Day: December 13, 2021

ഹോപ് ഫൗണ്ടേഷൻ വിദ്വാൻ എ. ഇസ്ഹാക്ക് മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

അലനല്ലൂർ: ഹോപ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ഭഗവത്ഗീത മല യാളത്തിലേക്ക് പരിഭാഷ ചെയ്ത ഏക മുസ്ലിം പണ്ഡിതൻ വിദ്വാ ൻ.എ.ഇസ്ഹാക്ക് മാസ്റ്റർ അനുസ്മരണ സമ്മേളനം ശ്രദ്ധേയമായി. നിയമസഭാ സ്പീക്കർ എം.ബി രാജേഷ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. എല്ലാ മേഖലയെയും വർഗീയതയുടെ കഴുകൻ…

മോട്ടിവേഷന്‍ ക്ലാസ്

അലനല്ലൂര്‍: മുറിയക്കണ്ണി മസ്ജിദുല്‍ ബാരി മഹല്ലിന്റെ നേതൃത്വ ത്തില്‍ 9 മുതല്‍ 12 വരെ ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മോട്ടി വേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. പ്രഗത്ഭ വിദ്യാഭ്യാസ ട്രെയ്‌നര്‍ ഉമ്മര്‍ മാസ്റ്റര്‍ കരുവാരകുണ്ട് ക്ലാസെടുത്തു. പരീക്ഷയെ എങ്ങനെ നേരി ടാം, അഭിരുചികളെ…

ഉണര്‍വ്വ് -2021 അവധിക്കാല സഹവാസ ക്യാമ്പ്

അലനല്ലൂര്‍: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ബാലസഭ കുട്ടികള്‍ക്കാ യി നടത്തിയ ഉണര്‍വ്വ് -2021 അവധിക്കാല സഹവാസ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത മുളളത്ത് ഉദ്ഘാടനം ചെയ്തു.കുട്ടിക ളുടെ സര്‍ഗാത്മമകമായ വളര്‍ച്ചക്കുവേണ്ടി ക്രിയാത്മമകായ പദ്ധ തികള്‍ ആണ് അലനല്ലൂര്‍ പഞ്ചായത്ത് ഈ സാമ്പത്തിക…

പുത്തന്‍ അനുഭവമായി പ്രകൃതിപഠനക്യാമ്പ്

അലനല്ലൂര്‍: മുണ്ടക്കുന്ന് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ തേ ക്കടി പെരിയാര്‍ കടുവാ സങ്കേതത്തില്‍ സംഘടിപ്പിച്ച ദ്വിദിന പ്രകൃ തി പഠന ക്യാമ്പ് ശ്രദ്ധേയമായി. ലോക മൗണ്ടെയ്ന്‍ ഡേ യുടെ ഭാഗമാ യി ഗവി മാനംമുട്ടി മല കയറി (ഡിസം 11 മൗണ്ട്…

ഒമിക്രോണ്‍ അതീവ ജാഗ്രതയോടെ കേരളം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റ് രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചപ്പോള്‍ തന്നെ സംസ്ഥാനം ജാഗ്രത പുലര്‍ത്തിയിരുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നിരന്തരം യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്…

ഡിവൈഎഫ്‌ഐ യൂണിറ്റ് സമ്മേളനം;
ക്രിക്കറ്റ് ടൂര്‍ണമെന്റ് ആവേശമായി

അലനല്ലൂര്‍: വര്‍ഗീയതയുടെ കൊലക്കളങ്ങള്‍ അല്ല മാനവികതയു ടെ കളിക്കളങ്ങളാണ് വേണ്ടത് എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈ എഫ്‌ഐ പെരിമ്പടാരി യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് നട ത്തിയ സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ആവേശമായി. മോണിംഗ് പ്ലേയേഴ്‌സ് തിരുവിഴാംകുന്ന് ജേതാക്കളായി.പിഎസ്എ പെരിമ്പടാരി റണ്ണേഴ്‌സ് അപ്പ്.മികച്ച ബാറ്റ്‌സ്മാനായി…

ഗേറ്റ്‌സ് ആസ്ഥാന മന്ദിരം:
ശിലാസ്ഥാപനം ഇന്ന്

കോട്ടോപ്പാടം:വിദ്യാഭ്യാസ,സാമൂഹിക,സാംസ്‌കാരിക ഉന്നമനവും മുന്നേറ്റവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സന്നദ്ധ സംഘ ടനയായ ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റി(ഗേറ്റ്‌സ്)കോട്ടോപ്പാടത്ത് നിര്‍മ്മിക്കുന്ന ആസ്ഥാനമന്ദി രത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 11 ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.എന്‍.ഷംസുദ്ദീന്‍…

error: Content is protected !!