അലനല്ലൂര്‍: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇ ശ്രമം പോര്‍ട്ടല്‍ രജിസ് ട്രേഷന് മാര്‍ച്ച് 31 വരെ നീട്ടണമെന്നും മസ്റ്ററിംഗ് നടപടി ആരംഭിച്ച് പെന്ഷന് കൂടിശ്ശിക ഉടന്‍ നല്‍കണമെന്നും കേരള നിര്‍മ്മാണ തൊ ഴിലാളി കോണ്‍ഗ്രസ് ചളവ, വട്ടമണ്ണപ്പുറം യൂണിറ്റ് സമ്മേളനം ആവ ശ്യപ്പെട്ടു. ചളവയില്‍ നടന്ന സമ്മേളനം സംസ്ഥാന വര്‍ക്കിംഗ് പ്രസി ഡന്റ് പി.മുരളീധരന് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് വൈ സ് പ്രസിഡന്റ് റഫീക്ക് കൊടക്കാടന്‍ അധ്യക്ഷനായി. പി.അഹമ്മദ് സുബൈര്‍, സംസ്ഥാന സെക്രട്ടറി ഓങ്ങല്ലൂര്‍ ഹംസ, യു.ശ്രീനിവാ സന്, എം.മഹഫൂസ് റഹീം, കെ.മുസ്തഫ കമാല്‍, ജോയ്, പി.സി ഗോ പാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി യു.ശ്രീനി വാസന് (പ്രസി.), അജിതകുമാരി (വൈസ് പ്രസി.), എം.മഹഫൂസ് റഹീം (ജന.സെക്ര.), തങ്കപ്പന് നായര്‍ (ജോ.സെക്ര.), ഗോപാലകൃഷ്ണന് (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
