അഗളി: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം.ഷോളയൂര്‍ മട്ടത്ത്കാട് വട്ടലക്കി ലക്ഷം വീട്ടില്‍ അയ്യപ്പന്-നഞ്ചമ്മാള്‍ ദമ്പതിക ളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്.ഇന്ന് രാവിലെ ഏഴു മണിയോടെ പാ ലക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ വെച്ചാ യിരുന്നു മരണം സംഭവിച്ചത്.രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് ഫെബ്രുവരി 24നാണ് തങ്കമ്മാളിനെ കോട്ടത്തറ ട്രൈബല്‍ ആശുപ ത്രിയില്‍ നിന്നും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത ത്.26ന് കുട്ടിയെ സിസേറിയനിലൂടെ പുറത്തെടുത്തു.2.06 കിലോ ഗ്രാം തൂക്കമുണ്ടായിരുന്നു.മരണകാരണം അറിവായിട്ടില്ല.ഈ വര് ഷം അട്ടപ്പാടിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ ശിശുമരണമാ ണ് ഇത്.