നല്‍കാം

പാലക്കാട്: ലൈഫ് മിഷന്‍ പദ്ധതിയില്‍ ഒന്നാം ഘട്ടത്തില്‍ പ്രസി ദ്ധീകരിച്ച ലിസ്റ്റിലെ ഗുണഭോക്താക്കള്‍ക്ക് രണ്ടാംഘട്ട അപ്പീല്‍ ജൂലൈ എട്ട് വരെ നല്‍കാം.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ പ്രസിദ്ധീകരിച്ച ഗുണഭോക്തൃ ലിസ്റ്റില്‍ അര്‍ഹരായവര്‍ക്ക് ക്ലേശ ഘടകങ്ങളില്‍ മാറ്റം വരുത്തി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തു…

അലനല്ലൂരിലെ തെരുവുനായ ശല്ല്യത്തിന് പരിഹാരം കാണണം: കെവിവിഇഎസ്

അലനല്ലൂര്‍: ടൗണിലും പരിസരത്തും വര്‍ധിച്ചു വരുന്ന തെരുവുനായ ശല്ല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക്കിന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ ഗ്രാമ പഞ്ചാ യത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കി. തെരുവുനായ്ക്കള്‍ കൂട്ടമായാണ് വിഹരിക്കുന്നത്. വ്യാപാരികള്‍,…

error: Content is protected !!