തച്ചമ്പാറ :പൊന്നംകോട് സെന്റ് ആന്റണീസ് ഫൊറോനാ പള്ളി യിൽ നവീകരിച്ച അൾത്താരയുടെ ഉദ്‌ഘാടനം പാലക്കാട് രൂപതാധ്യ ക്ഷൻ മാർ ജേക്കബ് മനത്തോടത്ത് നിർവ്വഹിച്ചു. ദേവാലയത്തിലെ അൾത്താരകൾ നവീകരിക്കുന്നതിനോടൊപ്പം ആത്മീയ നവീകര ണം മനസിലും വേണമെന്ന് അദ്ദേഹം പറഞ്ഞു. ഇടവക വികാരി ഫാ. മാർട്ടിൻ കളമ്പാടൻ, തോമസ് വർഗ്ഗീസ് വരമ്പിനകത്ത്, മാമച്ചൻ കണ്ണീറ്റ് കണ്ടത്തിൽ, കത്തോലിക്കാ കോൺഗ്രസ് രൂപതാ പ്രസിഡ ന്റ് തോമസ് ആന്റണി, രൽബിൻ മറ്റത്തിൽ എന്നിവർ സംസാരിച്ചു. തുടർന്ന് അനുമോദന സമ്മേളനം, സ്നേഹ വിരുന്ന് എന്നിങ്ങനെ ഉണ്ടായി

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!