കര്‍ഷകരുടെ സൗജന്യ വൈദ്യുതി സംബന്ധിച്ച പുതിയ രീതി പുനരാലോചിച്ച് നടപ്പാക്കുമെന്ന് കൃഷിമന്ത്രി
മണ്ണാര്‍ക്കാട്: കര്‍ഷകര്‍ക്കുള്ള സൗജന്യ വൈദ്യുതി സംബന്ധിച്ച പു തിയ സംവിധാനം പുനരാലോചിച്ച ശേഷമേ നടപ്പാക്കുകയുള്ളൂവെ ന്ന് കൃഷി വകുപ്പ് മന്ത്രി അറിയിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു.കൃഷി മന്ത്രി പി.പ്രസാദുമായി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇത്.അഞ്ചേക്കറില്‍ താഴെയു ള്ള…