മണ്ണാർക്കാട് :എ.കെ.പി.എ മണ്ണാർക്കാട് മേഖലയുടെ നേതൃത്വത്തി ൽ അംഗങ്ങൾക്കുള്ള ഇ- ശ്രം റജിസ്ട്രേഷൻ നടന്നു. തെങ്കര പഞ്ചാ യത്ത് പ്രസിഡൻറ് എ.ഷൗക്കത്ത് ഉദ്‌ഘാടനം ചെയ്‌തു. മേഖല പ്രസി ഡൻറ് റഹീം തെങ്കര അധ്യക്ഷനായി. ജില്ലാ പ്രസിഡൻറ് റഫീഖ് മണ്ണാർക്കാട്, മണികണ്ഠൻ മുളയൻ കാവ്, രാകേഷ് വിസ്മയ , ഷിബു പൂജ, അസീസ് കളേഴ്സ്, ജയപ്രകാശ്, രാജേഷ് കല, മഹേഷ്, ഷിജോഷ്, എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!