എൽ.എസ്.എസ്. ജേതാക്കളെ വീടുകളിൽ എത്തി അഭിനന്ദിച്ചു.
എടത്തനാട്ടുകര: മുണ്ടക്കുന്ന് എ. എൽ. പി. സ്ക്കൂളിലെ ആറു കുട്ടി കൾ 2020-21 വർഷത്തെ എൽ. എസ്. എസ്. സ്‌കോളർഷിപ്പിന് അർ ഹത നേടി. കോവിഡ് കാലഘട്ടത്തിൽ കൂടുതൽ ക്ലാസുകളും ഓ ൺ ലൈനിൽ ആയിട്ടും സ്കൂളിന്റെ അഭിമാനമായി മാറിയ ഷിഫാ…